St.george malankara catholic church anjoor

St.george malankara catholic church anjoor ST.GEORGE MALANKARA CATHOLIC CHURCH,ANJOOR, THOZHIYUR,680520

മലങ്കരയുടെ നിയുക്ത പിതാക്കൻമാർ
07/05/2022

മലങ്കരയുടെ നിയുക്ത പിതാക്കൻമാർ

അനുഗ്രഹീതയായ മലങ്കര സുറിയാനി കത്തോലിക്ക സഭ
07/05/2022

അനുഗ്രഹീതയായ മലങ്കര സുറിയാനി കത്തോലിക്ക സഭ

07/11/2020

മാർ പീലക്സിനോസ് ഓർമ്മപ്പെരുന്നാൾ ധൂപപ്രാർത്ഥന ...@ സെൻ്റ്.ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി അഞ്ഞൂർ 2020 നവംബർ 5.

മലങ്കര സുറിയാനി കത്തോലിക്കാസഭയ്ക്ക് അഭിമാനകരമായ നിമിഷം. സിവിൽ സർവീസ് പരീക്ഷയിൽ മാർത്താണ്ഡം രൂപതയുടെ വലിയാവിലൈ ഇടവകാംഗം  ...
30/09/2020

മലങ്കര സുറിയാനി കത്തോലിക്കാസഭയ്ക്ക് അഭിമാനകരമായ നിമിഷം.

സിവിൽ സർവീസ് പരീക്ഷയിൽ മാർത്താണ്ഡം രൂപതയുടെ വലിയാവിലൈ ഇടവകാംഗം പ്രണിബ, ഐപിഎസ് കരസ്ഥമാക്കി.

ഉന്നത വിജയം കരസ്ഥമാക്കിയ പ്രിയ പ്രണിബക്ക് പ്രാർത്ഥനാശംസൾ നേരുന്നു.👏👏

മലങ്കര സുറിയാനി കത്തോലിക്കാ സഭക്ക് അഭിമാനമായി ആശിഷ്, ഫയർസർവ്വീസിൽ നിന്നും സിവിൽ സർവ്വീസിലേയ്ക്ക്...... സിവിൽ സർവ്വീസ് വി...
05/08/2020

മലങ്കര സുറിയാനി കത്തോലിക്കാ സഭക്ക് അഭിമാനമായി ആശിഷ്, ഫയർസർവ്വീസിൽ നിന്നും സിവിൽ സർവ്വീസിലേയ്ക്ക്......

സിവിൽ സർവ്വീസ് വിജയങ്ങളിൽ എറെ ശ്രദ്ധയാർജ്ജിക്കുന്നു ആശിഷ്ദാസ് എന്ന യുവാവിന്റെ വിജയഗാഥ. അഞ്ചു വർഷമായി പത്തനാപുരം ഫയർ സ്റ്റേഷനിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറാണ്

മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതയിലെ മുഖത്തല സെന്റ് ജൂഡ് ഇടവകാംഗമാണ് ആശിഷ്ദാസ്.......

അഞ്ച് വർഷത്തെ കഠിന പരിശ്രമം.....
ഡ്യൂട്ടിയിലെ തിരക്കുകൾക്കിടയിലും
പരമാവധി അറിവ് നേടി .......
സിവിൽ സർവ്വീസിനെ കീഴടക്കാൻ പിന്നാലെ പാഞ്ഞു.....

മലയാളത്തിലാണ് പരീക്ഷയെഴുതി 291 മത് റാങ്കുമായി വിജയം നേടിയത്.......

സാധാരണക്കാരന് സ്വപ്നം കാണാൻ പറ്റുന്നതാണ് സിവിൽ സർവ്വീസ് എന്നതിന്റെ ഓർമപ്പെടുത്തലായി ഫയർമാനായി ഔദ്യോഗിക ജീവിതത്തിലെ രക്ഷാപ്രവർത്തനങ്ങൾക്കിടയിലും സിവിൽ സർവ്വീസ് നേടിയെടുത്ത ആശിഷ് ദാസ് എഴുതപ്പെടും.....

തികച്ചും സാധാരണക്കാർക്ക് അപ്രാപ്യമല്ല സിവിൽ സർവ്വീസ് എന്നത് കാണിച്ച് തന്ന ഏവർക്കും മാതൃകയാണ്...

ഉന്നത വിജയം നേടിയെടുത്ത ആശിഷ് ദാസിന് പ്രാർത്ഥന ആശംസകളും നേരുന്നു........

മലങ്കരയുടെ വലിയ ഇടയൻ.....
24/06/2020

മലങ്കരയുടെ വലിയ ഇടയൻ.....

Logos Quiz App 2020
24/06/2020

Logos Quiz App 2020

Address

St. George Malankara Catholic Church Anjoor
Kunnamkulam
680520

Website

Alerts

Be the first to know and let us send you an email when St.george malankara catholic church anjoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share