പള്ളിയിലെ ചങ്ങാതിമാർ Adupputty church friends

  • Home
  • India
  • Kunnamkulam
  • പള്ളിയിലെ ചങ്ങാതിമാർ Adupputty church friends

പള്ളിയിലെ ചങ്ങാതിമാർ  Adupputty church friends The fb page of st.George Orthodox Church Adupputty friends Many people in and around Kunnamkulam visit the church to seek divine blessings of Saint George.

Saint George Orthodox Syrian Church, Adupputty situated at the top most part of a hill called as adupputty near kunnamkulam town. The Church is named after Saint George and popularly called as Aduputty Church ( Malayalam :Adupputty Palli) as the church is located in the Adupputty hill. Church is famous for its annual feast called adupputty perunal celebrated on 27th & 28th day of October on remembrance of Saint called Ossius Thabasi.

30/07/2023
ഷാജി അച്ചന് ജന്മദിനാശംസകൾ
07/11/2022

ഷാജി അച്ചന് ജന്മദിനാശംസകൾ

കോട്ടയം ഭദ്രാസനം തോട്ടയ്ക്കാട് മാർ അപ്രേം യുവജനപ്രസ്ഥാനം ആഥിതേയത്വം വഹിച്ച 17 ടീമുകൾ പങ്കെടുത്ത അഖില മലങ്കര വടം വലി മത്സ...
19/09/2022

കോട്ടയം ഭദ്രാസനം തോട്ടയ്ക്കാട് മാർ അപ്രേം യുവജനപ്രസ്ഥാനം ആഥിതേയത്വം വഹിച്ച 17 ടീമുകൾ പങ്കെടുത്ത അഖില മലങ്കര വടം വലി മത്സരത്തിൽ കരുത്തന്മാരോട് മത്സരിച്ച് നാലാം സ്ഥാനം കരസ്ഥമാക്കി അഭിമാനമായ
അടുപ്പുട്ടി പള്ളി ടീമിന് അഭിനന്ദനങ്ങൾ

പ്രഭാമയൻ | Prabhamayan | Adupputty Churchവി . ഗീവർഗ്ഗീസ് സഹദാSt: George Orthodox Syrian church, Adupputtyവിശുദ്ധ ഗീവർഗ്ഗ...
26/10/2021

പ്രഭാമയൻ | Prabhamayan | Adupputty Church
വി . ഗീവർഗ്ഗീസ് സഹദാ
St: George Orthodox Syrian church, Adupputty

വിശുദ്ധ ഗീവർഗ്ഗീസ് സഹദയുടെ മധ്യസ്ഥതയിൽ അഭയം പ്രാഭിച്ചുകൊണ്ട് സമർപ്പിക്കുന്നു.
Music : Shijo Johnson
Lyrics : Fr. Luke Babu ( യൂഥിക )
Orchestra and Programming : Ron Richil Sunny
Vocal : Nexiya Susan Prajod, Sibu K Babu
Camera : Jain Mattom Ramp
Flute : Nikhil Aynoor
Chorus : Majo V J, Deepa Prajod
Edit : Penta posta
Design : Atom logics

https://youtu.be/5m0e6JkMxRI
https://youtu.be/5m0e6JkMxRI

വിശുദ്ധ ഗീവർഗ്ഗീസ് സഹദയുടെ മധ്യസ്ഥതയിൽ അഭയം പ്രാഭിച്ചുകൊണ്ട് സമർപ്പിക്കുന്നു.Music : Shijo JohnsonLyrics : Fr. Luke Babu ( യൂഥിക )Orchestra and Progra...

അവൻ ഒരു പോരാളിയാണ്. അവന്റെ പടയോട്ടം മനസ്സുകളിലും...പ്രഭാമയൻ !!!പരി. ഗീവർഗീസ് സഹദാSt: George Orthodox Syrian church, Adup...
24/10/2021

അവൻ ഒരു പോരാളിയാണ്. അവന്റെ പടയോട്ടം മനസ്സുകളിലും...
പ്രഭാമയൻ !!!
പരി. ഗീവർഗീസ് സഹദാ
St: George Orthodox Syrian church, Adupputty

Music : Shijo Johnson
Lyrics : Fr. Luke Babu ( യൂഥിക )
Keyboard and Programming : Ron Richil sunny
Vocal : Nexiya Prajod, Sibu K Babu
Chorus : Majo V J, Deepa Prajod
Camera : Jain Mattom Ramp
Flute : Nikhil Aynoor
Edit : Penta post
Design : Atom logics

Release on 26 th October 2021
Church YouTube channel https://youtube.com/channel/UCG_MYtwyaQmEbGj0InwqMrA
❤❤❤❤

17/10/2021

കുന്നോളം സ്വപ്‌നങ്ങൾ ഉള്ളിലുണ്ട്...
ഇനിയും ഉറങ്ങാത്ത മനസ്സുമായി കാത്തിരിക്കുന്നു ഞങ്ങൾ.....

Edit : ramachandran

ആ പരിശുദ്ധന്റെ പ്രഭ ഇനിയും ഒഴുകും...  ഇടവഴികളും പെരുവഴികളും ആ കുളമ്പടി നാദം കേൾക്കും. ആ  താളത്തിൽ വീണ്ടും സംഗീതം മഴയായ് ...
10/10/2021

ആ പരിശുദ്ധന്റെ പ്രഭ ഇനിയും ഒഴുകും... ഇടവഴികളും പെരുവഴികളും ആ കുളമ്പടി നാദം കേൾക്കും. ആ താളത്തിൽ വീണ്ടും സംഗീതം മഴയായ് പൊഴിയും.

" പ്രഭാമയൻ "
പരി. ഗീവർഗീസ് സഹദാ
Music : Shijo Johnson
Lyrics : Fr. Luke Babu ( യൂഥിക )
Keyboard and Programming : Ron Richil Sunny
Camera : Jain Mattom Ramp
Design : Atom logics

St: George Orthodox Syrian church, Adupputty

Release soon
❤❤❤❤

12/08/2021

Address

Adupputty, Trichur
Kunnamkulam
680503

Website

Alerts

Be the first to know and let us send you an email when പള്ളിയിലെ ചങ്ങാതിമാർ Adupputty church friends posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share