07/07/2024
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അനിൽ കാട്ടിശ്ശേരിക്ക് വേണ്ടി ഞമനേങ്ങാട് ശ്രീ ഭഗവതി ക്ഷേത്ര വാട്ട്സ്ആപ്പ് കൂട്ടായ്മ സ്വരൂപിച്ച സഹായ നിധി അനിലിൻ്റെ സഹോദരൻ സുധാകരൻ, ചികിത്സാ സഹായ സമിതി കോർഡിനേറ്റർ സുബാഷ് അഞ്ഞൂർ, എന്നിവരുടെ സാന്നിദ്ധ്യത്തിൽ വടക്കേകാട് പഞ്ചായത്ത് പ്രസിഡൻ്റും സമിതി ചെയർമാനുമായ നബീൽ NMK യ്ക്ക് കൂട്ടായ്മയിലെ അംഗങ്ങൾ കൈമാറുന്നു.