Ocym Arthat

Ocym Arthat ARTHAT ST MARYS CATHEDRAL O C Y M ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രൽ യുവജനപ്രസ്ഥാനം..

11/07/2026

ഹൂദ് മരതൈ നട്ട് പിടിപ്പിച്ചു
🌱🌱🌱🌱🌱🌱🌱🌱🌱🌱

AD 52-ൽ വിശുദ്ധ മാർത്തോമ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വഴിപാടായി ലഭിച്ച സുഗന്ധദ്രവ്യ വൃക്ഷമായ ഹൂദ് വൃക്ഷത്തിൻ്റെ തൈ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വതിൽ വികാരി റവ.ഫാ. T.C ജേക്കബ്, സഹവികാരി റവ.ഫാ.കുര്യാക്കോസ് ജോൺസൺ എന്നിവർ ചേർന്ന് പള്ളി അങ്കണത്തിൽ നട്ട് പിടിപ്പിച്ചു. പ്രസ്ഥാനം പ്രവർത്തകരും ഇടവകാംഗങ്ങളും സന്നിഹിതരായിരുന്നു.🌱

ഹൂദ് മരത്തൈ ഇടവകയ്ക്ക് വഴിപാടായി സമർപ്പിച്ച ശ്രീ. ഡെന്നി ജെയിംസിന് ഇടവകയുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

30/06/2026
"ആചാരേശ്യ മശിഹ ! കൂദാ- ശകളര്‍പ്പിച്ചോ - രാചാര്യന്മാര്‍കേകുക പുണ്യം -നാഥ ! സ്തോത്രം"വന്ദ്യ ആചാര്യ സമാധാനത്താലേ പോവുക........
29/06/2026

"ആചാരേശ്യ മശിഹ ! കൂദാ- ശകളര്‍പ്പിച്ചോ -
രാചാര്യന്മാര്‍കേകുക പുണ്യം -നാഥ ! സ്തോത്രം"

വന്ദ്യ ആചാര്യ സമാധാനത്താലേ പോവുക.......

വെരി.റവ ജോൺ ഉറുമ്പിൽ കോർ എപ്പിസ്കോപ്പയ്ക്ക്
പ്രണാമം....

ആദരാഞ്ജലികളോടെ...
ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ
യുവജനപ്രസ്ഥാനം

📱+91 94460 52211
🌐 www.arthatcathedral.org
꧂ᴬʳᵗʰᵃᵗ ˢᵗ ᴹᵃʳʸ'ˢ ᴼʳᵗʰᵒᵈᵒˣ ᶜᵃᵗʰᵉᵈʳᵃˡ꧂
⛪⛪⛪⛪⛪💛🙏🙏🙏🙏🙏

മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫AD-52 ൽ വിശുദ്ധ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ്...
23/06/2026

മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

AD-52 ൽ വിശുദ്ധ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ 2026-2027 വർഷത്തെ *മെമ്പർഷിപ്പ് ക്യാമ്പയിൻ* ഉദ്ഘാടനം 21 ജൂൺ 2026 ഞായറാഴ്ച വി.കുർബ്ബാനയ്ക്ക് ശേഷം പ്രസ്ഥാനം പ്രസിഡന്റ് ബഹു.ടി.സി ജേക്കബ് അച്ചനും വൈസ് പ്രസിഡന്റ് ബഹു.കുര്യാക്കോസ് ജോൺസൺ അച്ചനും ചേർന്ന് പുതിയ അംഗങ്ങൾക്ക് അംഗത്വം നൽകി നിർവഹിച്ചു. ഇടവകയിലെ നിരവധി യുവതി/യുവാക്കൾ മെമ്പർഷിപ്പ് ക്യാമ്പയിനിൽ പങ്കെടുത്തു.

പ്രവർത്തനോദ്ഘാടനം നിർവഹിച്ചു💫💫💫💫💫💫💫💫💫💫💫💫AD-52 ൽ വിശുദ്ധ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക...
14/06/2026

പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
💫💫💫💫💫💫💫💫💫💫💫💫

AD-52 ൽ വിശുദ്ധ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിൻ്റെ 2026-2027 വർഷത്തെ പ്രവർത്തനോദ്ഘാടനം വികാരി റവ.ഫാ ടി.ജേക്കബ് സഹവികാരി റവ.ഫാ കുര്യാക്കോസ് ജോൺസൺ എന്നിവർ ചേർന്ന് നിർവഹിച്ചു.

കത്തീഡ്രലിൽ വി.കുർബ്ബാനയ്ക്ക് ശേഷം നടത്തപ്പെട്ട ചടങ്ങിൽ യുവജനപ്രസ്ഥാനം സെക്രട്ടറി നിമിത രജീഷ്, ട്രഷറർ മനീഷ് മോഹൻ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഇടവക ജനങ്ങളും സന്നിഹിതരായിരുന്നു.

📸 Jojin Kunnamkulam

Address

Kunnamkulam
680521

Alerts

Be the first to know and let us send you an email when Ocym Arthat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Ocym Arthat:

Shortcuts

Share