MYM JSOYA Pengamuck

MYM JSOYA Pengamuck Youth Organisation At St. Peter's & St. Paul's Jacobite Syrian Old Church Pengamuck

JSOYA യുവജനസംഗമംഫെബ്രുവരി 22പുത്തൻകുരിശ് പാത്രീയർക്കാ സെൻ്ററിൽ
18/02/2026

JSOYA

യുവജനസംഗമം

ഫെബ്രുവരി 22

പുത്തൻകുരിശ് പാത്രീയർക്കാ സെൻ്ററിൽ

08/10/2025

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് കുന്നംകുളത്തിൻ്റെ മണ്ണിലേക്ക് സ്വാഗതം

ഇന്ന്, ഒക്ടോബർ 8 ബുധനാഴ്‌ച വൈകുന്നേരം 5 മണിക്ക് ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ

25/01/2025

മ്ഫസ്ക്കോയുടെ പുണ്യഭൂമിയിൽ നിന്ന് പരിശുദ്ധൻ്റെ കബറിങ്കലേക്ക്✝️
( പങ്കെടുക്കാൻ താല്പര്യമുള്ളവർ യൂത്ത്അ സോസിയേഷൻ ഭാരവാഹികളുടെ പക്കൽ മുൻകൂട്ടി പേരുകൾ നൽകുക ☎️7592999821 )

05/01/2025

പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളി ഇടവക അംഗവും, MYM യൂത്ത് അസ്സോസിയേഷനിലെ പ്രവർത്തകയുമായ Adv. Magna C Thambiക്ക് ഒരായിരം അഭിനന്ദനങ്ങൾ 👏🏻

ഇന്ന്, 2025 ജനുവരി 5 ഞായറാഴ്ച്ച കേരള ഹൈക്കോടതിയിൽ വെച്ച് നടത്തപ്പെട്ട 'Bar Council of Kerala'യിലൂടെ അഡ്വക്കേറ്റായി എൻറോൾ ചെയ്തു.

(പടിഞ്ഞാറ്റുമുറി സെന്റ് ജോർജ്ജ് കുടുംബ യൂണിറ്റ് അംഗമായ ചീരൻ തമ്പിയുടെ മകൾ)

01/01/2025
ശ്ലോമോ 2024MYM JSOYA Pengamuck
01/01/2025

ശ്ലോമോ 2024

MYM JSOYA Pengamuck

MYM JSOYA Volunteers 2023 - 2024 with ശ്ലോമോ 2024 Chief Guest വന്ദ്യ ബേസിൽ പോൾ റമ്പാനോടൊപ്പം
01/01/2025

MYM JSOYA Volunteers 2023 - 2024 with ശ്ലോമോ 2024 Chief Guest വന്ദ്യ ബേസിൽ പോൾ റമ്പാനോടൊപ്പം

20/12/2024

SHLOMO 2024🎄🎅💫

07/11/2024

പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളിയുടെ 124-ാം ശിലാസ്ഥാപന പെരുന്നാളിന് കൊടികയറി ✝️

06/11/2024

പെരുന്നാൾ കൊടിയേറ്റം🌈

Address

Kunnamkulam
680544

Telephone

+919947855769

Website

Alerts

Be the first to know and let us send you an email when MYM JSOYA Pengamuck posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to MYM JSOYA Pengamuck:

Share