Malabar Independent Syrian Church Korattikkara

Malabar Independent Syrian Church Korattikkara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malabar Independent Syrian Church Korattikkara, Religious organisation, MAR KOORILOSE CHURCH, Kunnamkulam.

Mar Koorilose Church is a Malabar Independent siriyan church situated at Korattikkara near Kunnamkulam in Thrissur District of Kerala,India,Under MISC Thoziyoor

19/10/2025
കൊരട്ടിക്കര മോർ കൂറിലോസ്  പള്ളിയിൽ  വലിയ പെരുന്നാൾആഘോഷിച്ചു.കൊരട്ടിക്കര ▪️മലബാർ സ്വതന്ത്ര സുറിയാനി സഭാ സ്ഥാപക പിതാവായ പര...
18/10/2025

കൊരട്ടിക്കര മോർ കൂറിലോസ് പള്ളിയിൽ വലിയ പെരുന്നാൾ
ആഘോഷിച്ചു.
കൊരട്ടിക്കര ▪️മലബാർ സ്വതന്ത്ര സുറിയാനി സഭാ സ്ഥാപക പിതാവായ പരിശുദ്ധനായ കാട്ടുമങ്ങാട്ട് അബ്രഹാം മോർ കൂറിലോസ് വലിയ ബാവായുടെ നാമത്തിൽ സഭയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട കൊരട്ടിക്കര മോർ കൂറിലോസ് ബാവ സുറിയാനി പള്ളി ഇടവകയുടെ വലിയ പെരുന്നാൾ, ഒക്ടോബർ 14, 15 (ചൊവ്വാ, ബുധൻ) ദിവസങ്ങളിൽ, സഭാ പരമാധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ നടത്തുകയുണ്ടായി. പരിശുദ്ധ സഭയിലെ വന്ദ്യ വൈദീകർ സഹകാർമ്മികത്വം വഹിച്ചു. പെരുന്നാൾ ദിവസങ്ങളിൽ വിളംബര ഘോഷയാത്ര, പെരുന്നാൾ സന്ധ്യാ നമസ്ക്കാരം, വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, മോർ കൂറിലോസ് വലിയ ബാവായോടുള്ള മാധ്യസ്ഥ പ്രാർത്ഥന, പെരുന്നാൾ റാസ, ശ്ലൈഹീക വാഴ്‌വ്, നേർച്ച സദ്യ എന്നിവ ഉണ്ടായിരുന്നു. ഇടവക വികാരി ബഹു. സി. എം ഫിലിപ്പോസച്ചൻ, സെക്രട്ടറി ബിൽട്ടൻ വിൽസൺ, ട്രഷറർ സ്റ്റെജിൽ സാജു, സഭാ കൗൺസിൽ അംഗങ്ങൾ, ഇടവക കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങിയ കൊരട്ടിക്കര മോർ കൂറിലോസ് ഇടവക കമ്മിറ്റി പെരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

അഭിവന്ദ്യ മെത്രാപ്പോലീത്ത തിരുമേനിയുടെ ജന്മദിനത്തിൽ കൊരട്ടിക്കര മോർ കൂറിലോസ് സുറിയാനി ഇടവകയുടെ സ്നേഹാദരം. ഇടവക സെക്രട്ടറ...
30/07/2025

അഭിവന്ദ്യ മെത്രാപ്പോലീത്ത തിരുമേനിയുടെ ജന്മദിനത്തിൽ കൊരട്ടിക്കര മോർ കൂറിലോസ് സുറിയാനി ഇടവകയുടെ സ്നേഹാദരം. ഇടവക സെക്രട്ടറിയും, ട്രസ്റ്റിയും അഭിവന്ദ്യ തിരുമേനിയെ നേരിട്ട് കണ്ട് ജന്മദിന സമ്മാനം നൽകി.

പെരുന്നാൾ 2023
16/10/2023

പെരുന്നാൾ 2023

07/04/2023

സ്ലീബാ പ്രദക്ഷിണം

ദുഃഖവെള്ളി
07/04/2023

ദുഃഖവെള്ളി

പെസഹ
07/04/2023

പെസഹ

പെരുന്നാൾ 2022
16/10/2022

പെരുന്നാൾ 2022

Address

MAR KOORILOSE CHURCH
Kunnamkulam
680543

Opening Hours

9am - 5pm

Website

Alerts

Be the first to know and let us send you an email when Malabar Independent Syrian Church Korattikkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Malabar Independent Syrian Church Korattikkara:

Share