Arthat ST Mary's Cathedral

Arthat ST Mary's Cathedral The present Arthat St. Mary’s Orthodox Syrian Church is believed to be the pioneer Christian Community founded by St.Thomas in the first century A.D.
(1)

Kunnamkulam is the home of the people who bear in their hearts the natural piety of spiritualism, the fragrance of tradition and the steadfastness of true faith. The uniqueness of this region is that the Christian Church was established in this part of Malankara at the same time when Christian faith was established in Rome, Antioch and Alexandria. The entire history and glory of Kunnamkulam is ass

ociated with the The Chattukulangara (Arthat) Church. Being the permenant monument of the St. Thomas mission in Kerala, it has a long and glorious tradition and history. The Christian Community associated with the Church is believed to be the most ancient Christian community in Kerala, even a little bit earlier than the Niranam Christian CongregatioN.

*വി.ദൈവമാതാവിൻ്റെ ജനന പെരുന്നാൾ*✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️AD-52 ൽ വിശുദ്ധ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായതും വി. ദൈവമതാ...
29/08/2026

*വി.ദൈവമാതാവിൻ്റെ ജനന പെരുന്നാൾ*
✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

AD-52 ൽ വിശുദ്ധ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായതും വി. ദൈവമതാവിൻ്റെ മാദ്ധ്യസ്ഥം പേറുന്നതുമതുമായ ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ

⭕ *2026 സെപ്തംബർ 01 മുതൽ 08 വരെ* ⭕

*പരിശുദ്ധ പിതാക്കന്മാരുടെ മുഖ്യ കാർമ്മികത്വത്തിൽ എല്ലാ ദിവസവും വി.മൂന്നിന്മേൽ കുർബാനയും മദ്ധ്യസ്ഥ പ്രാർത്ഥനയും*

➡️ സ്മരണിക പ്രകാശനം | ചരിത്ര സെമിനാർ | ലഹ്‌മോ ദ് ഹായെ | മെറിറ്റ് അവാർഡ് | നിറപുഞ്ചിരി | ധ്യാന പ്രസംഗം | ഘോഷയാത്ര | ദീപാലങ്കാരം | പൊതു സദ്യ | വാദ്യഘോഷം ⬅️

🙏ഏവരും പ്രാർത്ഥനാപൂർവ്വം വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ശുശ്രൂഷകളിൽ നേർച്ച കാഴ്ചകളോടെ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ദൈവനാമത്തിൽ അറിയിക്കുന്നു.🙏

📱+91 94460 52211
🌐 www.arthatcathedral.org
꧂ᴬʳᵗʰᵃᵗ ˢᵗ ᴹᵃʳʸ'ˢ ᴼʳᵗʰᵒᵈᵒˣ ᶜᵃᵗʰᵉᵈʳᵃˡ꧂
⛪⛪⛪⛪⛪💛🙏🙏🙏🙏🙏

28/08/2026
പൂക്കളത്തിന്റെ വർണ്ണഭംഗിപോലെസ്നേഹവും സന്തോഷവുംമനസ്സുകളിൽ നിറഞ്ഞൊഴുകട്ടെ… 🌸ഐശ്വര്യവും സമൃദ്ധിയും,സന്തോഷവും സമാധാനവും നിറഞ...
26/08/2026

പൂക്കളത്തിന്റെ വർണ്ണഭംഗിപോലെ
സ്നേഹവും സന്തോഷവും
മനസ്സുകളിൽ നിറഞ്ഞൊഴുകട്ടെ… 🌸

ഐശ്വര്യവും സമൃദ്ധിയും,
സന്തോഷവും സമാധാനവും നിറഞ്ഞ
ഈ പൊന്നോണം
നന്മയുടെയും സ്നേഹത്തിന്റെയും
നിറവാർന്ന ഓർമ്മകളായി മാറട്ടെ…🌼

ഏവർക്കും ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ
ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ! 🌼🌿

📱+91 94460 52211
🌐 www.arthatcathedral.org
꧂ᴬʳᵗʰᵃᵗ ˢᵗ ᴹᵃʳʸ'ˢ ᴼʳᵗʰᵒᵈᵒˣ ᶜᵃᵗʰᵉᵈʳᵃˡ꧂
⛪⛪⛪⛪⛪💛🙏🙏🙏🙏🙏

വി.ദൈവമാതാവിൻ്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വർഷംതോറും നടത്തി വരാറുള്ള *എസ്.എസ്.എൽ.സ...
25/08/2026

വി.ദൈവമാതാവിൻ്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വർഷംതോറും നടത്തി വരാറുള്ള *എസ്.എസ്.എൽ.സി /പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ ഇടവക അംഗങ്ങൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം* ഈ വർഷവും നടത്തുന്നു. ആയതിലേക്ക് അർഹരായവർ പള്ളി ഓഫീസിൽ നിന്ന് ലഭിക്കുന്ന *അപേക്ഷ ഫോം പൂരിപ്പിച്ച് 2026 ഓഗസ്റ്റ് 30 ഞായറാഴ്ചക്കകം തിരികെ പള്ളി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.*

കൂടുതൽ വിവരങ്ങൾക്ക്
⭕⭕⭕⭕⭕⭕⭕⭕⭕

സെക്രട്ടറി
നിമിത രജീഷ്
+91 96569 64292

ട്രഷറർ
മനീഷ് വി. മോഹൻ
97463 32417

📱+91 94460 52211
🌐 www.arthatcathedral.org
꧂ᴬʳᵗʰᵃᵗ ˢᵗ ᴹᵃʳʸ'ˢ ᴼʳᵗʰᵒᵈᵒˣ ᶜᵃᵗʰᵉᵈʳᵃˡ꧂
⛪⛪⛪⛪⛪💛🙏🙏🙏🙏🙏

*വാർദ്ധക്യസഹജമായ അവശതകൾ മൂലം ദേവാലയത്തിൽ എത്തി വി.കുർബ്ബാനയിൽ സംബന്ധിക്കുവാൻ കഴിയാത്ത ഇടവകാംഗങ്ങളായവർക്ക്* വി. കുർബ്ബാനയ...
23/08/2026

*വാർദ്ധക്യസഹജമായ അവശതകൾ മൂലം ദേവാലയത്തിൽ എത്തി വി.കുർബ്ബാനയിൽ സംബന്ധിക്കുവാൻ കഴിയാത്ത ഇടവകാംഗങ്ങളായവർക്ക്* വി. കുർബ്ബാനയിൽ സംബന്ധിക്കുവാനും വി.കുർബ്ബാന അനുഭവിക്കാനുമുള്ള അവസരം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ദേവാലയത്തിൽ വി.ദൈവമാതാവിൻ്റെ ജനന പെരുന്നാളിനോട് അനുബന്ധിച്ച് *05 സെപ്റ്റബർ 2026 ശനിയാഴ്ച "ലഹമോ ദ് ഹായെ" (ജീവൻറെ അപ്പം)* എന്ന പേരിൽ ഒരുക്കുന്നു.ഇതിൽ സംബന്ധിക്കുവാൻ താല്പര്യമുള്ള ഇടവകാംഗങ്ങൾ *30 ഓഗസ്റ്റ് 2026 ഞായറാഴ്ചയ്ക്കുള്ളിൽ പള്ളി ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.*

For Enquiry
------------------
സെക്രട്ടറി
നിമിത രജീഷ്
+91 96569 64292

ട്രഷറർ
മനീഷ് വി. മോഹൻ
97463 32417

📱+91 94460 52211
🌐 www.arthatcathedral.org
꧂ᴬʳᵗʰᵃᵗ ˢᵗ ᴹᵃʳʸ'ˢ ᴼʳᵗʰᵒᵈᵒˣ ᶜᵃᵗʰᵉᵈʳᵃˡ꧂
⛪⛪⛪⛪⛪💛🙏🙏🙏🙏🙏

AD -52 ൽ വി.മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക കുരിശു പളളിയായ കുറുക്കൻപാ...
23/08/2026

AD -52 ൽ വി.മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക കുരിശു പളളിയായ കുറുക്കൻപാറ സെൻ്റ് മേരീസ് കുരിശു പള്ളിയുടെ പെരുന്നാൾ കൊടിയേറ്റം നിർവഹിച്ചു. ആഗസ്റ്റ് 31, സെപ്റ്റംബർ 01 തീയതികളിലായി നടക്കുന്ന പെരുന്നാളിൻ്റെ കൊടിയേറ്റം വികാരി റവ.ഫാ. ടി. സി ജേക്കബ്, സഹവികാരി റവ.ഫാ. കുരിയാക്കോസ് ജോൺസൺ എന്നിവർ ചേർന്ന് നിർവഹിച്ചു. കൈസ്ഥാനി റെജി സി.ഐ, സെക്രട്ടറി ഷാജി സി.സി മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങളും, ഇടവക ജനങ്ങളും, ആഘോഷകമ്മിറ്റി പ്രതിനിധികളും പങ്കെടുത്തു.

പെരുന്നാൾ ശുശ്രൂഷകളുടെ ഭാഗമായി ആഗസ്റ്റ് 31 രാവിലെ 7 മണിക്ക് വി. കുർബ്ബാനയും വൈകീട്ട് 7 മണിക്ക് സന്ധ്യാനമസ്ക്കാരം തുടർന്ന് പ്രദക്ഷിണം, ആശീർവാദം എന്നിവ നടത്തപ്പെടും. സെപ്റ്റംബർ 1 ന് ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് ധൂപപ്രാർത്ഥനയും തുടർന്ന് നേർച്ചസദ്യയും ഉണ്ടായിരിക്കുന്നതാണ്.

ഏവരും പെരുന്നാൾ ശുശ്രൂഷകളിൽ നേർച്ച കാഴ്ചകളോടെ വന്ന് സംബന്ധിക്കുവാൻ പ്രത്യേകം ക്ഷണിക്കുന്നു.

📱+91 94460 52211
🌐 www.arthatcathedral.org
꧂ᴬʳᵗʰᵃᵗ ˢᵗ ᴹᵃʳʸ'ˢ ᴼʳᵗʰᵒᵈᵒˣ ᶜᵃᵗʰᵉᵈʳᵃˡ꧂
⛪⛪⛪⛪⛪💛🙏🙏🙏🙏🙏

*വെളളിയാഴ്ച ധ്യനയോഗം*➿➿➿➿➿➿➿➿➿➿➿AD-52 ൽ വിശുദ്ധ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്ത...
20/08/2026

*വെളളിയാഴ്ച ധ്യനയോഗം*
➿➿➿➿➿➿➿➿➿➿➿

AD-52 ൽ വിശുദ്ധ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ

*ആഗസ്റ്റ് 21 വെള്ളി*

*രാവിലെ 7.00 മണിക്ക് വിശുദ്ധ കുർബ്ബാന തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥന.*

*ധ്യാനയോഗം*
10.30 മുതൽ 12.30 വരെ
ധ്യാനം നയിക്കുന്നത്
*_റവ.ഫാ. ജോസഫ് ജോസ്_*

ഏവരും പ്രാർത്ഥനാപൂർവ്വം വിശുദ്ധ കുർബാനയിലും ദൈവമാതാവിന്റെ മദ്ധ്യസ്ഥ പ്രാർത്ഥനയിലും ധ്യാനയോഗത്തിലും നേർച്ച കാഴ്ചകളോടെ വന്ന് സംബന്ധിച്ച അനുഗ്രഹം പ്രാപിക്കണമെന്ന് ദൈവനാമത്തിൽ അറിയിക്കുന്നു.

📱+91 94460 52211
🌐 www.arthatcathedral.org
꧂ᴬʳᵗʰᵃᵗ ˢᵗ ᴹᵃʳʸ'ˢ ᴼʳᵗʰᵒᵈᵒˣ ᶜᵃᵗʰᵉᵈʳᵃˡ꧂
⛪⛪⛪⛪⛪💛🙏🙏🙏🙏🙏

AD -52 ൽ വി.മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ ചാട്ടുകുളം സെൻ്റ് മേര...
15/08/2026

AD -52 ൽ വി.മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ ചാട്ടുകുളം സെൻ്റ് മേരീസ് കുരിശു പള്ളി പെരുന്നാളിനോട് അനുബന്ധിച്ചു 2026 ആഗസ്റ്റ് 14 ന് സന്ധ്യാ നമസ്കാരം നടത്തപ്പെട്ടു. റവ. ഫാ ഇയ്യോബ് OIC കാർമികനായി. സന്ധ്യാനമസ്കാരത്തെ തുടർന്ന് പ്രദിക്ഷണവും നേർച്ചയും നടത്തപ്പെട്ടു. ശുശ്രുഷകളിൽ വികാരി റവ.ഫാ. ടി. സി ജേക്കബ്, സഹവികാരി റവ.ഫാ. കുര്യാക്കോസ് ജോൺസൺ, എന്നിവരും നിരവധി വിശ്വാസികൾ പങ്കെടുത്തു.

📱+91 94460 52211
🌐 www.arthatcathedral.org
꧂ᴬʳᵗʰᵃᵗ ˢᵗ ᴹᵃʳʸ'ˢ ᴼʳᵗʰᵒᵈᵒˣ ᶜᵃᵗʰᵉᵈʳᵃˡ꧂
⛪⛪⛪⛪⛪💛🙏🙏🙏🙏🙏

Address

ARTHAT
Kunnamkulam
680521

Alerts

Be the first to know and let us send you an email when Arthat ST Mary's Cathedral posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Arthat ST Mary's Cathedral:

Shortcuts

Share