Kunnamkulam Orthodox Convention

Kunnamkulam Orthodox Convention kunnamkulam Orthodox Convention 2020

Convention 2023 Program Notice.
25/01/2023

Convention 2023 Program Notice.

25/01/2023
കുന്നംകുളം ഭദ്രാസന കണ്‍വെന്‍ഷന്‍ 2023. പങ്കെടുക്കുക. അനുഗ്രഹം പ്രാപിക്കുക.
18/01/2023

കുന്നംകുളം ഭദ്രാസന കണ്‍വെന്‍ഷന്‍ 2023. പങ്കെടുക്കുക. അനുഗ്രഹം പ്രാപിക്കുക.

Kunnamkulam proudly presents ..one more son to MOSC.Jojin Raju a blessed Photographer....Honoured  Orthodox Convention-2...
05/02/2020

Kunnamkulam proudly presents ..
one more son to MOSC.
Jojin Raju a blessed Photographer....
Honoured Orthodox Convention-2020 on 02-02-2020.

03/02/2020

Thanks to All
Fr.Joseph Cheruvathur
General Convenor &
Diocese Secretary.

Courtesy:-
Jojin Kunnamkulam.

കുന്നംകുളം ഓർത്തഡോക്സ് കൺവൻഷൻ 2020യുവജനപ്രസ്ഥാനം ബുക്ക് സ്റ്റാൾ
02/02/2020

കുന്നംകുളം ഓർത്തഡോക്സ് കൺവൻഷൻ 2020
യുവജനപ്രസ്ഥാനം ബുക്ക് സ്റ്റാൾ

കുന്നംകുളം ഓർത്തഡോക്സ് കൺവൻഷൻ -2020÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷101 അംഗ ഗായക സംഘം ചെയർമാൻ ഫാ.ഗീവർഗ്ഗീസ് വർഗ്ഗീ...
02/02/2020

കുന്നംകുളം ഓർത്തഡോക്സ് കൺവൻഷൻ -2020
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
101 അംഗ ഗായക സംഘം ചെയർമാൻ ഫാ.ഗീവർഗ്ഗീസ് വർഗ്ഗീസ് കൺവീനർ ജെയിംസ് പി.എം എന്നിവർക്കൊപ്പം.

കുന്നംകുളം ഓർത്തഡോക്സ് കൺവൻഷൻ - 2020.മൂന്നാം ദിവസം - 01-02-2020÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷പുലിക്കോട്ടിൽ ജോസഫ...
02/02/2020

കുന്നംകുളം ഓർത്തഡോക്സ് കൺവൻഷൻ - 2020.
മൂന്നാം ദിവസം - 01-02-2020
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് നഗർ - മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി മൈതാനം - കുന്നംകുളത്ത് രാവിലെ 9.30-ന് കുടുംബ സംഗമം നടന്നു.റവ.ഫാ.സുരേഷ് ജോസ് കപ്പൂച്ചിയൻ ഭരണങ്ങാനം നേത്യത്വം നൽകി. തുടർന്ന് പരിസ്ഥിതി പരിപാലന സെമിനാർ നടന്നു. ത്യശൂർ സെന്റ് അലോഷ്യസ് കോളേജ് അസി. പ്രാഫസർ ഡോ.ജെയിൻ ജോൺ തേറാട്ടിൽ ക്ലാസ്‌ നയിച്ചു. പൊതുസമ്മേളനവും ഉണ്ടായിരുന്നു. വൈകിട്ട് 6-ന് സന്ധ്യാനമസ്ക്കാരവും, ഗാനശുശ്രൂഷയും തുടർന്ന് റവ.ഫാ.വർഗ്ഗീസ് ടി വർഗ്ഗീസ് തിരുവനന്തപുരം തിരുവചന സന്ദേശവും നൽകി. സമാപന സന്ദേശം അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ നൽകിഫാ.മാത്യു വർഗ്ഗീസ് കുളങ്ങാട്ടിൽ സ്വാഗതവും സഭാ മാനേജിംഗ് കമ്മറ്റി അംഗം പി.യു.ഷാജൻ നന്ദിയും രേഖപ്പെടുത്തി.സി ബിന് സഹായം നൽകുന്നതിനായി കടലാസ് പേനയുടെ വില്പന യുവജനപ്രസ്ഥാനം സ്റ്റാളിൽ തുടർന്നു വരുന്നു. സ്നേഹവിരുന്നും ഉണ്ടായിരുന്നു.

കുന്നംകുളം ഓർത്തഡോക്സ് കൺവൻഷൻ -2020ഫെബ്രുവരി 01-ന് നടന്ന പരിസ്ഥിതി പരിപാലന സെമിനാർ.=====================================...
02/02/2020

കുന്നംകുളം ഓർത്തഡോക്സ് കൺവൻഷൻ -2020
ഫെബ്രുവരി 01-ന് നടന്ന പരിസ്ഥിതി പരിപാലന സെമിനാർ.
==========================================
പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് നഗറിൽ - മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി മൈതാനത്ത് നടന്നു വരുന്ന കൺവൻഷന്റെ ഭാഗമായി ഇന്ന് (01-02-2020-ന് ) പരിസ്ഥിതി പരിപാലന സെമിനാർ നടന്നു. തൃശ്ശൂർ സെന്റ് അലോഷ്യസ് കോളേജ് എൽത്തുരുത്തിലെ സുവോളജി വകുപ്പിലെ അസി. പ്രാഫസർ. ഡോ. ജെയിൻ ജോൺ തേറാട്ടിൽ ക്ലാസ്സ് നയിച്ചു.

Courtesy:-
Jojin Kunnamkulam

Address

Arthat Aramana
Kunnamkulam

Website

Alerts

Be the first to know and let us send you an email when Kunnamkulam Orthodox Convention posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share