St.lazarus orthodox Syrian church chiralayam

St.lazarus orthodox Syrian church chiralayam chiralayam st.lazarus orthodox Syrian church

08/03/2026
https://www.youtube.com/live/Bf4zkpcwc0s?si=jBrfgp2McJASMQrD
22/10/2025

https://www.youtube.com/live/Bf4zkpcwc0s?si=jBrfgp2McJASMQrD

സെൻ്റ് ലാസറസ് ഓർത്തഡോക്സ് സിറിയൻ ചർച്ച്, ചിറളയം.പ.ശക്രള്ള മാർ ബസ്സേലിയോസ് മഫ്രിയാന ബാവയുടെ261-)0 ഓർമ്മപെരുന്നാൾ - 21...

11/10/2024
ജയ് ജയ് കാതോലിക്കോസ് ❤️“ആക്രമണങ്ങളും പീഡകളും ഏറ്റപ്പോൾ സത്യത്തെ മുറുകെ പിടിച്ചു നീതിയുടെ മാർഗ്ഗത്തിൽ സഞ്ചരിച്ച സഭയാണ് ഇത...
16/03/2024

ജയ് ജയ് കാതോലിക്കോസ് ❤️

“ആക്രമണങ്ങളും പീഡകളും ഏറ്റപ്പോൾ സത്യത്തെ മുറുകെ പിടിച്ചു നീതിയുടെ മാർഗ്ഗത്തിൽ സഞ്ചരിച്ച സഭയാണ് ഇത്.

അങ്ങനെ പഠിപ്പിച്ച പിതാക്കന്മാരുടെ സഭയാണ് ഇത്.

ഈ സഭ തളർന്നു പോവുകയില്ല. തോറ്റു പോവുകയില്ല. ഇതിനെ പരിപാലിക്കുന്നത് ദൈവമാണ്.

മാർത്തോമ്മയുടെ രക്തത്താൽ പണിയപ്പെട്ട ഈ പുരാതന സഭയോടും മാർത്തോമ്മശ്ലീഹായുടെ ശ്ലൈഹീക സിംഹാസനത്തോടും അതിൽ ഭാഗ്യമോടെ വാണരുളുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയോടും പരിശുദ്ധ സുന്നഹദോസിനോടും അതിലെ അംഗങ്ങളായ അഭിവന്ദ്യ പിതാക്കന്മാരോടും ഓരോ മലങ്കര നസ്രാണികൾക്കുമുള്ള കൂറും വിധേയത്വവും ആവർത്തിച്ചു ഉറപ്പിച്ചു പ്രഖ്യാപിക്കുന്നു.”
💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
❤️💛💛ജയ് ജയ് കാതോലിക്കോസ് 💛💛❤️

പൗരോഹിത്യ പദവിയിൽ 32 വർഷങ്ങൾ പൂർത്തീകരിക്കുന്ന കുന്നംകുളം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ്   തിര...
14/03/2024

പൗരോഹിത്യ പദവിയിൽ 32 വർഷങ്ങൾ പൂർത്തീകരിക്കുന്ന കുന്നംകുളം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമനസ്സിന് പ്രാർത്ഥനാശംസകൾ.

സഭക്കും സമൂഹത്തിനും ഉത്തമമായ മാതൃക ജീവിതം നയിച്ച നല്ലയിടയൻ സക്കറിയ മാർ അന്തോണിയോസ് തിരുമേനി കാലം ചെയ്തു.  വന്ദ്യ പിതാവേ ...
20/08/2023

സഭക്കും സമൂഹത്തിനും ഉത്തമമായ മാതൃക ജീവിതം നയിച്ച നല്ലയിടയൻ

സക്കറിയ മാർ അന്തോണിയോസ് തിരുമേനി കാലം ചെയ്തു.
വന്ദ്യ പിതാവേ സമാധാനത്താലെ
പോവുക🌹🌹🌹🌹🌹🌹

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന കുന്നംകുളം ഭദ്രാസനഅധിപനും OCYM പ്രസിഡന്റുമായ ആബൂൻ മാർ യൂലിയോസ്‌ തിരുമേനിക്കു ആശംസകൾ നേരുന്നു
17/05/2023

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന കുന്നംകുളം ഭദ്രാസനഅധിപനും OCYM പ്രസിഡന്റുമായ ആബൂൻ മാർ യൂലിയോസ്‌ തിരുമേനിക്കു ആശംസകൾ നേരുന്നു

Address

Chiralayam
Kunnamkulam

Telephone

+919895357738

Website

Alerts

Be the first to know and let us send you an email when St.lazarus orthodox Syrian church chiralayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share