YMCA Kunnamkulam Kerala

YMCA Kunnamkulam Kerala Since 1888

136 Years of Glorious Service

World YMCA Best Advacacy Activity Winner

09/05/2024
24/12/2022

25th All Kerala Carol Competition at Kunnamkulam YMCA.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും  മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വ...
12/07/2021

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമേനി കാലം ചെയ്തു. പരിശുദ്ധ ബാവ തിരുമേനി Kunnamkulam YMCA രക്ഷാധികാരിയും കൂടിയായിരുന്നു. ബാവ തിരുമേനിയുടെ വിയോഗത്തിൽ അഗാധമായ ദുഖവും വേദനയും രേഖപെടുത്തുന്നു. അനുശോചനവും പ്രാർത്ഥനകളും.

06/06/2021

Kunnamkulam YMCA COVID19 RELIEF CHARITY WORK Phase III

Kunnamkulam YMCA COVID19 RELIEF CHARITY WORK Phase IIIകോവിഡിൻ്റെ രണ്ടാം തരംഗത്തിൽ കുന്നംകുളം വൈഎംസിഎയുടെ മൂന്നാംഘട്ട സഹാ...
04/06/2021

Kunnamkulam YMCA COVID19 RELIEF CHARITY WORK Phase III

കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ കുന്നംകുളം വൈഎംസിഎയുടെ മൂന്നാംഘട്ട സഹായം. കുന്നംകുളം മുനിസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിലെ 250 കുടുംബങ്ങൾക്കും, ചൈതന്യ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കും, പെരുമ്പിലാവ് മേരി മാതാ ബോയ്സ് ഹോമിലെ കുട്ടികൾക്കും പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. YMCA പ്രസിഡൻ്റ് ശ്രീ. ജോബിൻസ് പീറ്റർ അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത ഉൽഘാടനം ചെയ്തു. കുന്നംകുളം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി.സീത രവീന്ദ്രൻ കിറ്റുകൾ വിതരണം ചെയ്തു. സെക്രട്ടറി ഷൈജൻ സി.ജോബ്, YMCA നാഷണൽ എക്സിക്യൂട്ടിവ് മെമ്പർ ശ്രീ. ബെന്നി ജോസഫ്, എന്നിവർ സംസാരിച്ചു. മുനിസിപ്പൽ കൗൺസിലർമാർ ആശംസകൾ അർപ്പിച്ചു. കേരള റീജിയൺ എക്സിക്യൂട്ടിവ് മെമ്പർ ശ്രീ. അനിൽ കെ. സാമുവൽ, ട്രഷറാർ പോൾസൺ ജോസഫ്, ദേശീയ കമ്മറ്റി അംഗമായ ശ്രീ. സാം സി തോമസ്, വൈഎംസിഎ ഡയറക്ടർമാരായ രഞ്ജൻ മാത്യു,ജോഷി തരകൻ, ബെന്ന്യാമിൻ സി. യു, റിജോ കൊള്ളന്നൂർ, സാം പി.കെ, ജിജി ജോർജ് എന്നിവർ നേതൃത്വം നൽകി.
YMCA, Kunnamkulam
04 -06 - 2021

❤️Covid 19 Charity Work 2021, Phase II❤️❤️❤️Kunnamkulam YMCA distributed grocery kits to 100 families in wards 5, 7, 15,...
28/05/2021

❤️Covid 19 Charity Work 2021, Phase II❤️❤️❤️
Kunnamkulam YMCA distributed grocery kits to 100 families in wards 5, 7, 15, 22, and 23 of Kunnamkulam Municipality who are suffering in the second wave of Covid. The meeting was chaired by YMCA President Sri. Jobins Peter and Municipal Chairperson Smt. Sita Raveendran inaugurated the distribution. Ward Councilors Sri. PM Suresh, Smt. Prasanna, Sri. Biju C. Baby, Sri. Sanal A.S, Smt. Misha Sebastian accepted the kits to deliver in their Wards. YMCA Hony. Secretary Sri. Shyjan C. Job, National Executive Member Sri. Benny Joseph, Kerala Regional Executive Member Sri. Anil K. Samuel, YMCA Treasurer Sri. Paulson Joseph, Member of the National Committee Sri. Sam C. Thomas, YMCA Directors Sri. Ranjan Mathew, Sri. Benyamin C. U, Sri. Rijo Kollannoor were lead the distribution ceremony.

-Kunnamkulam YMCA distributed grocery kits to 40 families as a helping hand to those suffering in the context of Covid-1...
22/05/2021

-Kunnamkulam YMCA distributed grocery kits to 40 families as a helping hand to those suffering in the context of Covid-19. YMCA President Mr. Jobins Peter presided over the function. *Ward Councilor Mrs. Leela Unnikrishnan* inaugurated the distribution. YMCA Secretary Shyjan C. Job, National Exe. Member Mr. Benny Joseph, Kerala Region Exe. Member Mr. Anil K. Samuel, National Committee Member Mr. Sam C. Thomas, YMCA Directors Mr. Rijo Kollannoor, and Mr. Santosh C. Matthew have led the distribution.

Heartfelt Condolences and  Prayers🌹Board of Directors & Members.
05/05/2021

Heartfelt Condolences and Prayers🌹Board of Directors & Members.

New  office bearers...
19/02/2021

New office bearers...

Address

YMCA Road, KUNNAMKULAM
Kunnamkulam
680503

Opening Hours

Monday 10am - 12pm
3pm - 7pm
Tuesday 10am - 12pm
3pm - 7pm
Wednesday 10am - 12pm
3pm - 7pm
Thursday 10am - 12pm
3pm - 7pm
Friday 10am - 12pm
3pm - 7pm
Saturday 10am - 12pm
3pm - 7pm

Telephone

914885224015

Alerts

Be the first to know and let us send you an email when YMCA Kunnamkulam Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to YMCA Kunnamkulam Kerala:

Share