St.Thomas Hill Church Kunnamkulam

St.Thomas Hill Church  Kunnamkulam The parish under Malabar Independent Syrian Church follows Syrian Oriental Orthodox tradition.

VICAR : FR MICHEAL GEEVARGHESE
SECRATARY : GEO P VERGHESE (9567037051)
TRESURER : CI ANTONY

25/08/2026
✨ **സ്നേഹത്തിന്റെ മധുരം പകരാം… ❤️🥣***സെന്റ് തോമസ് യൂത്ത്** സംഘടിപ്പിച്ച പാലട പായസം വിതരണം വളരെ മനോഹരമായി പൂർത്തിയാക്കാൻ ...
24/08/2026

✨ **സ്നേഹത്തിന്റെ മധുരം പകരാം… ❤️🥣**

*സെന്റ് തോമസ് യൂത്ത്** സംഘടിപ്പിച്ച പാലട പായസം വിതരണം വളരെ മനോഹരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. 🙏❤️

ഈ സംരംഭത്തിന് പിന്തുണയും സഹകരണവും നൽകി കൂടെ നിന്ന **എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി**. ഓരോരുത്തരുടെയും സ്നേഹവും സഹായവും പ്രാർത്ഥനയും തന്നെയാണ് ഈ പരിപാടിയുടെ വിജയത്തിന് പിന്നിലെ ശക്തി. 🫶✨

പായസം തയ്യാറാക്കാനും വിതരണം ചെയ്യാനും നേരിട്ടും അല്ലാതെയും സഹകരിച്ച **എല്ലാ യുവജനങ്ങൾക്കും, സന്നദ്ധ പ്രവർത്തകർക്കും, സഹായിച്ച എല്ലാ നല്ല മനസ്സുകൾക്കും പ്രത്യേക നന്ദി**. ❤️

നമ്മുടെ ഈ ചെറിയ പ്രവർത്തനത്തിലൂടെ ഒരുപാട് പേരിലേക്ക് **സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും മധുരം** പകരാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. 🥰

**ഈ വിജയത്തിന്റെ ഭാഗമായ എല്ലാവർക്കും അഭിനന്ദനങ്ങൾ! 🎉👏
ഒരുമിച്ച് നിന്നപ്പോൾ… മധുരം മാത്രമല്ല, സ്നേഹവും പങ്കുവെക്കാൻ കഴിഞ്ഞു. ❤️**

🙏 **നന്ദി… നന്ദി… നന്ദി!** 🙏

❤️✨

✝️ SUNDAY HOLY QURBANA ✝️Let us come together in faith and prayer to celebrate the Holy Qurbana and receive God’s abunda...
15/08/2026

✝️ SUNDAY HOLY QURBANA ✝️

Let us come together in faith and prayer to celebrate the Holy Qurbana and receive God’s abundant blessings. 🙏

📅 August 16 | Sunday
⛪ St. Thomas Hill Church

Everyone is warmly invited to join us in prayer and worship. ❤️

🙏 സെന്റ് തോമസ് സുറിയാനി പള്ളിയുടെ പുതിയ പടിക്കെട്ട് നിർമ്മാണത്തിനായി കൈകോർക്കാം 🙏ദൈവാലയത്തിലേക്കുള്ള ഓരോ ചുവടും വിശ്വാസത...
04/08/2026

🙏 സെന്റ് തോമസ് സുറിയാനി പള്ളിയുടെ പുതിയ പടിക്കെട്ട് നിർമ്മാണത്തിനായി കൈകോർക്കാം 🙏

ദൈവാലയത്തിലേക്കുള്ള ഓരോ ചുവടും വിശ്വാസത്തിന്റെ യാത്രയാണ്. ആ യാത്രയെ കൂടുതൽ മനോഹരവും സുരക്ഷിതവുമാക്കുന്നതിനായി നമ്മുടെ പള്ളിയുടെ പുതിയ പടിക്കെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

ഈ അനുഗ്രഹീത ദൗത്യത്തിൽ നിങ്ങളുടെ പ്രാർത്ഥനയും സാമ്പത്തിക സഹായവും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

✨ ഒരു ചെറിയ സംഭാവന പോലും ഈ ദൈവിക പ്രവർത്തനത്തിൽ വലിയ പങ്കുവഹിക്കും.

📞 ബന്ധപ്പെടാൻ:

Vicar
Rev. Fr. Micheal Geevarghese
📱 94466 24787

Sabha Secretary
Benoy P Mathew
📱 95629 93491

Sabha Trustee
Gheevar Mani Panakkal
📱 89439 03993

Edavaka Secretary
Geo P Varghese
📱 95670 37051

Edavaka Treasurer
CI Antony
📱 94462 33951

Edavaka Committee Member
P M Benny
📱 94473 52277

🙏 നമ്മുടെ പള്ളിയിലേക്കുള്ള ഓരോ ചുവടും അനുഗ്രഹീതമാകാൻ, ഈ പടിക്കെട്ട് നിർമ്മാണത്തിൽ നിങ്ങളും പങ്കാളികളാകൂ.

"ഓരോ നല്ല പ്രവൃത്തിക്കും ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ." ✝️

Media Wing - Malabar Independent Syrian Church Thozhiyoor

സഭാ സൺഡേ സ്കൂൾ സമാജം ദിനം ആഘോഷിച്ചുകുന്നംകുളം മലബാർ സ്വതന്ത്ര സുറിയാനി സഭാ സൺഡേ സ്കൂൾ സമാജത്തിന്റെ ആഭിമുഖ്യത്തിൽ 'സൺഡേ സ...
03/08/2026

സഭാ സൺഡേ സ്കൂൾ സമാജം ദിനം ആഘോഷിച്ചു

കുന്നംകുളം മലബാർ സ്വതന്ത്ര സുറിയാനി സഭാ സൺഡേ സ്കൂൾ സമാജത്തിന്റെ ആഭിമുഖ്യത്തിൽ 'സൺഡേ സ്കൂൾ സമാജ ദിനം 2026' ഞായറാഴ്ച ആഘോഷിച്ചു. സഭാ പരമാധ്യക്ഷനും സമാജം പ്രസിഡന്റുമായ അഭിവന്ദ്യ സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് സൺഡേസ്കൂൾ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കുന്നംകുളം സെന്റ് തോമസ് കുന്നത്തെ പള്ളിയിൽ സൺഡേ സ്കൂൾ സമാജം പതാക ഉയർത്തി. തുടർന്ന് സൺഡേസ്കൂൾ ദിനാചരണയോഗവും നടത്തപ്പെട്ടു. സൺഡേ സ്കൂൾ സമാജത്തിന്റെ നേതൃത്വത്തിൽ തുടർന്നുള്ള മാസങ്ങളിൽ സൺഡേസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പഠന ക്യാമ്പ്, ഏകദിന ക്യാമ്പുകൾ, കലാസന്ധ്യ, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു,സമാജം ജനറൽ സെക്രട്ടറി ഫാ. അഫ്രേം അന്തിക്കാട്, ട്രഷറർ ബിജോയ്‌ മാത്യു, സൺ‌ഡേ സ്കൂൾ സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സൺഡേ സ്കൂൾ ദിന ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. സഭാ സെക്രട്ടറി ബിനോയ്‌ പി മാത്യു, അൽമായ ട്രസ്റ്റി ഗീവർ മാണി, കുന്നംകുളം ഇടവക സെക്രട്ടറി ജിയോ, വിവിധ ഇടവകകളിൽ നിന്നെത്തിയ സ്കൂൾ ഹെഡ്മാസ്റ്റർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

എല്ലാവരും പ്രാർത്ഥനാപൂർവ്വം വിശുദ്ധ കുർബാനയിൽനേർച്ച കാഴ്ചകളോടെ വന്ന് സംബന്ധിച്ച് അനുഗ്രഹംപ്രാപിക്കുവാൻ ദൈവനാമത്തിൽ ക്ഷണ...
31/07/2026

എല്ലാവരും പ്രാർത്ഥനാപൂർവ്വം വിശുദ്ധ കുർബാനയിൽ
നേർച്ച കാഴ്ചകളോടെ വന്ന് സംബന്ധിച്ച് അനുഗ്രഹം
പ്രാപിക്കുവാൻ ദൈവനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു....

Address

Kunnamkulam
680503

Telephone

+919567037051

Website

Alerts

Be the first to know and let us send you an email when St.Thomas Hill Church Kunnamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Thomas Hill Church Kunnamkulam:

Shortcuts

Share