St Peter's & St Paul's Orthodox Church Pengamuck

St Peter's & St Paul's Orthodox Church Pengamuck St Peter's & St Paul's Orthodox Church Pengamuck was established in 1897

20/05/2026
സൺഡേ സ്കൂൾ വാർഷികവും മറ്റ് അദ്ധ്യാത്മക സംഘടനകളുടെ വാർഷികവും  SDOF കൂട്ടായ്മയുടെ ഇടവക തല പ്രവർത്തന ഉദ്ഘാടനവും നടത്തപ്പെട്...
20/04/2026

സൺഡേ സ്കൂൾ വാർഷികവും മറ്റ് അദ്ധ്യാത്മക സംഘടനകളുടെ വാർഷികവും SDOF കൂട്ടായ്മയുടെ ഇടവക തല പ്രവർത്തന ഉദ്ഘാടനവും നടത്തപ്പെട്ടു.

📍 സൺഡേ സ്കൂൾ വാർഷീകവും  സമ്മാനദാനവും 📍OVBS 2026 സമാപന സമ്മേളനം 📍 ആത്മീയ സംഘടനകളുടെ വാർഷികം📍 *St. Dionysius Orthodox Fell...
18/04/2026

📍 സൺഡേ സ്കൂൾ വാർഷീകവും സമ്മാനദാനവും

📍OVBS 2026 സമാപന സമ്മേളനം

📍 ആത്മീയ സംഘടനകളുടെ വാർഷികം

📍 *St. Dionysius Orthodox Fellowship (SDOF)* കൂട്ടായ്മയുടെ ഇടവക തല പ്രവർത്തന ഉദ്ഘാടനം

🗓️ 19/04/2026 ഞായറാഴ്ച
വൈകുന്നേരം 3:30 ന്
സൺഡേ സ്കൂൾ ഹാളിൽ

കർത്താവിൽ പ്രിയ വിശ്വാസികളേ, പരിശുദ്ധ മാർ യാക്കോബ് മാഫ്സ്കോ സഹദായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ, കുരിശുപള്ളിയുടെ പ്രധാ...
09/12/2025

കർത്താവിൽ പ്രിയ വിശ്വാസികളേ,

പരിശുദ്ധ മാർ യാക്കോബ് മാഫ്സ്കോ സഹദായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ, കുരിശുപള്ളിയുടെ പ്രധാന പെരുന്നാൾ ഈ മാസം ഡിസംബർ 9, 10 തീയ്യതികളിൽ ഭക്തിപൂർവ്വം ആചരിക്കുന്നതാണ്.

📌ഈ വർഷത്തെ പെരുന്നാൾ സന്ധ്യാനമസ്കാര ശുശ്രൂഷകൾക്ക്
ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ Dr. യാക്കോബ് മാർ ഐറേനിയോസ് തിരുമേനിയവർ
മുഖ്യ കാർമ്മികത്വം വഹിക്കുന്നതാണ്.

📌അഭിവന്ദ്യ തിരുമേനി വൈകിട്ട് 6:00 PM-ന് ദേവാലയത്തിൽ എത്തിച്ചേരുന്നതാണ്.
അതിനാൽ, തിരുമനസ്സിനെ ആദരപൂർവ്വം സ്വീകരിക്കാൻ എല്ലാവരും എത്തിച്ചേരണമെന്നും വിനീതമായി അറിയിക്കുന്നു.

*പെരുന്നാൾ ദിവസങ്ങളിലെ ശുശ്രൂഷകൾ*

ഡിസംബർ 9

6:30 PM – സന്ധ്യാനമസ്കാരം

8:00 PM – പ്രദക്ഷിണം (തെക്കുമുറി ഭാഗത്തേക്ക് )

ആശീർവാദം

നേർച്ചഭക്ഷണം

ഡിസംബർ 10

7:00 AM – പ്രഭാതനമസ്കാരം

വിശുദ്ധ കുർബാന

പ്രദക്ഷിണം

ആശീർവാദം

കൈമുത്ത്

നേർച്ചഭക്ഷണം

കൊടിയിറക്ക്

*വി. യാക്കോബ് മഫസ്ക്കോ സഹദായുടെ പ്രാർത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ.*

⛪പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് സുറിയാനി പഴയ പള്ളിയുടെ പെരുന്നാൾ 2025 നവംബർ 13, 14 തിയ്യതികളി...
11/11/2025

⛪പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് സുറിയാനി പഴയ പള്ളിയുടെ പെരുന്നാൾ 2025 നവംബർ 13, 14 തിയ്യതികളിലായി കൊണ്ടാടുന്നു⛪.

* ⛪13 വ്യാഴം 6.45 ന് സന്ധ്യാ നമസ്കാരവും തുടർന്ന് സെമിത്തേരി ചാപ്പലിലെക്ക് പ്രദിക്ഷണവും തുടന്ന് ശ്ലൈഹിക വാഴ് വ് എന്നിവ ഉണ്ടായിരിക്കും*⛪

*⛪14 വെള്ളി രാവിലെ 7:30 പ്രഭാത നമസ്കാരം 8.30 ന് വി: കുർബാന,തുടർന്ന് പടിഞ്ഞാറെ കുരിശു പള്ളിയിലെക്ക് പ്രദിക്ഷണവും, പെരുന്നാൾ നേർച സദ്യയും ഉണ്ടായിരിക്കും⛪*

*ഏവരേയും നേർച്ച കാഴ്ചകളോടെ പള്ളിയിലേക്ക് കർതൃനാമത്തിൽ ക്ഷണിക്കുന്നു.....*
,⛪⛪⛪⛪

വി. കുർബാനയ്ക്കുശേഷം ഈ വർഷത്തെ പെരുന്നാളിന് സഹകാരി ബഹനാൻ അച്ഛൻ കൊടി കയറ്റി.
07/11/2025

വി. കുർബാനയ്ക്കുശേഷം ഈ വർഷത്തെ പെരുന്നാളിന് സഹകാരി ബഹനാൻ അച്ഛൻ കൊടി കയറ്റി.

നമ്മുടെ ഇടവകയുടെ സ്ഥാപന പെരുന്നാളും,കാവൽ പിതാക്കന്മാരായ പരിശുദ്ധ പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മയുംസമീപിച്ചുവരികയാണ...
06/11/2025

നമ്മുടെ ഇടവകയുടെ സ്ഥാപന പെരുന്നാളും,
കാവൽ പിതാക്കന്മാരായ പരിശുദ്ധ പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മയും
സമീപിച്ചുവരികയാണ്.

വലിയ പെരുന്നാളിന് മുന്നോടിയായി,
ഇന്ന് (06 / 11 / 2025) വൈകിട്ട് 6:30 മണിക്ക്
ദേവാലയത്തിൽ സന്ധ്യാ നമസ്കാരം ഉണ്ടായിരിക്കുന്നതാണ്.

നാളെ (07 / 11 / 2025) രാവിലെ
6:30 ന് പ്രഭാത നമസ്കാരവും,
തുടർന്ന് വി. കുർബ്ബാന, പെരുന്നാൾ കൊടിയേറ്റ്, നേർച്ച എന്നിവയും ഉണ്ടായിരിക്കും.

എല്ലാ ഇടവകാംഗങ്ങളെയും പെരുന്നാളിന്റെ എല്ലാ ഒരുക്കങ്ങൾക്കും പ്രാർത്ഥനകൾക്കും
കുടുംബസമേതം പങ്കുചേർന്ന് ദൈവാനുഗ്രഹം പ്രാപിക്കുവാൻ
വിനീതമായി ഓർമ്മിപ്പിക്കുന്നു.

*മാർ പത്രോസ് മാർ പൗലോസ് ശ്ലീഹന്മാരുടെ പരിശുദ്ധ പ്രാർത്ഥന
നമുക്കെല്ലാവർക്കും കോട്ടയായിരിക്കട്ടേ.*

*സമയക്രമം*

ഇന്ന് വൈകിട്ട്

➡️ 6:30 pm – സന്ധ്യാ നമസ്കാരം

നാളെ രാവിലെ (07 / 11 / 2025)

➡️ 6:30 am – പ്രഭാത നമസ്കാരം

➡️ 7:00 am – വി. കുർബ്ബാന, പെരുന്നാൾ കൊടിയേറ്റ്, നേർച്ച

Address

Pengamuck
Kunnamkulam
680544

Telephone

+919744446622

Website

Alerts

Be the first to know and let us send you an email when St Peter's & St Paul's Orthodox Church Pengamuck posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share