Ocym St Mathias ChurchUnit

Ocym St Mathias ChurchUnit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ocym St Mathias ChurchUnit, Religious organisation, South Bazar, Kunnamkulam.

പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന കുന്നംകുളം തെക്കേ അങ്ങാടി സെൻ്റ് മത്ഥ്യാസ് ഓർത്തഡോക്സ് ദേവാലയത്തിൻ്റെ 3...
10/09/2023

പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന കുന്നംകുളം തെക്കേ അങ്ങാടി സെൻ്റ് മത്ഥ്യാസ് ഓർത്തഡോക്സ് ദേവാലയത്തിൻ്റെ 3D മോഡൽ ചിത്രം. ❤️

ഗുരുസവിധത്തില്‍ ജൂലൈ 28-ന് മെത്രാപ്പോലീത്താമാരായി വാഴിക്കപ്പെടുന്ന ഏഴു റമ്പാന്മാര്‍ പരിശുദ്ധ കാതോലിക്കാ ബാവായോടൊപ്പം പരി...
26/07/2022

ഗുരുസവിധത്തില്‍

ജൂലൈ 28-ന് മെത്രാപ്പോലീത്താമാരായി വാഴിക്കപ്പെടുന്ന ഏഴു റമ്പാന്മാര്‍ പരിശുദ്ധ കാതോലിക്കാ ബാവായോടൊപ്പം പരിശീലനത്തില്‍.....

കഴിഞ്ഞ മൂന്ന് മാസമായി ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ധ്യാനത്തിലും, പരിശീലനത്തിലും താമസിക്കുകയായിരുന്നു റമ്പാന്മാര്‍. ഇന്നലെ പരിശീലനം അവസാനിച്ചു.

25/07/2022
മെത്രാപ്പോലീത്താ സ്ഥാനാരോഹണ ശുശ്രൂഷയുടെ പതാക ഉയർത്തൽ ചടങ്ങ് പഴഞ്ഞി കത്തീഡ്രൽ ദേവാലയത്തിൽ അഭിവന്ദ്യ ഡോ.ഗീവർഗ്ഗീസ് മാർ യൂല...
19/07/2022

മെത്രാപ്പോലീത്താ സ്ഥാനാരോഹണ ശുശ്രൂഷയുടെ പതാക ഉയർത്തൽ ചടങ്ങ് പഴഞ്ഞി കത്തീഡ്രൽ ദേവാലയത്തിൽ അഭിവന്ദ്യ ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത തിരുമനസ്സിന്റെ തൃക്കരങ്ങൾ മുഖാന്തിരം നിർവ്വഹിച്ചു...

കുന്നംകുളം തെക്കേ അങ്ങാടി സെൻ്റ് മത്ഥ്യാസ് ഓർത്തഡോക്സ് പളളി യുവജനപ്രസ്ഥാനത്തിന്റെ  2022-2023 വർഷത്തെ പ്രവർത്തന ഉദ്ഘാടനവു...
17/07/2022

കുന്നംകുളം തെക്കേ അങ്ങാടി സെൻ്റ് മത്ഥ്യാസ് ഓർത്തഡോക്സ് പളളി യുവജനപ്രസ്ഥാനത്തിന്റെ 2022-2023 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും
ജീവകാരുണ്യ പ്രവർത്തനതിന്റെ ഭാഗമായി കാലം ചെയ്ത പരി.ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായോടുള്ള സ്മരണാർത്ഥം നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനവും17/07/2022 ഞായറാഴ്ച വി.കുർബ്ബാനക്കു ശേഷം യൂണിറ്റിന്റെ പ്രസിഡന്റും ഇടവക വികാരിയുമായ ബഹു.ഗീവർഗ്ഗീസ് തോലത്ത് അച്ഛന്റെ അദ്ധ്യക്ഷതയിൽ ഫാ.ഇയ്യോബ് ഒ.ഐ.സി അച്ചൻ നിർവഹിച്ചു.

കുന്നംകുളം തെക്കേഅങ്ങാടി സെൻ്റ് മത്ഥ്യാസ് ഓർത്തഡോക്സ് പളളി യുവജനപ്രസ്ഥാനത്തിന്റെ  ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനത്തി...
17/07/2022

കുന്നംകുളം തെക്കേഅങ്ങാടി സെൻ്റ് മത്ഥ്യാസ് ഓർത്തഡോക്സ് പളളി യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പരി.ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായോടുള്ള സ്മരണാർത്ഥം റൂസോ എന്ന പദ്ധതിയിലൂടെ കരുതലിന് ഒരു കൈതാങ് എന്ന ആശയവുമായി ജാതിമത ഭേദമന്യേ ഒരു വർഷത്തേക് എല്ലാ മാസവും നിർധനരായ 10 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയുന്നു.പ്രസ്തുത പദ്ധതിയിലേക്ക് സംഭാവനകൾ നൽകുവാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറുകളിലോ പ്രസ്ഥാന പ്രവർത്തകരുമായോ ബന്ധപ്പെട്ടുക
Vineeth Vinu : 8129345173
Samson Job : 7558866562

ഇന്ന്  എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന ബോംബെ ഭദ്രാസനാധിപൻ അഭി.ഗീവർഗ്ഗീസ് മാർ കൂറിലോസ്  തിരുമനസ്സിന് പ്രാർത്ഥനാപൂർവ...
07/10/2020

ഇന്ന് എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന ബോംബെ ഭദ്രാസനാധിപൻ അഭി.ഗീവർഗ്ഗീസ് മാർ കൂറിലോസ് തിരുമനസ്സിന് പ്രാർത്ഥനാപൂർവ്വമായ ജന്മദിനാശംസകൾ...

06/10/2020

പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന് അഭിമാന നിമിഷം.
-------------------------------------------------------------
കുന്നംകുളം ഭദ്രാസന സഹായമെത്രാപ്പോലീത്തായും ,അഹമ്മദബാദ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ .ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത തിരുമനസിന്റെ തൃക്കരങ്ങളാൽ ബഹുമാനപ്പെട്ട ഗീവർഗ്ഗീസ് വിൽസൻ ശെമ്മാശൻ വൈദീക പദവിയിലേയ്ക്ക് നാളെ (07-10-20) ഉയർത്തപ്പെടുന്നു..
ഇടവകയിൽ നിന്ന് മൂന്നര പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് ഒരു വൈദീക സ്ഥാനാരോഹണം നടത്തപ്പെടുന്നത്..
🎙️ : ഫാ: സഖറിയ കൊള്ളന്നൂർ
🎙️ : ഫാ: തോമസ് ചാണ്ടി
🎥 :
❣️💓💞💛🤝💛💞💓❣️

https://youtu.be/o6yaoFcXTRAആനുകാലിക സഭാ വിഷയങ്ങളിൽ....മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാധ്യമ വിഭാഗം അദ്ധ്യക്ഷൻ അഭി. ...
06/10/2020

https://youtu.be/o6yaoFcXTRA

ആനുകാലിക സഭാ വിഷയങ്ങളിൽ....

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാധ്യമ വിഭാഗം അദ്ധ്യക്ഷൻ അഭി. പുലിക്കോട്ടിൽ ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമനസ്സ്

തയ്യാറാക്കിയത് അഡ്വ.ഗിൽബർട്ട് ചീരൻ.

ക്യാമറ
ജോജിൻ കുന്നംകുളം.

06/10/2020

Address

South Bazar
Kunnamkulam
680503

Website

Alerts

Be the first to know and let us send you an email when Ocym St Mathias ChurchUnit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share