OCYM Pazhanji Cathedral

OCYM Pazhanji Cathedral Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from OCYM Pazhanji Cathedral, Religious organisation, Pazhanji St' Mary's Orthodox Cathedral680542, Kunnamkulam.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഉരുക്കുക്കോട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന കുന്നംകുളം ഭദ്രാസനത്തിലെ അതിപുരാതന ദോവാലയങ്ങളിലൊന്നായ പഴഞ്ഞി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ആത്മീയ സംഘടനകളില്‍ ഒന്നാണ്

കോട്ടോൽ മാർ ഗ്രിഗോറിയോസ് 8-) മത് അഖില മലങ്കര മെജോ മെമ്മോറിയൽ കാരം ബോർഡ്‌ ടൂർണമെന്റിൽ ഒന്നാം സ്ഥാനം പഴഞ്ഞി കത്തീഡ്രൽ യുവജ...
17/08/2026

കോട്ടോൽ മാർ ഗ്രിഗോറിയോസ് 8-) മത് അഖില മലങ്കര മെജോ മെമ്മോറിയൽ കാരം ബോർഡ്‌ ടൂർണമെന്റിൽ ഒന്നാം സ്ഥാനം പഴഞ്ഞി കത്തീഡ്രൽ യുവജന പ്രസ്ഥാനം വിജയികളായി.

ഒന്നാം സ്ഥാനം🏅

വിപിൻ സി ബി💥
ഫ്യൂജിൻ സി ഐ💥

Ocym pazhanji cathedral 🫶
sᴛ ᴍᴀʀʏ's ᴏʀᴛʜᴏᴅᴏx
ᴄᴀᴛʜᴇᴅʀᴀʟ ᴘᴀᴢʜᴀɴᴊɪ
(ᴋᴜɴɴᴀᴍᴋᴜʟᴀᴍ ᴅɪᴏᴄᴇsᴇ)
©️ Pazhanji Cathedral Mediawing

പഴഞ്ഞി കത്തീഡ്രൽ ന്യൂസ് അപ്ഡേറ്റും ആരാധന വീഡിയോകളും ചിന്തകളും ലഭിക്കുവാൻ Channel follow ചെയ്യുക
👉🏼🪀 :https://whatsapp.com/channel/0029Vb7wpO83WHTb1tWLqS2n
🥰🥰👏👏🔥🔥

15/08/2026

LIVE | പതിനഞ്ചു നോമ്പും വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും | വി.കുർബാന. AUG -15 - 2026

14/08/2026

കുന്നംകുളം ഭദ്രാസനത്തിലെ സീനിയർ വൈദീകനും, പഴഞ്ഞി കത്തീഡ്രൽ ഇടവക അംഗവുംആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിൽ മലയാളം പ്രൊഫസറും പ്രശസ്ത സഭാ ചരിത്രകാരനുമായ വന്ദ്യ. ഫാ.ഡോ.ജോസഫ് ചീരൻ നിര്യാതനായി.

13/08/2026

സന്ധ്യാ നമസ്കാരം | പതിനഞ്ചു നോമ്പും വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും |

ആദരാഞ്ജലികൾ🌹🙏കുന്നംകുളം  ഭദ്രാസനത്തിലെ  സീനിയർ വൈദീകനും, പഴഞ്ഞി കത്തീഡ്രൽ ഇടവക അംഗവുംആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിൽ മലയാള...
13/08/2026

ആദരാഞ്ജലികൾ🌹🙏
കുന്നംകുളം ഭദ്രാസനത്തിലെ സീനിയർ വൈദീകനും, പഴഞ്ഞി കത്തീഡ്രൽ ഇടവക അംഗവുംആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിൽ മലയാളം പ്രൊഫസറും പ്രശസ്ത സഭാ ചരിത്രകാരനുമായ വന്ദ്യ. ഫാ.ഡോ.ജോസഫ് ചീരൻ നിര്യാതനായി.

🕯️ വന്ദ്യ ആചാരാ സമാധാനത്തോടെ പോവുക🕯️

🖤ആദരാഞ്ജലികൾ🖤

യുവജനപ്രസ്ഥാനം പഴഞ്ഞി കത്തീഡ്രൽ

🖤🕯️🖤🌹🖤🕯️🖤

13/08/2026

LIVE | പതിനഞ്ചു നോമ്പും വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും | വി.കുർബാന. AUG -13 - 2026

12/08/2026

LIVE | പതിനഞ്ചു നോമ്പും വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും | വി.കുർബാന. AUG -12 - 2026

11/08/2026

LIVE | പതിനഞ്ചു നോമ്പും വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും | വി.കുർബാന. AUG -11 - 2026

Address

Pazhanji St' Mary's Orthodox Cathedral680542
Kunnamkulam
680542

Opening Hours

11am - 12pm

Telephone

+919207414157

Website

Alerts

Be the first to know and let us send you an email when OCYM Pazhanji Cathedral posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to OCYM Pazhanji Cathedral:

Shortcuts

Share