04/06/2025
കുന്നംകുളം വൈ.എം.സി.എ റോഡിൽ പുലാക്കൽ പരേതനായ ജോബ് ഭാര്യ ജെസ്സി(59 വയസ്) 4-6-2025 ബുധൻ പുലർച്ചെ 1.45ന് നിര്യാതയായി. ശുശ്രൂഷ ജൂൺ 4 ബുധൻ വൈകീട്ട് 3 മണിക്ക് വസതിയിൽ ആരംഭിക്കും. തുടർന്ന് ആർത്താറ്റ് സെൻ്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ മൃതസംസ്ക്കാരം നടത്തും.മക്കൾ:അഖില(എറണാകുളം), ഗീവർഗ്ഗീസ് (റാസൽഖൈമ) മരുമകൻ -ആന്റോ(കോയമ്പത്തൂർ)