Carmel marthoma church kattakampal

Carmel marthoma church kattakampal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Carmel marthoma church kattakampal, Church, Kunnamkulam.

27.03.2024 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യ നമസ്കാരവും  വിശുദ്ധ കുർബാനയും  അഭിവന്യ ഭദ്രസന എപ്പിസ്കോപ്പ മാത്യൂസ് മാർ ...
29/03/2024

27.03.2024 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യ നമസ്കാരവും വിശുദ്ധ കുർബാനയും അഭിവന്യ ഭദ്രസന എപ്പിസ്കോപ്പ മാത്യൂസ് മാർ മക്കറിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ നടന്നപ്പോൾ.........

17/11/2022
കുന്നംകുളം : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കുന്നംകുളം മലബാർ ഭദ്രസനത്തിൽ ഉൾപ്പെടുന്ന കാട്ടകാമ്പൽ കാർമ്മേൽ മാർത്തോമ ഇ...
26/06/2022

കുന്നംകുളം : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കുന്നംകുളം മലബാർ ഭദ്രസനത്തിൽ ഉൾപ്പെടുന്ന കാട്ടകാമ്പൽ കാർമ്മേൽ മാർത്തോമ ഇടവകയുടെ നേതൃത്വത്തിലും കുന്നംകുളം ജനമൈത്രി പോലീസിന്റെ സഹകരണത്തിലും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി നേത്രരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, കുന്നംകുളം ഹിയർ പ്ലസ് സൊല്യൂഷൻസിന്റെ നേതൃത്വത്തിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പും 2022 ജൂൺ 26 ഞായറാഴ്ച രാവിലെ 09.00 മണി മുതൽ ഉച്ചക്ക് 1 മണി വരെ കാട്ടകാമ്പൽ കാർമ്മേൽ മാർത്തോമ്മാ പാരീഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു. ബഹു. കുന്നംകുളം പോലീസ് സ്റ്റേഷൻ എസ്. ഐ ശ്രീ. നിതിൻ ആർ. മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു. . കാട്ടകാമ്പൽ ഗ്രാമ പഞ്ചായത്ത്‌ 1- ആം വാർഡ്‌ മെമ്പർ ശ്രീ. എം. കെ. സുധീർ അധ്യക്ഷത വഹിച്ചു. ഇടവക വികാരി റവ. ജോബി വി. ജേക്കബ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഷിബു പി. കെ., രാഹുൽ എം. എസ്., സി. എ. ഉണ്ണി., ഡോ. ലതി ഡേവിഡ്, ജോൺ കെ. വി., കെ. എം. ഗഫൂർ എന്നിവർ പ്രസംഗിച്ചു. 250 ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

മലങ്കര മാർത്തോമ്മ സുറിയാനി സഭ കുന്നംകുളം_ മലബാർ ഭദ്രാസനം കാർമ്മേൽ മാർത്തോമ്മാ ഇടവക കാട്ടകാമ്പാൽ, തൃശ്ശൂർപാരിഷ് ഹാൾ & പള്...
16/09/2021

മലങ്കര മാർത്തോമ്മ സുറിയാനി സഭ

കുന്നംകുളം_ മലബാർ ഭദ്രാസനം

കാർമ്മേൽ മാർത്തോമ്മാ ഇടവക കാട്ടകാമ്പാൽ, തൃശ്ശൂർ

പാരിഷ് ഹാൾ & പള്ളി ഓഫീസ്
കൂദാശ റൈറ്റ്.റവ.ഡോ തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ നിർവഹിക്കുന്നു

മലങ്കര മാർത്തോമ്മ സുറിയാനി സഭകുന്നംകുളം_ മലബാർ ഭദ്രാസനം കാർമ്മേൽ മാർത്തോമ്മാ ഇടവക കാട്ടകാമ്പാൽ, തൃശ്ശൂർപാരിഷ് ഹാൾ & പള്ള...
16/09/2021

മലങ്കര മാർത്തോമ്മ സുറിയാനി സഭ

കുന്നംകുളം_ മലബാർ ഭദ്രാസനം

കാർമ്മേൽ മാർത്തോമ്മാ ഇടവക കാട്ടകാമ്പാൽ, തൃശ്ശൂർ

പാരിഷ് ഹാൾ & പള്ളി ഓഫീസ്
കൂദാശ റൈറ്റ്.റവ.ഡോ തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ നിർവഹിക്കുന്നു

Address

Kunnamkulam
680544

Website

Alerts

Be the first to know and let us send you an email when Carmel marthoma church kattakampal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category