10/01/2026
അഭിമാനത്തോടെ കോട്ടക്കുഴി പള്ളി 🏆
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യുവജനപ്രസ്ഥാനത്തിന്റെ കേന്ദ്ര കലാമേളയിൽ,
നെടുമ്പായിക്കുളം കോട്ടക്കുഴി സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളി യുവജനപ്രസ്ഥാനം
പരമ്പരാഗത കലാരൂപമായ പരിചമുട്ട് കളിയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി
ടീം അംഗങ്ങൾ- അൽബിൻ ബിജു, ബിബിൻ കോശി, അബിൻ ബിജു, ആരോൺ ബിജു, അബോൺ വർഗ്ഗീസ്, അബി എം ജോൺസൺ, ആൽവിൻ കെ ജോൺ, ബോബി വർഗ്ഗീസ്.