02/05/2026
വിശ്വാസത്തിന്റെ നിറവിൽ, കൈതാകോടി സെന്റ് ജോർജ്ജ് ദൈവാലയം അതിന്റെ രജത ജൂബിലി നിറവിലാണ്. ഒപ്പം നമ്മുടെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ മഹോത്സവവും! എല്ലാവരെയും ഈ പുണ്യനിമിഷങ്ങളിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ⛪✨
📍 സെന്റ് ജോർജ്ജ് ദൈവാലയം, കൈതാകോടി
📅 മെയ് 3 മുതൽ 10 വരെ
Faith Blessed ChurchFestival KeralaChurch