St. John The Baptist Orthodox Church,perumpuzha,Kollam Diocese.

  • Home
  • India
  • Kundara
  • St. John The Baptist Orthodox Church,perumpuzha,Kollam Diocese.

St. John The Baptist Orthodox Church,perumpuzha,Kollam Diocese. St. John’s Church
Perumpuzha The New Testament Gospels speak of this role.

Christians believe that John the Baptist had a specific role ordained by God as forerunner or precursor of Jesus, who was the foretold Messiah. In Luke 1:17 the role of John is referred to as being "to turn the hearts of the fathers to the children, and the disobedient to the wisdom of the just; to make ready a people prepared for the Lord." In Luke 1:76 as "...thou shalt go before the face of the

Lord to prepare his ways" and in Luke 1:77 as being "To give knowledge of salvation unto his people by the remission of their sins."

05/03/2026

❤️❤️

03/03/2026

സെൻ്റ് തോമസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് ,
കുണ്ടറ വലിയപള്ളി
(കൊല്ലം മെത്രാസനം)
മാർ അന്ത്രയോസ് ബാവായുടെ (വല്യപ്പൂപ്പൻ )
ഓർമ്മപ്പെരുന്നാൾ
2026 മാർച്ച് 3 വൈകിട്ട് 3.00 ന്
പള്ളിപ്രദക്ഷിണം
െെശ്ലഹീക വാഴ്വ്


Watch Live on
Jaiz media
9995050757

02/03/2026

മാർ അന്ത്രയോസ് ബാവായുടെ
334-ാം ഓർമ്മപ്പെരുന്നാളും കൺവൻഷനും

സെൻറ് മേരീസ് ഓർത്തോഡോക്‌സ് സിറിയൻ ചർച്ച് & മാർ അന്ത്രയോസ് തീർത്ഥാടന കേന്ദ്രം
കല്ലട വലിയപള്ളി
പടിഞ്ഞാറേ കല്ലട , കൊല്ലം മെത്രാസനം
2 മാർച്ച് 2026 തിങ്കൾ വൈകിട്ട് 04.00 ന്
ഭക്തിനിർഭരമായ റാസ
കബറിങ്കൽ ധൂപപ്രാർത്ഥന
സന്ധ്യാ നമസ്കാരം

Live On JAIZ MEDIA
For Enquiry 9995050757

01/03/2026

സെൻറ് മേരീസ് ഓർത്തോഡോക്‌സ് ചർച്ച്
മുതുപിലാക്കാട് , കൊല്ലം മെത്രാസനം

മാർ അന്ത്രയോസ് ബാവായുടെ
ഓർമ്മപ്പെരുന്നാൾ
1 മാർച്ച് 2026 ഞായർ വൈകിട്ട് 05.00 ന്
സന്ധ്യാനമസ്കാരം
ഭക്തിനിർഭരമായ റാസ
ശ്ലൈഹിക വാഴ്വ്

Live On JAIZ MEDIA
For Enquiry 9995050757

01/03/2026

സെൻറ് മേരീസ് ഓർത്തോഡോക്‌സ് ചർച്ച്
മുതുപിലാക്കാട് , കൊല്ലം മെത്രാസനം

മാർ അന്ത്രയോസ് ബാവായുടെ
ഓർമ്മപ്പെരുന്നാൾ
1 മാർച്ച് 2026 ഞായർ രാവിലെ 6 .45 ന്

വി .മൂന്നിൻമേൽ കുർബാന

Live On JAIZ MEDIA
For Enquiry 9995050757

01/03/2026

മാർ അന്ത്രയോസ് ബാവായുടെ
334-ാം ഓർമ്മപ്പെരുന്നാളും കൺവൻഷനും

സെൻറ് മേരീസ് ഓർത്തോഡോക്‌സ് സിറിയൻ ചർച്ച് & മാർ അന്ത്രയോസ് തീർത്ഥാടന കേന്ദ്രം
കല്ലട വലിയപള്ളി
പടിഞ്ഞാറേ കല്ലട , കൊല്ലം മെത്രാസനം
1 മാർച്ച് 2026 ഞായർ രാവിലെ 7 00 ന്
പ്രഭാത നമസ്കാരം
വി .മൂന്നിൻമേൽ കുർബാന
അഭി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ
പ്രധാന കാർമ്മികത്വത്തിൽ

28/02/2026

പരി : മാർ അന്ത്രയോസ് ബാവായുടെ (കല്ലട വല്യപ്പൂപ്പൻ) ശ്രാദ്ധപ്പെരുന്നാൾ

സെൻ്റ് തോമസ് ഓർത്തഡോക്‌സ് സിറിയൻ ചർച്ച്
പ്ലാംതുണ്ടിൽ, കിഴക്കേകല്ലട

പരിശുദ്ധ കതോലിക്കാ ബാവയെ കിഴക്കേകല്ലട മൂന്നുമുക്കിൽ വച്ചു സ്വീകരിച്ചു വാഹനങ്ങളുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക് ആനയിക്കുന്നു
സന്ധ്യാനമസ്കാരം
പരിശുദ്ധ പിതാവിന്റെ അനുഗ്രഹ പ്രഭാഷണം

Live On JAIZ MEDIA
For Enquiry 9995050757

28/02/2026

മാർ അന്ത്രയോസ് ബാവായുടെ
334-ാം ഓർമ്മപ്പെരുന്നാളും കൺവൻഷനും

സെൻറ് മേരീസ് ഓർത്തോഡോക്‌സ് സിറിയൻ ചർച്ച് & മാർ അന്ത്രയോസ് തീർത്ഥാടന കേന്ദ്രം
കല്ലട വലിയപള്ളി
പടിഞ്ഞാറേ കല്ലട , കൊല്ലം മെത്രാസനം
28 ഫെബ്രുവരി 2026 ശനി രാവിലെ 7 00 ന്

വി .മൂന്നിൻമേൽ കുർബാന
അഭി .ഡോ .ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ
പ്രധാന കാർമ്മികത്വത്തിൽ
സഹകാർമികർ : റവ ഫാ ജോസ് എം ഡാനിയേൽ
ഇടവക പട്ടക്കാരൻ
റവ .ഫാ ജോഷ്വ കെ വർഗ്ഗീസ്
ഇടവക പട്ടക്കാരൻ

Live On JAIZ MEDIA
For Enquiry 9995050757

27/02/2026

മാർ അന്ത്രയോസ് ബാവായുടെ
334-ാം ഓർമ്മപ്പെരുന്നാളും കൺവൻഷനും

സെൻറ് മേരീസ് ഓർത്തോഡോക്‌സ് സിറിയൻ ചർച്ച് & മാർ അന്ത്രയോസ് തീർത്ഥാടന കേന്ദ്രം
കല്ലട വലിയപള്ളി
പടിഞ്ഞാറേ കല്ലട , കൊല്ലം മെത്രാസനം

27 ഫെബ്രുവരി 2026 വെള്ളി രാവിലെ 10.00 ന്

ഗാന ശുശ്രൂഷ
ധ്യാനം
റവ .ഫാ നോബിൾ സ്ക്കറിയ ,തൃശ്ശൂർ

Live On
JAIZ MEDIA
For Enquiry 9995050757

26/02/2026

മാർ അന്ത്രയോസ് ബാവായുടെ
334-ാം ഓർമ്മപ്പെരുന്നാളും കൺവൻഷനും

സെൻറ് മേരീസ് ഓർത്തോഡോക്‌സ് സിറിയൻ ചർച്ച് & മാർ അന്ത്രയോസ് തീർത്ഥാടന കേന്ദ്രം
കല്ലട വലിയപള്ളി
പടിഞ്ഞാറേ കല്ലട , കൊല്ലം മെത്രാസനം

26 ഫെബ്രുവരി 2026 വ്യാഴം വൈകിട്ട് 5.30 ന്
സന്ധ്യാ നമസ്കാരം
ഗാന ശുശ്രൂഷ
തിരുവചന ശുശ്രൂഷ : റവ .ഫാ സഖറിയ തോമസ് ,പുതുപ്പള്ളി
ക്യാൻഡിൽ പ്രയർ : റവ .ഫാ ജോസ് എം ഡാനിയേൽ
(ഇടവക പട്ടക്കാരൻ )

Live On JAIZ MEDIA
For Enquiry 9995050757

15/02/2026

സെൻ്റ് തോമസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് ,
കുണ്ടറ വലിയപള്ളി
(കൊല്ലം മെത്രാസനം)
മാർ അന്ത്രയോസ് ബാവായുടെ (വല്യപ്പൂപ്പൻ )
ഓർമ്മപ്പെരുന്നാൾ
2026 ഫെബ്രുവരി 15 രാവിലെ 7ന്
വി മൂന്നിന്മേൽ കുർബ്ബാന
കൊടിയേറ്റ്

Watch Live on
Jaiz media
9995050757

Address

Kundara

Telephone

+91 474 2563643

Website

Alerts

Be the first to know and let us send you an email when St. John The Baptist Orthodox Church,perumpuzha,Kollam Diocese. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share