Kundara Salem Marthoma Yuvajanasakhyam

Kundara Salem Marthoma Yuvajanasakhyam Remember your Creator in the days of your youth, before the days of trouble come and the years approach when you will say, "I find no pleasure in them"

Mar Thoma Yuvajana Sakhyam (MTYS) was formed with the view that youth of the Church should accept Jesus Christ as their saviour and Lord, and bear witness to His powers. A resolution of the Sabha Prathinidhi Mandalam in 1933 led to the formation of Marthoma Yuvajanasakhyam

16/07/2025

നമ്മുടെ മുൻ വികാരി റവ. വർഗീസ് ജേക്കബ് അച്ചന്റെ സഹധർമിണി മിനു വർഗീസ് നിര്യാതയായി.
ആദരാഞ്ജലികൾ 🌹🌹🌹

മാർത്തോമ്മാ യുവജനസഖ്യം വാളകം സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിന ക്വിസ്  PROUD TO BE AN INDIAN മത്സരത്തിൽ നമ...
25/08/2024

മാർത്തോമ്മാ യുവജനസഖ്യം വാളകം സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിന ക്വിസ് PROUD TO BE AN INDIAN മത്സരത്തിൽ നമ്മുടെ യുവജന സഖ്യാഗങ്ങളായ രേഷ്മ മാത്യു,അനുഗ്രഹ മേരി ബിജു എന്നിവർ ഒന്നാം സമ്മാനം നേടി.
അഭിനന്ദനങ്ങൾ 👏👏👏

Merry Christmas to all💫💖
25/12/2022

Merry Christmas to all💫💖

His Grace the Most Rev. Dr. Philipose Mar Chrysostom Mar Thoma Valiya Metropolitan Thirumeni passed away... Heartfelt co...
05/05/2021

His Grace the Most Rev. Dr. Philipose Mar Chrysostom Mar Thoma Valiya Metropolitan Thirumeni passed away... Heartfelt condolences 💐💐

കഴിഞ്ഞ 4 വർഷക്കാലം ഇടവക വികാരിയായും യുവജനസഖ്യത്തിന്റെ പ്രസിഡന്റും ആയിരുന്ന റവ.വർഗീസ് ജോൺ.എ അച്ചന് യാത്രാമംഗളാശംസകൾ നേരുന...
29/04/2021

കഴിഞ്ഞ 4 വർഷക്കാലം ഇടവക വികാരിയായും യുവജനസഖ്യത്തിന്റെ പ്രസിഡന്റും ആയിരുന്ന റവ.വർഗീസ് ജോൺ.എ അച്ചന് യാത്രാമംഗളാശംസകൾ നേരുന്നു.

19/10/2020

ഔദ്യോഗിക ബഹുമതികളോടെ തിരുമേനി യാത്രയായി.

His Grace the Most Rev.Dr.Joseph Mar Thoma Metropolitan has passed away.An era in the history of the Malankara Mar Thoma...
18/10/2020

His Grace the Most Rev.Dr.Joseph Mar Thoma Metropolitan has passed away.An era in the history of the Malankara Mar Thoma Syrian Church has come to an end.Heartfelt condolences..🌹🌹

15/08/2020
15/08/2020



മാർത്തോമ്മാ യുവജനസഖ്യം തിരുവനന്തപുരം - കൊല്ലം ഭദ്രാസന സെക്രട്ടറി റോബിൻ ബാബു  (കമ്പംകോട് All Saints) ഇന്ന് രാവിലെ നിത്യതയ...
28/07/2020

മാർത്തോമ്മാ യുവജനസഖ്യം തിരുവനന്തപുരം - കൊല്ലം ഭദ്രാസന സെക്രട്ടറി റോബിൻ ബാബു (കമ്പംകോട് All Saints) ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. കുണ്ടറ ശാലേം മാർത്തോമ്മാ യുവജനസഖ്യത്തിൻ്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.💐💐💐

Address

Salem Marthoma Yuvajanasakhyam Kundara
Kundara
691501

Alerts

Be the first to know and let us send you an email when Kundara Salem Marthoma Yuvajanasakhyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share