OCYM Kundara Valiyapally

OCYM Kundara Valiyapally Ocym valiyapally kundara Official Page.

14/05/2026
ഓശാന പെരുന്നാൾ |കുണ്ടറ വലിയപള്ളി
29/03/2026

ഓശാന പെരുന്നാൾ |കുണ്ടറ വലിയപള്ളി

https://www.youtube.com/live/J6EkSyqWa3M?si=6_O_ZHewp5w46AUPകുണ്ടറ പ്ലാവിള പേനിയേലിൽ വന്ദ്യ എസ് . ഐസക് അച്ചന്റെ സംസ്കാര ...
12/02/2026

https://www.youtube.com/live/J6EkSyqWa3M?si=6_O_ZHewp5w46AUP
കുണ്ടറ പ്ലാവിള പേനിയേലിൽ വന്ദ്യ എസ് . ഐസക് അച്ചന്റെ സംസ്കാര ശുശ്രൂഷാ ക്രമീകരണം

12/02/26 വ്യാഴം
----------------
2.30PM കുണ്ടറ LMS Hospital-ൽ നിന്നും വിലാപയാത്ര

2.45pm കുണ്ടറ കാദിശ്താ പള്ളി (ഒന്നാം ശുശ്രൂഷ)

3.45pm കുണ്ടറ സെന്റ് കുറിയാക്കോസ് സെമിനാരി
രണ്ടാം ശുശ്രൂഷ

5pm മൂന്നാം ശുശ്രൂഷ( കുണ്ടറ സെമിനാരി)

6pm. ഭവനത്തിൽ സന്ധ്യാനമസ്കാരവും
നാലാം ശുശ്രൂഷയും

8pm അഞ്ചാം ശുശ്രൂഷ ഭവനത്തിൽ

13/02/26 വെള്ളി
---------------
6.30am പ്രഭാത നമസ്കാരം തുടർന്ന് വി. കുർബ്ബാന. (കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി)

10. am ഭവനത്തിൽ ആറാം ശുശ്രൂഷ,

12 pm ഭവനത്തിൽ ഏഴാം ശുശ്രൂഷ

1 pm ദേവാലയത്തിലേക്കുള്ള വിലാപയാത്ര

1.45 pm കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ എട്ടാം ശുശ്രൂഷ

2.30 pm : സമാപന ശുശ്രൂഷ അഭി.തിരുമേനിമാരുടെ കാർമികത്വത്തിൽ
-----------------
*കൊല്ലം മെത്രാസനം*

കുണ്ടറ പ്ലാവിള പേനിയേലിൽ വന്ദ്യ എസ് . ഐസക് അച്ചന്റെ സംസ്കാര ശുശ്രൂഷാ ക്രമീകരണം12/02/26 വ്യാഴം ----------------2.30 PM : കുണ്ടറ LMS Hospital-.....

കൊല്ലം ഭദ്രാസനത്തിലെ സീനിയർ വൈദികനും, നമ്മുടെ ഇടവകാംഗവുമായ റവ.ഫാ.എസ്. ഐസക് (85)കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ക്രമീ...
11/02/2026

കൊല്ലം ഭദ്രാസനത്തിലെ സീനിയർ വൈദികനും, നമ്മുടെ ഇടവകാംഗവുമായ റവ.ഫാ.എസ്. ഐസക് (85)കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാര ക്രമീകരണങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

സെന്റ് തോമസ് ഓർത്തഡോക്സ്‌ വലിയ പള്ളി,കുണ്ടറ
07/02/2026

സെന്റ് തോമസ് ഓർത്തഡോക്സ്‌ വലിയ പള്ളി,കുണ്ടറ

മലങ്കര ഓർത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനത്തിലെ സീനിയർ വൈദീകൻ വെരി.റവ.ജോൺ പണിക്കർ കോർ എപ്പിസ്കോപ്പ കർത്താവിൽ നിദ്രപ്രാപിച...
01/01/2026

മലങ്കര ഓർത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനത്തിലെ സീനിയർ വൈദീകൻ വെരി.റവ.ജോൺ പണിക്കർ കോർ എപ്പിസ്കോപ്പ കർത്താവിൽ നിദ്രപ്രാപിച്ചു"

"ആചാരേശ്യ മശിഹാ കൂദാ-ശകളുമർപ്പിച്ചോ
ഈ ആചാര്യ-ന്നേകുക പുണ്യം നാഥാ സ്തോത്രം"

പിതാവെ സമാധാനത്തോടെ പോകുക..

ആദരാഞ്ജലികൾ🌹

Address

Kundara
691501

Alerts

Be the first to know and let us send you an email when OCYM Kundara Valiyapally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share