07/02/2020
സ്നേഹപൂർവ്വം കുമളിയുടെ സ്വന്തം വട്ടമറ്റം അച്ചന് യാത്രമംഗളങ്ങൾ..
ഭൗതീക തലത്തിൽ മുൻപിൽ നിലക്കുന്ന കുമളി മേഖലയിൽ അത്മികവും ഭൗതികമായ വളർച്ചയ്ക്ക് ആക്കം കൂട്ടിക്കൊണ്ടു കഴിഞ്ഞ എഴ് വർഷകാലം കുമളിയിലെ നിറ സാന്നിധ്യമാരുന്ന ,രാഷ്ട്രീയ ,സമുഹിക ,സമുദായിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച,ആർക്കും എപ്പോഴും ഓടിയെത്തവുന്ന വ്യക്തിത്ത്വം....
കുമളിയുടെ വികസന കുതിപ്പിന് പവപ്പെട്ടവരുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസം കിലോമീറ്ററുകൾ അകലെ എത്തി നേടേണ്ടുന്ന അവസ്ഥക്കു ഒരു ശാശ്വതാമായ പരിഹാരം സഹ്യന്റെ മടിത്തട്ടിൽ തിരുവല്ല അതിരുപതയുടെ കിഴിൽ കുമളി സെന്റ്മേരീസ് മലങ്കര കത്തോലിക്കാ ദൈവാലയത്തോട് ചേർന്ന് സഹ്യജോതി അർട്സ്&സയൻസ് കോളേജ് ,മുരിക്കടി സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദൈവാലയത്തോട് ചേർന്ന് ഒടമേട് " മിശിഹയുടെ ജീവവഴി"എന്ന നാമത്തിൽ തീർത്ഥാടന കുരിശുമല ദൈവാലയം വളർച്ചയുടെ പടവുകൾ താണ്ടുന്ന വണ്ടിപ്പെരിയാർ സെന്റ്മേരീസ് മലങ്കര കത്തോലിക്കാ മിഷൻ സെന്റർ....എന്നിവ അച്ഛൻ്റെ പ്രവർത്തനങ്ങളുടെ ഫലമാണ്......യുവജനസമുഹത്തോടോപ്പം എന്തിനും മുൻപിൽ ഉള്ള വൈദിക ശ്രേഷ്ഠൻ......സ്വശൈലിയിലുള്ള പുഞ്ചിരിയോടെ എവരോടും വ്യക്തിപരമായി ബന്ധംപുലർത്തുന്ന പ്രിയപ്പെട്ട വട്ടമറ്റത്തിൽ ഫിലിപ്പ് അച്ഛൻ..സഭ കുമളിയുടെ ഭ്രാന്തപ്രേദേശത്ത് തന്നെ ഏൽപ്പിച്ച കർത്യവ്യം പുർണമായും നിർവഹിച്ച ശേഷം മല്ലപ്പള്ളി ഇടവകയിലേക്ക് പുതിയ കർത്താവ്യവുമായി പോകുന്ന ഫിലിപ്പ്അച്ഛനു കുമളി മേഖല യുവജനസഭയുടെ സ്നേഹദാരം.......യാത്രമംഗളങ്ങൾ