09/05/2024
കഴിഞ്ഞ നാലുവർഷം ഞങ്ങളെ കരുതുകയും, സ്നേഹിക്കുകയും, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും, കൈത്താങ്ങുകയും ഒക്കെ ചെയ്ത ഞങ്ങളുടെ കുമളി കുടുംബത്തിനു
നന്ദി.
ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു നിങ്ങൾ എല്ലാവരും. എവിടെയായാലും അന്യോന്യം പ്രാർത്ഥനയിൽ ഓർക്കാം. ദൈവം ആക്കി വയ്ക്കുന്നിടത്ത് ദൈവനാമ മഹത്വത്തിനായി ജീവിതങ്ങളെ മുന്നോട്ടു നയിക്കാൻ ദൈവം നമ്മെ ബലപ്പെടുത്തട്ടെ.
എല്ലാ സ്നേഹത്തിനും ഒരിക്കൽക്കൂടെ നന്ദി.
സ്നേഹത്തോടെ
Pr. Jenson Joy, Jenu, Annamma, Caris, Christyn & Caitlyn