Indian Pentecostal Church of God - Kerala State

Indian Pentecostal Church of God - Kerala State The Indian Pentecostal Church of God (IPC) is the largest indigenous Pentecostal denomination in India.Its headquarters is situated in Kumbanadu,Kerala M. G.

The Indian Pentecostal Church of God (IPC) is the largest indigenous Pentecostal denomination in India.Its headquarters is situated in Kumbanadu,Kerala.The chief architect and the founder of IPC was Pastor K.E.Abraham,[6] a charismatic speaker and writer.Apostle P. Samuel, Pastor T. Oommen, Pastor K.C.Cherian, Pastor P.T.Chacko, Pastor K.C.Oommen, Pastor P.T. Mathew, Pastor V.V. Thomas, Pastor T.K

Mathew and many others were also filled with the Holy Spirit in Nineteen Twenties. Gradually a fellowship was formed by these independent leaders and the first united Convention was held at Ranny in 1925 April. These fathers of faith, In 1935 registered ‘The Indian Pentecostal Church of God’ as a Religious Society at Eluru, Andhra Pradesh. The First President was Apostle P.M.Samuel. Presently, IPC has over 7000 congregations around the world. Its Administrative headquarters is at Hebronpuram, Kumbanadu, Kerala, India.Apostle P. Its Administrative headquarters is at Hebronpuram, Kumbanadu, Kerala, India.

   📢 ഔദ്യോഗിക അറിയിപ്പ് 📢 ഐ പി സി കേരളാ സ്റ്റേറ്റ്(തെരഞ്ഞെടുക്കപ്പെട്ട സമിതിയുടെ ഔദ്യോഗിക ഓഫീസ്)📍സ്ഥലം:ഹെബ്രോൻ പുരത്തിന്...
21/05/2026


📢 ഔദ്യോഗിക അറിയിപ്പ് 📢

ഐ പി സി കേരളാ സ്റ്റേറ്റ്
(തെരഞ്ഞെടുക്കപ്പെട്ട സമിതിയുടെ ഔദ്യോഗിക ഓഫീസ്)

📍സ്ഥലം:
ഹെബ്രോൻ പുരത്തിന് എതിർ വശത്തുള്ള ബിൽഡിങ്ങിന്റെ ഒന്നാം നില.

ലഭ്യമായ സേവനങ്ങൾ:
✅ ശുശ്രൂഷകന്മാരുടെ ഐ ഡി കാർഡ് പുതുക്കൽ
✅ മെമ്പർഷിപ്പ് പുതുക്കൽ
✅ മറ്റ് ഓഫീസ് സേവനങ്ങൾ

⏰ പ്രവർത്തന സമയം:
തിങ്കൾ മുതൽ വ്യാഴം വരെ

> ഓഫീസ് സംബന്ധമായ ആവശ്യങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

📞 ബന്ധപ്പെടുക:
Jaison Solomon
(Office Manager)
📱 8304885828

പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ
(സെക്രട്ടറി, ഐ പി സി കേരളാ സ്റ്റേറ്റ്)

  IPC Kerala State General Body Meeting &Election
20/05/2026


IPC Kerala State General Body Meeting &
Election

 #അറിയിപ്പ്  ഐപിസി കേരള സ്റ്റേറ്റ് ജനറൽ ബോഡി മീറ്റിംഗ്!!!ഐപിസി കേരള സ്റ്റേറ്റ് ഇലക്ഷൻ ജൂലൈ 21ന്
20/05/2026

#അറിയിപ്പ്
ഐപിസി കേരള സ്റ്റേറ്റ് ജനറൽ ബോഡി മീറ്റിംഗ്!!!
ഐപിസി കേരള സ്റ്റേറ്റ് ഇലക്ഷൻ ജൂലൈ 21ന്

17/05/2026

നിയുക്ത കേരള സംസ്ഥാന മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ. വി ഡി സതീശന് ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് അംഗങ്ങൾ അനുമോദനങ്ങൾ അറിയിച്ചു.
തിരുവനന്തപുരം : നിയുക്ത കേരള മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ. വി ഡി സതീശന് ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് പ്രസിഡന്റ് കർത്തൃദാസൻ പാസ്റ്റർ കെ സി തോമസും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് സെക്രട്ടറി കർത്തൃദാസൻ പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിലും, ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ ബിനു ജോർജ്ജ്, ഐ പി സി ജനറൽ കൗൺസിൽ അംഗം ബ്രദർ റെജി കൊന്നനിൽക്കുന്നതിൽ എന്നിവർ അനുമോദനങ്ങൾ അറിയിച്ചു.

നിയുക്ത മുഖ്യമന്ത്രി ശ്രീ. വി ഡി സതീശന് ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസും കേരള സ്റ്റേറ്റ് സെക്രട്ടറ...
16/05/2026

നിയുക്ത മുഖ്യമന്ത്രി ശ്രീ. വി ഡി സതീശന് ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസും കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിലും ഐപിസി കേരള സ്റ്റേറ്റിന്റെ അനുമോദനങ്ങൾ അറിയിക്കുന്നു. ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം ബിനു ജോർജ്ജ്, ഐപിസി ജനറൽ കൗൺസിൽ അംഗം റെജി കൊന്ന നിൽക്കുന്നതിൽ എന്നിവർ സമീപം.

ശ്രീ.വി. ഡി. സതീശന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ: കേരളത്തിന്റെ പുരോഗതിക്കായി പൂർണ്ണ പിന്തുണ പ്രഖ്...
15/05/2026

ശ്രീ.വി. ഡി. സതീശന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ: കേരളത്തിന്റെ പുരോഗതിക്കായി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐ.പി.സി കേരള സ്റ്റേറ്റ്

കേരള സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. വി ഡി സതീശനു ഐപിസി കേരള സ്റ്റേറ്റിന്റെ അഭിന...
14/05/2026

കേരള സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. വി ഡി സതീശനു ഐപിസി കേരള സ്റ്റേറ്റിന്റെ അഭിനന്ദനങ്ങൾ!!!!

ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റിന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. കുമ്പനാട് ഹെബ്രോൻപുരത്തെ പടിഞ്ഞാറെ ഗേറ്റി...
07/05/2026

ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റിന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. കുമ്പനാട് ഹെബ്രോൻപുരത്തെ പടിഞ്ഞാറെ ഗേറ്റിന് എതിർവശത്തായി ആണ് ഓഫീസ് പ്രവർത്തിക്കുന്നത്.
സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ് ഓഫീസ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ അധ്യക്ഷത വഹിച്ചു. മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോൺ അനുഗ്രഹപ്രാർത്ഥന നടത്തി.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകൾ ഉൾപ്പെടുന്ന കേരള സ്റ്റേറ്റിലെ പാസ്റ്റർമാരുടെ ഐ.ഡി കാർഡ് പുതുക്കാനും ഓർഡിനേഷൻ അപേക്ഷയും ലോക്കൽ സഭകളിൽ നിന്നും ഒരാൾക്ക് 5 രൂപ വച്ചുള്ള മെംമ്പർഷിപ്പ് സ്വീകരിക്കാനും വിവാഹ നിശ്ചയ രേഖ, വിവാഹ സർട്ടിഫിക്കറ്റ്, ഓർഡിനേഷൻ സർട്ടിഫിക്കേറ്റ് തുടങ്ങിയവയുടെ വിതരണത്തിനും ഓഫീസിൽ സൗകര്യമുണ്ടാകുമെന്ന് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ അറിയിച്ചു.

ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് അറിയിക്കുന്നത്. 👇🏻
14/04/2026

ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് അറിയിക്കുന്നത്. 👇🏻

ഐ.പി.സി കേരളാ സ്റ്റേറ്റ് ഏകദിന ഉപവാസ പ്രാർത്ഥന മാർച്ച് 31-ന് പാലക്കാട് വെച്ച് നടന്നു. ഐ.പി.സി സഭയുടെ അനുഗ്രഹത്തിനായി ഐ.പ...
04/04/2026

ഐ.പി.സി കേരളാ സ്റ്റേറ്റ് ഏകദിന ഉപവാസ പ്രാർത്ഥന മാർച്ച് 31-ന് പാലക്കാട് വെച്ച് നടന്നു. ഐ.പി.സി സഭയുടെ അനുഗ്രഹത്തിനായി ഐ.പി.സി കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസ പ്രാർത്ഥന നടന്നു. പാലക്കാട് ജില്ലയിലെ സഭകളുടെയും സ്റ്റേറ്റ് പ്രെയർ & റിവൈവൽ ബോർഡിന്റെയും സഹകരണത്തോടെ 2026 മാർച്ച് 31 ചൊവ്വാഴ്ചയാണ് പ്രാർത്ഥനാ സമ്മേളനം നടന്നത്.

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും കൺവൻഷൻ പ്രഭാഷകനും വേദാധ്യാപകനും ഐപിസി പീച്ചി സെൻ്ററിൻ്റെ മുൻ സെൻ്റർ ശുശ്ര...
19/03/2026

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും കൺവൻഷൻ പ്രഭാഷകനും വേദാധ്യാപകനും ഐപിസി പീച്ചി സെൻ്ററിൻ്റെ മുൻ സെൻ്റർ ശുശ്രൂഷകനുമായ പാസ്റ്റർ കെ. ഒ വർഗീസ് (പീച്ചി മാസ്റ്റർ - 93) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഐപിസി കേരള സ്റ്റേറ്റിന്റെ ദുഃഖവും ക്രിസ്തീയ പ്രത്യാശയും രേഖപെടുത്തുന്നു.

Address

Heronpuram
Kumbanad
689547

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+914692664765

Website

Alerts

Be the first to know and let us send you an email when Indian Pentecostal Church of God - Kerala State posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Indian Pentecostal Church of God - Kerala State:

Share