05/08/2026
40 ദിവസത്തെ ഉപവാസ ധ്യാനം
ഹല്ലേലുയ്യ മിഷന്റെ നേതൃത്വത്തിൽ 40 ദിവസം ഉപവാസ ധ്യാനം (ആഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 18 വരെ) 10.30 ന് ഹല്ലേലുയ്യ പ്രയർ സെന്ററിൽ നടക്കും. Bible study* : അപ്പൊസ്തല പ്രവർത്തികൾ. രാമച്ച സി ഫിലിപ്പ് ക്ലാസുകൾക്ക് നേതൃത്വം കൊടുക്കും.