Alappattu Devi Temple, Kulakkada. ആലപ്പാട്ട് ദേവീക്ഷേത്രം, കുളക്കട.

  • Home
  • India
  • Kulakkada
  • Alappattu Devi Temple, Kulakkada. ആലപ്പാട്ട് ദേവീക്ഷേത്രം, കുളക്കട.

Alappattu Devi Temple, Kulakkada.  ആലപ്പാട്ട് ദേവീക്ഷേത്രം, കുളക്കട. Hindu Temple

24/03/2020

കുളക്കട ആലപ്പാട്ട് ദേവീക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പ്
(23 - 03 - 2020)
-------------------------------------------------------------------

കോവിഡ് - 19 പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാർ നിർദ്ദേശങ്ങൾ മാനിച്ച് 23-03-2020 മുതൽ 31-03-2020 വരെ ആലപ്പാട്ട് ദേവീക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് ദർശന സൗകര്യം ഉണ്ടായിരിക്കുന്നതല്ല. ആദരണീയ ക്ഷേത്ര തന്ത്രിയുടെ നിർദ്ദേശാനുസരണം നിത്യപൂജാ സമയം നാളെ മുതൽ ( 24.03.2020 തിങ്കൾ) മാർച്ച് 31 വരെ രാവിലെ 06 മുതൽ 08 വരെയും
വൈകിട്ട് 06 മുതൽ 07വരെയും ആയിരിക്കും. വഴിപാട്കൾ 31 ന് ശേഷം മാത്രമെ നടത്താൻ സാധിക്കുകയുള്ളു. ഭക്തജനങ്ങൾ സഹകരിക്കുക.
ആലപ്പാട്ട്ദേവീക്ഷേത്ര ഭരണ സമിതിക്ക് വേണ്ടി,
സെക്രട്ടറി
Ph:- 85929 11493, 92493 32886.

കുളക്കട ആലപ്പാട്ട് ദേവീക്ഷേത്രത്തിൽ വച്ചു നടക്കുന്ന തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ  ഹിന്ദുമതവേദാന്ത സംസ്കൃത പരീക്ഷ ....(2...
22/10/2017

കുളക്കട ആലപ്പാട്ട് ദേവീക്ഷേത്രത്തിൽ വച്ചു നടക്കുന്ന തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ ഹിന്ദുമതവേദാന്ത സംസ്കൃത പരീക്ഷ ....
(22 /10/2017)

ആലപ്പാട്ട് ദേവി ക്ഷേത്രം ,കുളക്കടകുളക്കട, ശക്തിസ്വരൂപിണിയും സർവ്വാഭീഷ്ട പ്രദായിനിയുമായ ആലപ്പാട്ട് ദേവീ ക്ഷേത്രത്തിലെ ശ്ര...
16/06/2017

ആലപ്പാട്ട് ദേവി ക്ഷേത്രം ,കുളക്കട
കുളക്കട, ശക്തിസ്വരൂപിണിയും സർവ്വാഭീഷ്ട പ്രദായിനിയുമായ ആലപ്പാട്ട് ദേവീ ക്ഷേത്രത്തിലെ
ശ്രീ മദ് ദേവീഭാഗവത നവാഹ ജ്ഞാന യജ്ഞവും
പുനഃ പ്രതിഷ്ഠ വാർഷികവും
1192 ഇടവം 24 മുതൽ മിഥുനം 02 വരെ
2017 ജൂൺ 07 ബുധനാഴ്ച മുതൽ 16 വെള്ളിയാഴ്ച വരെ
യജ്ഞാചാര്യൻ - മാത്രാ സുന്ദരേശൻ

Like: www.facebook.com/AlappattuDeviTemple

Address

Kulakkada
Kulakkada
691521

Telephone

04742617722

Website

Alerts

Be the first to know and let us send you an email when Alappattu Devi Temple, Kulakkada. ആലപ്പാട്ട് ദേവീക്ഷേത്രം, കുളക്കട. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category