SNDP Yogam 1011 Mevada

SNDP Yogam 1011 Mevada ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഗുരുർ ബ്രഹ്മാ: ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വരഃ ഗുരു: സാക്ഷാത് പരംബ്രഹ്മഃ തസ്മൈ ശ്രീ ഗുരവേ നമഃ

31/10/2025

തീർത്ഥാടകർ ശിവഗിരിയിൽ വന്നു കൂടുന്നത് യൂറോപ്യന്മാരുടെ ആണ്ടു പിറപ്പിന് ആയിക്കോള്ളട്ടെ. ജനുവരി മാസം ഒന്നാം തീയതി, അത് നമ്മുടെ കണക്കിന് ധനുമാസം 16, 17 തീയതികളിലായിരിക്കും. അതുകൊള്ളാം നല്ല സമയം - ശ്രീ നാരായണ ഗുരുദേവൻ.

എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിൽ, വിശ്വ മാനവികതയുടെ വിശാലസന്ദേശത്തെ വിവക്ഷിച്ച വിശ്വഗുരു ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങൾ തന്റെ തൃക്കാരങ്ങളാൽ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്ര സന്നിധിയിൽ നിന്നും, വിശ്വത്തിനു വിജ്ഞാന ദീപം പകർന്നു വിരാജിക്കും ശിവഗിരി മഹാസമാധിയിലേക്ക് ഒരു തീർത്ഥാടന പദയാത്ര.... 2025 ഡിസംബർ 26 മുതൽ ജനുവരി 1 വരെ.

ഭഗവാൻ തൃക്കരങ്ങളാൽ പ്രതിഷ്ഠ നടത്തിയ പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭിനി സുബ്രഹ്മണ്യ സ്വാമീക്ഷേത്ര തിരു:സന്നിധിയിൽ നിന്നും പകർന്നെടുത്ത ദീപവുമായി, ഭഗവാന്റെ തൃപ്പാദ സ്പർശനത്താൽ പവിത്രമായ കെഴുവൻകുളത്തു നിന്നും ഭഗവാൻ പാദമൂന്നിയ മീനച്ചിലാറിന്റെ തീരങ്ങളിലൂടെ സഞ്ചരിച്ച്, തൃക്കരങ്ങളാൽ പാറമേൽ ഉറപ്പിച്ചു വെച്ച വേലിന്റെ പുണ്യം നിറയുന്ന ഇടപ്പാടിയിൽ സംഗമിച്ച്, ഏക ദീപമായി ശിവഗിരിയുടെ പുണ്യ ഭൂവിലേക്ക് ഒരു തീർത്ഥയാത്ര. ഇടപ്പാടി മുതൽ ശിവഗിരി വരെ പുണ്യയാത്ര.

പങ്കു ചേരാം ഈ പാവന യാത്രയിൽ, പാത്രമാവാം ഗുരു കടാക്ഷ വർഷത്തിനായി.

https://www.facebook.com/100064562056780/posts/1235153861980004/

#ഇടപ്പാടി_മുതൽ_ശിവഗിരി_വരെ

Address

Mevada, Mevada P. O
Kozhuvanal
686573

Opening Hours

Monday 10am - 1pm
2pm - 5pm
Tuesday 10am - 1pm
2pm - 5pm
Wednesday 10am - 1pm
2pm - 5pm
Thursday 10am - 1pm
2pm - 5pm
Friday 10am - 1pm
2pm - 5pm
Saturday 10am - 1pm
2pm - 5pm
Sunday 10am - 1pm
2pm - 5pm

Telephone

+919544120882

Website

Alerts

Be the first to know and let us send you an email when SNDP Yogam 1011 Mevada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share