Narangali Sree Bhagavathi Kshethram

Narangali Sree Bhagavathi Kshethram കോഴിക്കോട്ടെ 700 വർഷത്തിലേറെ പഴക്കമുള്ള അതി പുരാതന ക്ഷേത്രങ്ങളിൽപെട്ട ക്ഷേത്രം

03/03/2026

Thira utsave 2026

28/02/2026

നാഗകാളി

28/02/2026
27/02/2026

നാരങ്ങാളി ശ്രീ ഭഗവതി ക്ഷേത്രം തിറ താലപ്പൊലി മഹോത്സവം 2026 ഫെബ്രുവരി 27,28 മാർച്ച് 1 വെള്ളി ശനി ഞായർ ദിവസങ്ങളിൽ

ഭക്ത ജനങ്ങളെ,
അതിപുരാതനമായ ശ്രീ നാരങ്ങാളി ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ താലപ്പൊലി മഹോത്സവം മുകളിൽ പറഞ്ഞ ദിവസങ്ങളിൽ ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.ഭക്ത ജനങ്ങളുടെയും കുടുംബാഗങ്ങളുടെയും നിലോഭമായ സഹായ സഹകരണം കൊണ്ട് മാത്രമാണ് നമുക്ക് കഴിഞ്ഞ വർഷങ്ങളിൽ ഉത്സവം വളരെ ഭംഗിയായി നടത്തുവാൻ സാധിച്ചിട്ടുള്ളത് എന്നുള്ള വസ്തുത നന്ദിപൂർവം ഓർമ്മിക്കുന്നു.
ഈ വർഷവും ഉത്സവം ഗംഭീരമായി കൊണ്ടാടുവാൻ ഭക്ത ജനങ്ങളുടെയും നാട്ടുകാരുടെയും സഹായ സഹകരണങ്ങളും സംഭാവനകളും ലഭിക്കേണ്ടത് അത്യാവശ്യമാണ്.ആയതു നൽകി ശ്രീ നാരങ്ങാളി ഭഗവതിയുടെയും ഗുരു ദേവതകളുടെയും അനുഗ്രഹങ്ങൾക്ക് പാത്രീഭൂതരാകുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.
സംഭാവനകൾ നൽകാൻ ഇതോടൊപ്പം ചേർത്തിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്തു പണ മടക്കാവുന്നതാണ്. സഹകരണ പ്രതീക്ഷയോടെ

ഉത്സവ കമ്മിറ്റി പ്രസിഡന്റ് , സെക്രട്ടറി

പൂജകളും വഴിപാടുകളും

ഗുരുതി - 100
പുഷ്പാജ്ഞലി - 20
നെയ്‌വിളക്ക് - 20
ത്രിമധുരം - 30
പട്ടു സമർപ്പണം - 50
ചന്ദനത്തിരി - 10
നാളികേരം - 30
എണ്ണ - 500 lit - 100
എണ്ണ - 1 lit - 200
ഗുളികന് പന്തം - 50

വഴിപാടുകൾ കഴിക്കുന്നവർ ക്യു ആർ കോഡ് സ്കാൻ ചെയ്തു പണ മടച്ചു റസിപ്റ് സഹിതം പേര് നാള് വഴിപാട്എന്നിവ 9847416818 എന്ന നമ്പറിൽ വാട്സ് ആപ്പ് ചെയ്യുക.

NARANGALI SREE BHAGAVATHI TEMPLE THIRA THALAPOLI UTSAVAM 2026
28/01/2026

NARANGALI SREE BHAGAVATHI TEMPLE THIRA THALAPOLI UTSAVAM 2026

Address

Narangali, Mylampadi, Kuthiravattom Post
Kozhikode
673016

Website

Alerts

Be the first to know and let us send you an email when Narangali Sree Bhagavathi Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category