Valayam sree paradevetha temple

Valayam sree paradevetha temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Valayam sree paradevetha temple, Hindu temple, Valayam, Kozhikode.

പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ പരദേവതാ ക്ഷേത്രത്തിൽ പ്രധാന ദേവതയായി വിരാജിക്കുന്നത് 'ക്ഷേത്ര പാലൻ'(പരദേവത)ആണ്. പരദേവതയുടെ പൂർണ്ണ വിഗ്രഹമാണിവിടുത്തെ പ്രധാന പ്രതിഷ്ഠ എന്നത് ഇവിടുത്തെ സവിശേഷതയാണ്.അയ്യപ്പൻ,ഗണപതി, എന്നീ ദേവന്മാരും ഭഗവതിയും കൂടാതെ കുട്ടിച്ചാത്തൻ,മുത്തപ്പൻ,ഗുളികൻ എന്നീ ഉപദേവന്മാരും ഇവിടെ കുടികൊള്ളുന്നു.കടത്തനാട് രാജവംശത്തിൻറെ കീഴിലായിരുന്ന ഈ പുണ്യ പുരാതന ക്ഷേത്രം ഇപ്പോൾ ഭക്തജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാലിക്കുന്നത്.

17/05/2026
26/12/2025

🎇🎆🎉🎈🎇🎆🎆😍🐘

24/12/2025

11/04/2023

🧡🕉️നവീകരണ കലശവും ധ്വജപ്രതിഷ്ഠയും ആറാട്ട് ഉത്സവവും🧡2023 ഫിബ്രവരി 25 മുതൽ മാർച്ച് 12 വരെ🕉️🧡
08/03/2023

🧡🕉️നവീകരണ കലശവും ധ്വജപ്രതിഷ്ഠയും ആറാട്ട് ഉത്സവവും🧡

2023 ഫിബ്രവരി 25 മുതൽ മാർച്ച് 12 വരെ🕉️🧡

Address

Valayam
Kozhikode
673517

Website

Alerts

Be the first to know and let us send you an email when Valayam sree paradevetha temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category