അറക്കൽ പൂരകാഴ്ചകൾ

അറക്കൽ പൂരകാഴ്ചകൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from അറക്കൽ പൂരകാഴ്ചകൾ, Hindu temple, Kozhikode.

📍ശ്രീ അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്ര പൂരമഹോത്സവം 2024
18/03/2024

📍ശ്രീ അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്ര പൂരമഹോത്സവം 2024

15/03/2024
2024 പൂരമഹോത്സവ നോട്ടീസ് പ്രകാശനം ചെയ്യുന്നു 🙏🏻
10/02/2024

2024 പൂരമഹോത്സവ നോട്ടീസ് പ്രകാശനം ചെയ്യുന്നു 🙏🏻

2024 മാർച്ച്‌ 16 മുതൽ 23 വരെ 🙏🏻
10/02/2024

2024 മാർച്ച്‌ 16 മുതൽ 23 വരെ 🙏🏻

01/04/2023

ArakkalPooram
Flowers on stage
24News

പൂരകഴ്ചകളിൽ നമുക്ക് കുറച്ചെങ്കിലും വിഷമം ഉണ്ടാകാൻ ഇടയുള്ള ഒരു കാര്യമാണ് ആറാട്ടോട് കൂടി ആ വർഷത്തെ പൂരം അവസാനിക്കുന്നു എന്...
05/03/2023

പൂരകഴ്ചകളിൽ നമുക്ക് കുറച്ചെങ്കിലും വിഷമം ഉണ്ടാകാൻ ഇടയുള്ള ഒരു കാര്യമാണ് ആറാട്ടോട് കൂടി ആ വർഷത്തെ പൂരം അവസാനിക്കുന്നു എന്നത്..ആറാട്ടിലേക്ക് നടന്നു നീങ്ങണ ഒരു കാഴ്ചയാണ് ഇത് എന്നാൽ ഇത് ഒരു അവസാനം അല്ല അടുത്ത പൂരം വരെ കാത്തിരിക്കുവാൻ ഏവരെയും തയ്യാറാക്കുന്ന ഒരു തുടക്കം മാത്രമാണ്....
Credits:

തിരുവാതിരകളി എന്നു കേൾക്കുേമ്പാൾ ഒരു പ്രത്യേക ആഘോഷത്തിനപ്പുറം കേരളത്തനിമയുടെ അടയാളം എന്ന രീതിയിലാണ് മനസിലേക്ക് ഓടിയെത്തു...
04/03/2023

തിരുവാതിരകളി എന്നു കേൾക്കുേമ്പാൾ ഒരു പ്രത്യേക ആഘോഷത്തിനപ്പുറം കേരളത്തനിമയുടെ അടയാളം എന്ന രീതിയിലാണ് മനസിലേക്ക് ഓടിയെത്തുക. മലയാളിയുടെ ഏത് ആഘോഷത്തിലും ഒരു വർണ്ണപ്പകിട്ടായി തിരുവാതിര കടന്നു വരാറുണ്ട് . ഓണമായാലും വിഷുവായാലും തിരുവാതിരക്കാലമായാലും ഈ കലാരൂപത്തെ എന്നും മലയാളി നെഞ്ചേറ്റി വരുന്നു. മലയാളിയുടെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന വേഷവിധാനവും താളവും ഈണവും തന്നെയാണ് ഈ കലാരൂപത്തിെൻറ പ്രത്യേകത. അതേ കേരളത്തനിമ ചോരാതെ തന്നെ അറക്കൽ ക്ഷേത്രത്തിൽ ദേവിയുടെ മുന്നിൽ 250-ൽ പരം കലാകാരികൾ ചേർന്ന് അവതരിപ്പിക്കുകയാണ് ഇവിടെ...കണ്ടു മതിവരാത്ത പൂരാക്കാഴ്ചകളിലേക്ക് ഒന്ന് കൂടി കണ്ണോടിക്കാം...

ആത്മീയ പ്രകൃതിയെ എല്ലായ്‌പ്പോഴും ഒരു യാത്ര എന്നാണ് വിളിക്കുന്നത് ...ചെണ്ടമേളത്തിൽ ലയിച്ചിരിക്കുമ്പോഴും അത് തന്നെ ആണ് അവസ...
02/03/2023

ആത്മീയ പ്രകൃതിയെ എല്ലായ്‌പ്പോഴും ഒരു യാത്ര എന്നാണ് വിളിക്കുന്നത് ...ചെണ്ടമേളത്തിൽ ലയിച്ചിരിക്കുമ്പോഴും അത് തന്നെ ആണ് അവസ്ഥ..മറ്റൊന്നും ആലോചിക്കാതെ ആ മേളത്തിലും അതിന്റെ താളത്തിലും അങ്ങനെയങ്ങ് ലയിച്ചിരിക്കുക അത് ഒരു അനുഭൂതിയാണ് ആനന്ദത്തിന്റെ മറ്റൊരു തലത്തിലേക്കെത്തിക്കുന്ന അനുഭൂതി...

Designer: ,

💥💥💥💥വെല്ലുവിളിച്ച് നിന്നവർക്കെല്ലാം വാക്കിനുമുകളിലെ വാശിയാൽ മറുപടി കൊടുത്തവൻ ഉശിരുള്ള ആൺപിറപ്പുകൾക്കൊപ്പം 💥നായകനായും💥💥വി...
26/02/2023

💥💥💥💥
വെല്ലുവിളിച്ച് നിന്നവർക്കെല്ലാം
വാക്കിനുമുകളിലെ വാശിയാൽ
മറുപടി കൊടുത്തവൻ
ഉശിരുള്ള ആൺപിറപ്പുകൾക്കൊപ്പം
💥നായകനായും💥
💥വില്ലനായും💥
കളം നിറഞ്ഞാടുവാൻ

അറക്കൽ അമ്മയുടെ

മണ്ണിലേക്ക് അവൻ വരുന്നു.

ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ

സമർപ്പണം: അമൽ ആനന്ദ് ( തുഷാരം)


Design:,

Address

Kozhikode
673102

Alerts

Be the first to know and let us send you an email when അറക്കൽ പൂരകാഴ്ചകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category