Markaz Masjidul Hamili

Markaz Masjidul Hamili Official page of Markaz Masjidul Hamili. The Grand Masjid at Markaz Saquafathi Sunniyya, Calicut

ബലിപെരുന്നാൾ നിസ്കാരം 7.30ന്
27/05/2026

ബലിപെരുന്നാൾ നിസ്കാരം 7.30ന്

ജ്ഞാന പ്രകാശംഖുർആൻ പഠന ക്ലാസ്സ്ഞായർ, 10 മെയ് 2026 രാവിലെ 06:30മസ്ജിദുൽ ഹാമിലിയിൽനേതൃത്വം:മുഹ്‌യിദ്ധീൻ സഅദി കൊട്ടുക്കര
09/05/2026

ജ്ഞാന പ്രകാശം
ഖുർആൻ പഠന ക്ലാസ്സ്

ഞായർ, 10 മെയ് 2026
രാവിലെ 06:30
മസ്ജിദുൽ ഹാമിലിയിൽ

നേതൃത്വം:
മുഹ്‌യിദ്ധീൻ സഅദി കൊട്ടുക്കര

അഹ്ദലിയ്യ ആത്മീയ സംഗമം ശനിയാഴ്ച മർകസിൽ (02.05.2026)
30/04/2026

അഹ്ദലിയ്യ ആത്മീയ സംഗമം ശനിയാഴ്ച മർകസിൽ (02.05.2026)

മഅ്ദിൻ മുദരിസ് അസ്‌ലം അഹ്സനിയുടെ ജനാസ നിസ്കാരത്തിന് കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്നു.
23/04/2026

മഅ്ദിൻ മുദരിസ് അസ്‌ലം അഹ്സനിയുടെ ജനാസ നിസ്കാരത്തിന് കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്നു.

അഹ്ദലിയ്യ ആത്മീയ സംഗമം ശനിയാഴ്ച
02/04/2026

അഹ്ദലിയ്യ ആത്മീയ സംഗമം ശനിയാഴ്ച

ഖത്മുൽ ബുർദ് മജ്ലിസ് ഇന്ന് (18.3.2026) രാത്രി തറാവീഹ് നിസ്കാരാനന്തരം നടക്കും.
18/03/2026

ഖത്മുൽ ബുർദ് മജ്ലിസ് ഇന്ന് (18.3.2026) രാത്രി തറാവീഹ് നിസ്കാരാനന്തരം നടക്കും.

ബുസ്താനുൽ മഅ് രിഫ|റമളാൻ സന്ദേശം.ഇന്ന് (18.3.2026) മസ്ജിദുൽ ഹാമിലിയിൽ ളുഹർ നിസ്‌കാര ശേഷം.നേതൃത്വം: മുഹമ്മദ്‌ റാഫി സഖാഫി ത...
18/03/2026

ബുസ്താനുൽ മഅ് രിഫ|റമളാൻ സന്ദേശം.
ഇന്ന് (18.3.2026) മസ്ജിദുൽ ഹാമിലിയിൽ ളുഹർ നിസ്‌കാര ശേഷം.
നേതൃത്വം: മുഹമ്മദ്‌ റാഫി സഖാഫി തോട്ടുമുക്കം

ബുസ്താനുൽ മഅ് രിഫ | റമളാൻ സന്ദേശം.ഇന്ന് (17.3.2026) മസ്ജിദുൽ ഹാമിലിയിൽളുഹർ നിസ്‌കാര ശേഷംനേതൃത്വം: നവാസ് സഖാഫി മണ്ണാർക്കാ...
17/03/2026

ബുസ്താനുൽ മഅ് രിഫ | റമളാൻ സന്ദേശം.

ഇന്ന് (17.3.2026) മസ്ജിദുൽ ഹാമിലിയിൽ
ളുഹർ നിസ്‌കാര ശേഷം

നേതൃത്വം: നവാസ് സഖാഫി മണ്ണാർക്കാട്

റമളാൻ 29-ാം രാവിൽ (18.3.26) ഖത്മുൽ ബുർദ മജ്‌ലിസ് തറാവീഹ് നിസ്കാര ശേഷം മസ്ജിദുൽ ഹാമിലിയിൽ വെച്ച് നടക്കും.
16/03/2026

റമളാൻ 29-ാം രാവിൽ (18.3.26) ഖത്മുൽ ബുർദ മജ്‌ലിസ് തറാവീഹ് നിസ്കാര ശേഷം മസ്ജിദുൽ ഹാമിലിയിൽ വെച്ച് നടക്കും.

Address

Karanthur P. O, Kunnamangalam
Kozhikode
673571

Opening Hours

Monday 5am - 10pm
Tuesday 5am - 10pm
Wednesday 5am - 10pm
Thursday 5am - 10pm
Friday 5am - 10pm
Saturday 5am - 10pm
Sunday 5am - 10pm

Telephone

+919072500406

Website

Alerts

Be the first to know and let us send you an email when Markaz Masjidul Hamili posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category