ISM Areekkad

ISM Areekkad Religious Organisation for Da'wa and Social Service ISM is the youth wing of the Kerala Islahi movement. ISM has executed many noted programs in the past.

Along with uncompromising Da’wa programs it has also done a lot of social welfare works for the up gradation of the society.

01/05/2025

ലഹരിക്കെതിരെ സൈക്കിൾ റാലി അരീക്കാട് ism

'എത്ര കഴിവുണ്ടെങ്കിലും, മനുഷ്യനൊന്നുമല്ല എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങളായിരുന്നു അത്'
13/08/2024

'എത്ര കഴിവുണ്ടെങ്കിലും, മനുഷ്യനൊന്നുമല്ല എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങളായിരുന്നു അത്'

'എത്ര കഴിവുണ്ടെങ്കിലും, മനുഷ്യനൊന്നുമല്ല എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങളായിരുന്നു അത്' | Wayanad Landslide ...

ദുരിദാശ്വാസ ഫണ്ടിലേക്ക്  ഉദാരമായി സഹായിക്കുക
03/08/2024

ദുരിദാശ്വാസ ഫണ്ടിലേക്ക് ഉദാരമായി സഹായിക്കുക

انا لله و انا اليه راجعونപ്രമുഖ പണ്ഡിതനും,അൽ ഫിത്റ ഇസ്ലാമിക് പ്രീ സ്കൂളിൻ്റെസ്ഥാപകനും ഡയറക്റ്ററുമായസഈദ് ഫാറൂഖി അല്ലാഹുവി...
03/06/2024

انا لله و انا اليه راجعون

പ്രമുഖ പണ്ഡിതനും,
അൽ ഫിത്റ ഇസ്ലാമിക് പ്രീ സ്കൂളിൻ്റെ
സ്ഥാപകനും ഡയറക്റ്ററുമായ
സഈദ് ഫാറൂഖി അല്ലാഹുവിലേക്ക്
യാത്രയായി

സഹോദരന് സർജത്ത് നെ സഹായിക്കുക
03/06/2024

സഹോദരന് സർജത്ത് നെ സഹായിക്കുക

കണ്ണീരൊപ്പാൻ കൈകോർക്കുക ഐ എസ് എം സാമൂഹ്യ ക്ഷേമ വകുപ്പ്  കുടിവെള്ള പദ്ധതിഅഡ്വ അബ്ദുൽ കരീം അഹമദ് ബിൻ ഈദ് ഉദ്ഘാടനം ചെയ്തു
04/05/2024

കണ്ണീരൊപ്പാൻ കൈകോർക്കുക

ഐ എസ് എം സാമൂഹ്യ ക്ഷേമ വകുപ്പ് കുടിവെള്ള പദ്ധതി

അഡ്വ അബ്ദുൽ കരീം അഹമദ് ബിൻ ഈദ് ഉദ്ഘാടനം ചെയ്തു

കുടിവെള്ള പദ്ധതി അരിക്കാട്-നല്ലളം ബസ്റ്റോപ്പിൽ
04/05/2024

കുടിവെള്ള പദ്ധതി

അരിക്കാട്-നല്ലളം ബസ്റ്റോപ്പിൽ

23/12/2022

🚨🚨Very Urgent.. Please Share.. മനസാക്ഷി മരവിച്ചിട്ടില്ലാത്തവർ ദയവുണ്ടായി ഈ പോസ്റ്റർ ഒന്ന് ഷെയർ ചെയ്യണേ... സഹായിക്കണേ 😪😪🙏 സഹായിച്ചേ പറ്റൂ..😪
ഇനി ചിന്തിച്ചിരിക്കരുത്
ഓരോ ദിവസവും കയ്യുംതോറും വേദന കടിച്ചമർത്തി കൊണ്ട് ജീവിക്കുകയാണ് ഈ കുഞ്ഞുമോൻ...
കോഴിക്കോട് ജില്ലയിലെ അരീക്കാട് കുട്ടിക്കാട്ട് പറമ്പിൽ താമസിക്കുന്ന 16 കാരൻ അബ്ദു മോൻ
നല്ല മനസ്സിന് ഉടമയായ നിങ്ങളുടെ സഹായത്തിനായി
കാത്തിരിക്കുകയാണ്..
കൈ നീട്ടുകയാണ്..😪 മറ്റൊരു മാർഗ്ഗവും ഇല്ലാത്തതുകൊണ്ടാണ്..
നിങ്ങളെല്ലാവരും കരുണ കാണിക്കണം.
ആ കുഞ്ഞുമോനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം.. നിങ്ങളാണ് ഇനിയെല്ലാം.. നിങ്ങളുടെ സഹായമാണ് ഇനിയെല്ലാം.
ആവശ്യത്തിനും അനാവശ്യത്തിനും നാം പണം ചെലവാക്കുന്നു പണത്തിനായി നെട്ടോട്ടമോടുന്ന ഈ കുടുംബത്തെ നമ്മൾ കാണാതെ പോകരുത് അവസാന പ്രതീക്ഷയാണ്..
Account Details :
POST DATE: 23-12-2022
NAME: SHAMSHAD A C
A/C NO: 13060100250280
IFSC: FDRL0001306
BANK: FEDERAL BANK
BRANCH: PUTHIYARA
G PAY /PHONE PE / PTM
9562271301 (Shamshad)
8891271301 (Haseena)
#അബ്ദു_മോന്

25/10/2020

Address

Masjid Bin Eid, KECS Building, Near To Areekkad Police Station
Kozhikode
673027

Alerts

Be the first to know and let us send you an email when ISM Areekkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ISM Areekkad:

Share