Karamvelli Sree Subramanya Swamy Kshetra Punarudharana Committee

Karamvelli Sree Subramanya Swamy Kshetra Punarudharana Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Karamvelli Sree Subramanya Swamy Kshetra Punarudharana Committee, Religious organisation, Ambalappadi, Eranhikkal, Kozhikode.

25/05/2026
14/05/2026

ഓം ശരവണഭവായ നമഃ
പ്രിയ ഭക്തജനങ്ങളെ, ക്ഷേത്രത്തിൽ നടപ്പന്തലിൻറ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച വിവരം സസന്തോഷം അറിയിക്കട്ടെ. ക്ഷേത്രത്തിനോട് ചേർന്ന് മുൻവശത്ത് തെക്ക് വടക്ക് ദിശയിൽ ഏഴുമീറ്റർ ഉയരത്തിൽ പന്ത്രണ്ട് തൂണുകളിൽ ട്രസ് വർക്ക് ചെയ്തു മേൽക്കൂര ഓടിട്ടാണ് പണിയുന്നത്. നടപ്പന്തലിൻറ്റെ വിസ്തൃതി ഏതാണ്ട് 1500 sqr feet ആയിരിക്കും. പൂർത്തീകരിക്കുന്നതിനായി ഏതാണ്ട് 20 ലക്ഷം രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിൽ ഇതുവരെ നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ സാധ്യമായത് സുമനസ്സുകളായ ഭക്തജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ്. നടപ്പന്തലിൻറ്റെ നിർമ്മാണം ഭംഗിയായി പൂർത്തീകരിക്കുന്നതിനും മുൻപെന്നപോലെ എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

https://youtu.be/_Dmdj7wt-g4?si=Rfa47diZzqnPunpe
07/02/2026

https://youtu.be/_Dmdj7wt-g4?si=Rfa47diZzqnPunpe

കോഴിക്കോട്ടെ പ്രസിദ്ധമായ എരഞ്ഞിക്കൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയത്തോടനുബന്ധിച്ച് നടന്ന പള്...

03/02/2026

തൈപ്പൂയം നാടെങ്ങും ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു.കോഴിക്കോട്ടെ പ്രശസ്തമായ സുബ്രഹ്മണ്യ ക്ഷേത്രമായ എരഞ്...

ഓം ശരവണഭവായനമ:പ്രിയഭക്തജനങ്ങളെ, എല്ലാവരുടെയും നിസ്സീമവും ആത്മാർത്ഥവുമായ സഹായസഹകരണങ്ങൾ കൊണ്ടും സുബ്രഹ്മണ്യസ്വാമിയുടെ കൃപാ...
19/12/2025

ഓം ശരവണഭവായനമ:
പ്രിയഭക്തജനങ്ങളെ,
എല്ലാവരുടെയും നിസ്സീമവും ആത്മാർത്ഥവുമായ സഹായസഹകരണങ്ങൾ കൊണ്ടും സുബ്രഹ്മണ്യസ്വാമിയുടെ കൃപാകടാക്ഷത്താലും ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഊട്ടുപുരയുടെ നിർമ്മാണം ഏതാണ്ട് പൂർണ്ണമായിക്കൊണ്ടി രിക്കുന്നു. ഏതാനും മേശകളും കസേരകളും മറ്റും ലഭിച്ചു കഴിഞ്ഞാൽ ഒരേ സമയം 150 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യമാവും. അടുത്തതായി ക്ഷേത്രത്തിന് മുൻവശം മതിൽകെട്ടിനകത്തായി നിർമ്മിക്കുന്ന നടപ്പന്തലാണ്. നിലവിലുള്ള ക്ഷേത്രസമുച്ചയത്തിൻറ്റെ രൂപവുമായി സാദൃശ്യമുള്ള രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇതിൻ്റെ നിർമ്മാണവും ഉടനടി ആരംഭിക്കുന്നതാ യരിക്കും. എന്നത്തെയും പോലെ എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

20/09/2025

ഓം ശരവണഭവായനമ:

ക്ഷേത്രക്കുളം വൃത്തിയാക്കിയതിനു ശേഷം ഇപ്പോൾ മഴപെയ്തു വെള്ളം നിറഞ്ഞു ഭംഗിയായിരിക്കുന്നു.
28/06/2025

ക്ഷേത്രക്കുളം വൃത്തിയാക്കിയതിനു ശേഷം ഇപ്പോൾ മഴപെയ്തു വെള്ളം നിറഞ്ഞു ഭംഗിയായിരിക്കുന്നു.

28/06/2025

ക്ഷേത്രക്കുളത്തിലെ പായലും ചളിയും മാറ്റുന്നതിന്റെ ദൃശ്യം.

03/03/2025

പായലും കാടും നിറഞ്ഞു ഉപയോഗശൂന്യമായിരുന്ന ക്ഷേത്രക്കുളവും പരിസരവും വൃത്തിയാക്കിയപ്പോൾ. ഇനി വെള്ളത്തിൽ അടിഞ്ഞു കൂടിയ ചളി നീക്കം ചെയ്ത് തകർന്നു പോയ അടവുകളും മറ്റും കേടുപാടുകൾ തീർത്ത് സംരക്ഷിക്കുകയാണ് ആവശ്യം.

21/02/2025

Address

Ambalappadi, Eranhikkal
Kozhikode
673303

Telephone

9961991308

Website

Alerts

Be the first to know and let us send you an email when Karamvelli Sree Subramanya Swamy Kshetra Punarudharana Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share