Marthoma Yuvajana Sakhyam Kozhencherry Centre

Marthoma Yuvajana Sakhyam Kozhencherry Centre this is an organization of marthoma sabha for the youngsters.

മാർത്തോമ്മ യുവജനസഖ്യം കോഴഞ്ചേരി സെന്ററിന്റെ 2025-26 വർഷത്തെ പ്രവർത്തനോദ്ഘാടനം കേരള ഫിഷറീസ്, സാംസ്കാരിക, യുവജനക്ഷേമ വകുപ്...
30/07/2025

മാർത്തോമ്മ യുവജനസഖ്യം കോഴഞ്ചേരി സെന്ററിന്റെ 2025-26 വർഷത്തെ പ്രവർത്തനോദ്ഘാടനം കേരള ഫിഷറീസ്, സാംസ്കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ നിർവഹിച്ചു. യുവജനസഖ്യം സെന്റർ പ്രസിഡന്റ് റവ. പി.ജെ വർഗീസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പത്താംതരം, പന്ത്രണ്ടാംതരം പരീക്ഷകളിൽ ഉന്നതമാർക്കും നേടിയ വിദ്യാർത്ഥികൾക്ക് മെമൻ്റോകൾ നൽകി ആദരിച്ചു. മാർത്തോമ്മാ സഭയുടെ നവാഭിഷിക്ത വൈദീകരായ കോഴഞ്ചേരി സെന്റർ യുവജനസഖ്യ അംഗങ്ങളായ റവ. ഡോണി മാത്യു തോമസിനേയും റവ. ജോബിൻ റ്റി എബ്രാമിനേയും അനുമോദിച്ചു. മാർത്തോമ്മാ യുവജനസഖ്യം ജനറൽ സെക്രട്ടറി റവ. ബിനോയ് ഡാനിയേൽ, ട്രഷറർ ശ്രീ. ലിബിൻ മാത്യു, കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ ഇടവക വികാരി റവ. എബ്രഹാം തോമസ്, സെന്റർ വൈസ് പ്രസിഡന്റ് ശ്രീ. എബി മാത്യു രാജൻ, സെക്രട്ടറി ശ്രീ. റിനു കെ റെജി, ട്രഷറർ ശ്രീ.അൽവിൻ ടോം, ജോയിന്റ് സെക്രട്ടറി മിസ്സ്. എവിലിയ റോസ് ജോജി, ലൈബ്രേറിയൻ ശ്രീ. ജോയൽ കെ ജോസ്, ശ്രീ. ബിജിലി പി ഈശോ, ശ്രീ. ഷിബു കെ ജോൺ, ശ്രീ. ചെറിയാൻ തോമസ്, ശ്രീ. ഉമ്മൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

29/06/2025
കോഴഞ്ചേരി സെന്റർ മാർത്തോമ്മാ യുവജനസഖ്യം വൈസ് പ്രസിഡന്റ് ശ്രീ. ആൽവിൻ വർഗീസ് മാത്യുവിന്റെ പിതാവ് കോഴഞ്ചേരി കിഴക്ക് ഓടംവേലി...
18/10/2024

കോഴഞ്ചേരി സെന്റർ മാർത്തോമ്മാ യുവജനസഖ്യം വൈസ് പ്രസിഡന്റ് ശ്രീ. ആൽവിൻ വർഗീസ് മാത്യുവിന്റെ പിതാവ് കോഴഞ്ചേരി കിഴക്ക് ഓടംവേലിൽ ഗ്രേസ് വില്ലാ ശ്രീ.മാത്യു വർഗീസ് (ഷിബു -55) ഇന്നലെ രാത്രി നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. സംസ്കാര ശുശ്രൂഷ നാളെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30 നു ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.

06/10/2024

2024
ANIMATION CENTRE,

05/10/2024

Youth conference 2024

11/07/2024

Address

St Thomas Marthoma Church
Kozhencherry
689641

Alerts

Be the first to know and let us send you an email when Marthoma Yuvajana Sakhyam Kozhencherry Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share