Hindu-Chakkamar

Hindu-Chakkamar It is a caste based "FACEBOOK PAGE" where chakkamar people lives in Pathanamthitta, Alapuzha, Kollam & Idukki Districts.

03/11/2016
  ude " " Sammelanam Sunday 06- 11-2016 ucchaku 1:00 nu Shri    ,  ,   il nadathapedunnu... Ee   van vijayamakkan ella S...
02/11/2016

ude " " Sammelanam Sunday 06- 11-2016 ucchaku 1:00 nu Shri , , il nadathapedunnu... Ee van vijayamakkan ella Samudhaya Snehikalum pangueduthu vijayipikkanamennu snehadharavode abhyarthichukollunnu..

19-9-16 Malayalam Manorama.
21/09/2016

19-9-16 Malayalam Manorama.

14/09/2016

" ഉത്രാടം മുതൽ ഉതൃട്ടാതി വരെ "
ഞങ്ങൾ ആറന്മുള കാർക്ക് ഉത്രടം മുതൽ ഉതൃട്ടാതി വരെ ആണ് ഓണം . ആറന്മുള കാര് എന്ന് പറയുമ്പോ .....കിഴക്കു പെരുനാട് മുതൽ പടിഞ്ഞാറു ചെന്നിത്തല വരെ ......ഉള്ളവർക്ക് " തിരുവാറന്മുള ക്ഷേത്രവും " ആചാര അനുഷ്ടാനങ്ങളുമാണ് പ്രാധന്യം . ഇവിടെ ഞങ്ങൾക്ക് ...പള്ളിയോടം ഉണ്ട് , തിരുവോണ തോണി ഉണ്ട് , വള്ളസദ്യ ഉണ്ട് , വള്ളംകളി ഉണ്ട് .........എല്ലാം ഞങ്ങളുടെ കാരുണ്യവരദനായ പൊന്നു തിരുവാറന്മുള അപ്പനാണ് . ഉത്രാട രാത്രിയിൽ ഭഗവാന് തിരുവോണത്തിന് സദ്യക്കുള്ളതുമായി വരുന്ന തോണി മുതൽ .......അവിട്ടം ജലഘോഷയാത്രയും , ചതയം കളിയും ...........പിന്നെ ഭഗവാൻറെ ഉതൃട്ടാതി ജലമേള തീരുന്ന വരെ ആണ് ...ഞങ്ങൾക്ക് ഓണം ..............അതായതു ഉത്രടത്തിനു വെള്ളത്തിൽ ഇറങ്ങിയാൽ പിന്നെ ഉതൃട്ടാതി കഴിയണം.ഇതിനൊക്കെ കാരണമായത് നമ്മുടെ പൂർവികാരണല്ലോ എന്ന് ഓർക്കുമ്പോ ........എത്ര അഭിമാനം തോന്നുന്നു ........അവരെ ക്കൂടി ഈ അവസരത്തിൽ നമ്മൾ സ്മരിക്കണം.
ഇതൊക്കെ നമുക്ക് മാത്രം ഉള്ളതാണ് ......ഇതൊക്കെ നമ്മുടെ അടുത്ത തലമുറയ്ക്ക് കൈമാറുന്നത് വരെ നഷ്ടപ്പെടുത്താതെ .കാത്തുസൂക്ഷിക്കുന്ന എല്ലാവർക്കും ..........ഈ പൊന്നോണ നാളിൽ സ്നേഹനത്തിന്റെ , സഹനത്തിന്റെ , സാഹോദര്യത്തിന്റെ .......ഐശ്വര്യത്തിന്റെ ഓണാശംസകൾ............തിരുവാറന്മുള ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ .

13/09/2016

ഏവർക്കും സന്തോഷവും, സമാധാനവും, ഐശ്യര്യവും നിറഞ്ഞ "ഓണാശംസകൾ..
to all

  ude     udhghatanam chaiyan vanna  ...  with   Shri   sir kude   Shri   sir
12/09/2016

ude udhghatanam chaiyan vanna ...
with Shri sir kude Shri sir

    ude Samsthana Sammelanavum Ona-aghosha Parupadikalum Sunday 11- 09-2016 ravelae 9:00 nu O_N_V_Nagar  ,  ,   il nadat...
06/09/2016

ude Samsthana Sammelanavum Ona-aghosha Parupadikalum Sunday 11- 09-2016 ravelae 9:00 nu O_N_V_Nagar , , il nadathapedunnu... Ee van vijayamakkan ella Samudhaya Snehikalum pangueduthu vijayipikkanamennu snehadharavode abhyarthichukollunnu..

Oru Kochu Kalakarante kalaviruth...Vamban Marathadiyil Nammalude Palliyodagal Paniyunna Aasharimaare Nammukk Ariyam Paks...
03/09/2016

Oru Kochu Kalakarante kalaviruth...Vamban Marathadiyil Nammalude Palliyodagal Paniyunna Aasharimaare Nammukk Ariyam Pakshe Oru Cheriya Thadiyil Palliyodam Kothi Undakkunna Oru Cheriya kalakaran 8-no Yuvajana sangadanayile OMANAKUTTAN

  nammude sammelanathinte flex vechapol...
02/09/2016

nammude sammelanathinte flex vechapol...

ellavareum swagatham chaiyunnu...👍
29/08/2016

ellavareum swagatham chaiyunnu...👍

  💐റാന്നി താലൂക്ക് ഫണ്ട് ശേഖരണ ഉദ്ഘാടനം mr: കുമാരന്‍ സാര്‍ നിര്‍വഹിക്കുന്നു💐
28/08/2016

💐റാന്നി താലൂക്ക് ഫണ്ട് ശേഖരണ ഉദ്ഘാടനം
mr: കുമാരന്‍ സാര്‍ നിര്‍വഹിക്കുന്നു💐

Address

Kozhencherry
689641

Alerts

Be the first to know and let us send you an email when Hindu-Chakkamar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category