Salem Marthoma Church Kadammanitta

Salem Marthoma Church Kadammanitta The Official page of Salem Marthoma Church, Kadammanitta

11/04/2026

VBS 2026 - Stand Firm in Christ

11/04/2026

96-ാം ഇടവകദിനവും സൺഡേസ്കൂൾ വാർഷികവും

2026 ഏപ്രിൽ മാസം 12 ഞായർ (നാളെ) രാവിലെ 8 മണിക്കു വി. കുർബാനയെ തുടർന്നു ഇടവകയുടെ 96-ാം ഇടവകദിനാഘോഷവും സൺഡേസ്കൂൾ വാർഷികവും നടത്തപ്പെടുന്നു. റവ. ഏബ്രഹാം പി. ഉമ്മൻ അച്ചൻ മുഖ്യ അതിഥി ആയിരിക്കും. എല്ലാ ഇടവക ജനങ്ങളുടെയും സാന്നിദ്ധ്യം സാദരം പ്രതീക്ഷിച്ചുകൊള്ളുന്നു.

VBS 2026 - Stand Firm in ChristDay 3 - Creative DayBible, VBS, Sunday School, Marthoma, KUVBS, Church, Kids
10/04/2026

VBS 2026 - Stand Firm in Christ
Day 3 - Creative Day

Bible, VBS, Sunday School, Marthoma, KUVBS, Church, Kids

തൂക്കനാൽ ശാമുവേൽ വർഗീസൻ്റെ ഭൗതീക ശരീരം ഇന്ന് (02.01.2026) രാവിലെ 7:30 നു ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം രാവിലെ 10 നു ...
02/01/2026

തൂക്കനാൽ ശാമുവേൽ വർഗീസൻ്റെ ഭൗതീക ശരീരം ഇന്ന് (02.01.2026) രാവിലെ 7:30 നു ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം രാവിലെ 10 നു ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 11:30 നു കടമ്മനിട്ട ശാലേം മാർത്തോമ്മാ പള്ളിയിൽ. അഭിവന്ദ്യ ഡോ. യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത പള്ളിയിലെ ശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

Christmas 2025
25/12/2025

Christmas 2025

22/03/2025
തോലാനിക്കൽ തടത്തിൽ ടി. പി. ജോണിൻ്റെ (88) ഭൗതീക ശരീരം 2025 ഫെബ്രുവരി 10, തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന...
09/02/2025

തോലാനിക്കൽ തടത്തിൽ ടി. പി. ജോണിൻ്റെ (88) ഭൗതീക ശരീരം 2025 ഫെബ്രുവരി 10, തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 10:30 നു ഭവനത്തിലെ ശ്രുശ്രൂഷയ്ക്കു ശേഷം പള്ളിയിൽ കൊണ്ടുവരുന്നതും പൊതുദർശനത്തിനു ശേഷം ശവസംസ്കാര ശുശ്രൂഷ 12:30 നു നടത്തപ്പെടുന്നതുമാണ്.

Address

Salem Marthoma Church, Kadammanitta
Kozhencheri
689649

Opening Hours

9:30am - 12pm

Telephone

+914682216041

Alerts

Be the first to know and let us send you an email when Salem Marthoma Church Kadammanitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Salem Marthoma Church Kadammanitta:

Share

Category