03/01/2026
സങ്കീർത്തനങ്ങൾ
29:2 യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ; വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്കരിപ്പിൻ.
Psalm
29:2 Ascribe unto Jehovah the glory due unto his name; Worship Jehovah in holy array.