Cheruppuzhakkattu Devi Temple Edayaranmula

Cheruppuzhakkattu Devi Temple Edayaranmula അമ്മേ ശരണം ദേവീ ശരണം ചെറുപ്പുഴയ്ക്കാട്ട് അമ്മേ ശരണം

തിരുവാറന്മുളയപ്പന്റെ മൂലസ്ഥാനമായ ഇടയാറന്മുള വിളക്കുമാടം കൊട്ടാരം🪷🍃ശ്രീമദ് ഭാഗവത സപ്താഹയജ്ഞ മഹാമഹം പരിസമാപ്തി കുറിച്ചുകൊണ...
03/05/2026

തിരുവാറന്മുളയപ്പന്റെ മൂലസ്ഥാനമായ ഇടയാറന്മുള വിളക്കുമാടം കൊട്ടാരം🪷🍃

ശ്രീമദ് ഭാഗവത സപ്താഹയജ്ഞ മഹാമഹം പരിസമാപ്തി കുറിച്ചുകൊണ്ട്
കൊട്ടാരം കടവില്‍ നടന്ന അവഭൃതസ്നാനം ❤️🙏🏻

03/05/2026

തിരുവാറന്മുളയപ്പന്റെ മൂലസ്ഥാനമായ ഇടയാറന്മുള വിളക്കുമാടം കൊട്ടാരത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് പരിസമാപ്തി ❤️🙏🏻

അവഭൃതസ്നാനവും , യജ്ഞശാലയിൽ ദീപാരാധനയും 🪷

📷 Akshai Hari

തിരുവാറന്മുളയപ്പന്റെ മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഏഴാം ദിവസം 🪷🍃 യജ്ഞശാല 🙏❤️
03/05/2026

തിരുവാറന്മുളയപ്പന്റെ മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഏഴാം ദിവസം 🪷🍃

യജ്ഞശാല 🙏❤️


02/05/2026

തിരുവാറന്മുളയപ്പന്റെ മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ആറാം ദിവസം

അമ്പാടി ബാലഗോകുലം ഇടയാറന്മുള
വിളക്കുമാടം കൊട്ടാരം ❤️🥰

തിരുവാറന്മുളയപ്പന്റെ മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം അഞ്ചാം ദിവസം ❤️ രുഗ്മിണി സ്വയംവരം 🥰...
02/05/2026

തിരുവാറന്മുളയപ്പന്റെ മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം അഞ്ചാം ദിവസം ❤️

രുഗ്മിണി സ്വയംവരം 🥰🙏

29/04/2026

തിരുവാറന്മുളയപ്പന്റെ മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം മൂന്നാം ദിവസം 🪷🍃

ദീപാരാധന 🙏🏻❤️

📷 Akshai Hari

28/04/2026

ചെറുപ്പുഴയ്ക്കാട്ട് അമ്മയുടെ പ്രതിഷ്ഠാദിനം❤️🙏🏻

ആനക്കൊട്ടിലിൽ നിന്നും പുഷ്പം എഴുന്നള്ളത്ത്

ശേഷം പുഷ്പാഭിഷേകവും , ദീപാരാധനയും നടന്നു 🙏🥰

ചെറുപ്പുഴയ്ക്കാട്ട് അമ്മയുടെ പ്രതിഷ്ഠാദിനം❤️🙏🏻ആനക്കൊട്ടിലിൽ നിന്നും പുഷ്പം എഴുന്നള്ളത്ത് ❤️
28/04/2026

ചെറുപ്പുഴയ്ക്കാട്ട് അമ്മയുടെ പ്രതിഷ്ഠാദിനം❤️🙏🏻

ആനക്കൊട്ടിലിൽ നിന്നും പുഷ്പം എഴുന്നള്ളത്ത് ❤️

ചെറുപ്പുഴയ്ക്കാട്ട് അമ്മയുടെ പ്രതിഷ്ഠാദിനംഅമ്മയുടെ തിരു സന്നിധി ❤️
28/04/2026

ചെറുപ്പുഴയ്ക്കാട്ട് അമ്മയുടെ പ്രതിഷ്ഠാദിനം

അമ്മയുടെ തിരു സന്നിധി ❤️

ഇന്ന് മേട മാസത്തിലെ ഉത്രം🙏ചെറുപ്പുഴയ്ക്കാട്ട് അമ്മയുടെ പ്രതിഷ്ഠാദിനം ❤️🙏2015 ഏപ്രിൽ 30 ഉത്രം നക്ഷത്രത്തിലാണ് അമ്മയെ ബാലാ...
28/04/2026

ഇന്ന് മേട മാസത്തിലെ ഉത്രം🙏

ചെറുപ്പുഴയ്ക്കാട്ട് അമ്മയുടെ പ്രതിഷ്ഠാദിനം ❤️🙏

2015 ഏപ്രിൽ 30 ഉത്രം നക്ഷത്രത്തിലാണ് അമ്മയെ ബാലാലയത്തിൽ നിന്നും ഷഡാധാര പ്രതിഷ്ഠയോട്കൂടിയ ശ്രീകോവിലിലേക്ക് പ്രതിഷ്ഠിച്ചത്. ഷഡാധാര പ്രതിഷ്ഠയോട്കൂടി പടിഞ്ഞാറേക്ക് ദർശനമായി വനദുർഗ്ഗാഭാവത്തിൽ ചെറുപ്പുഴയ്ക്കാട്ടമ്മ വാണരുളുന്നു.
വാര്‍ഷിക ഉത്സവത്തോട് അനുബന്ധിച്ച്
ഇന്ന് രാവിലെ സമ്പൂര്‍ണ്ണ കളഭാഭിഷേകവും,
വൈകുന്നേരം പുഷ്പാഭിഷേകവും നടക്കുന്നതാണ്.

തിരുവാറന്മുളയപ്പന്റെ മൂലസ്ഥാനമായ ഇടയാറന്മുള വിളക്കുമാടം കൊട്ടാരം🙏ശ്രീമദ് ഭാഗവത സപ്താഹയജ്ഞ മഹാമഹം ❤️🙏 സമാരംഭം 🙏❤️
27/04/2026

തിരുവാറന്മുളയപ്പന്റെ മൂലസ്ഥാനമായ ഇടയാറന്മുള വിളക്കുമാടം കൊട്ടാരം🙏

ശ്രീമദ് ഭാഗവത സപ്താഹയജ്ഞ മഹാമഹം ❤️🙏

സമാരംഭം 🙏❤️


Address

Kozhencheri
689532

Website

Alerts

Be the first to know and let us send you an email when Cheruppuzhakkattu Devi Temple Edayaranmula posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category