നാരങ്ങാനം മഠത്തുംപടി ശ്രീ ഭദ്രകാളി ക്ഷേത്രം

  • Home
  • India
  • Kozhencheri
  • നാരങ്ങാനം മഠത്തുംപടി ശ്രീ ഭദ്രകാളി ക്ഷേത്രം

നാരങ്ങാനം മഠത്തുംപടി ശ്രീ ഭദ്രകാളി ക്ഷേത്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നാരങ്ങാനം മഠത്തുംപടി ശ്രീ ഭദ്രകാളി ക്ഷേത്രം, Hindu temple, Kozhencheri.

പ്രതിഷ്ഠാ വാർഷികം കലശപൂജ 🙏
20/06/2026

പ്രതിഷ്ഠാ വാർഷികം
കലശപൂജ 🙏

പുനഃപ്രതിഷ്ഠാ മഹോത്സവ ദിനത്തിൽ രാത്രി 8 മണി മുതൽ മഹാ ഗുരുതി 🙏
17/06/2026

പുനഃപ്രതിഷ്ഠാ മഹോത്സവ ദിനത്തിൽ രാത്രി 8 മണി മുതൽ മഹാ ഗുരുതി 🙏

പ്രതിഷ്ഠാ വാർഷിക മഹോത്സവം 🙏
05/06/2026

പ്രതിഷ്ഠാ വാർഷിക മഹോത്സവം 🙏

പനിമതിയണിയും ശ്രീ പാർവ്വതീശരന്റെ നെറ്റിക്കനൽ മിഴിയിൽ ഉദിച്ചോരീശ്വരീ  ഭദ്രകാളി ചിത്തത്തിൽ എഴുന്നള്ളി ദുഃഖത്തെ ഹനിച്ചെന്റെ...
24/02/2026

പനിമതിയണിയും ശ്രീ പാർവ്വതീശരന്റെ നെറ്റിക്കനൽ മിഴിയിൽ ഉദിച്ചോരീശ്വരീ ഭദ്രകാളി ചിത്തത്തിൽ എഴുന്നള്ളി ദുഃഖത്തെ ഹനിച്ചെന്റെ ഉള്ളിലായി നർത്തനരൂപമാടന്റെ പൊന്നു തമ്പുരാട്ടി🙏

ആറാട്ട് 🙏❤️

ഉത്സവബലി ദർശനം 🙏
21/02/2026

ഉത്സവബലി ദർശനം 🙏

21/02/2026

നാരങ്ങാനം മഠത്തുംപടി ഭദ്രകാളി ക്ഷേത്രത്തിലെ കുംഭ ഭരണി തിരുഃ ഉത്സവത്തോട് അനുബന്ധിച്ചു പടിഞ്ഞാറെ കരയുടെ പടയണി എതിരേൽപ്പിനു വലിയകുളം സെന്റ് മേരീസ്‌ മലങ്കര കത്തോലിക്ക പള്ളി നൽകിയ സ്വീകരണം 🙏❤️

അമ്മേ നാരായണ ദേവീ നാരായണ🙏 വലിയ പടയണിക്കായുള്ള എഴുത്ത്പുര...
20/02/2026

അമ്മേ നാരായണ ദേവീ നാരായണ🙏
വലിയ പടയണിക്കായുള്ള എഴുത്ത്പുര...

അമ്മേ നാരായണ ദേവി നാരായണ 🙏 നാരങ്ങാനം വലിയ പടയണി...... എട്ടാം തിരുവുത്സവ ദിനത്തിൽ വലിയ പടയണി സമർപ്പണം നാളെ രാത്രി 10 മണി....
20/02/2026

അമ്മേ നാരായണ ദേവി നാരായണ 🙏
നാരങ്ങാനം വലിയ പടയണി......
എട്ടാം തിരുവുത്സവ ദിനത്തിൽ വലിയ പടയണി സമർപ്പണം നാളെ രാത്രി 10 മണി......

അമ്മേ നാരായണ ദേവി നാരായണ 🙏 കുംഭഭരണി മഹോത്സവത്തിന്റെ എട്ടാം തിരുവുത്സവ ദിനമായ നാളെ നടക്കുന്ന പൂമൂടൽ വഴിപാടിനുള്ള പൂക്കൾ ഒ...
20/02/2026

അമ്മേ നാരായണ ദേവി നാരായണ 🙏
കുംഭഭരണി മഹോത്സവത്തിന്റെ എട്ടാം തിരുവുത്സവ ദിനമായ നാളെ നടക്കുന്ന പൂമൂടൽ വഴിപാടിനുള്ള പൂക്കൾ ഒരുക്കുന്ന അമ്മമാർ.. 🥰🕉️
സമയം വൈകിട്ട് 6: 30 ഏവർക്കും സ്വാഗതം

തിരുഃഉത്സവം 4 ആം ദിവസം കലശ പൂജ 🙏🙏
17/02/2026

തിരുഃഉത്സവം 4 ആം ദിവസം
കലശ പൂജ 🙏🙏

Address

Kozhencheri
689642

Website

Alerts

Be the first to know and let us send you an email when നാരങ്ങാനം മഠത്തുംപടി ശ്രീ ഭദ്രകാളി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category