06/05/2026
അഷ്ടബന്ധ നവീകരണ കലശം വിജയകരമായി നടത്തുവാൻ
തന മന ധന സമർപ്പണം ചെയ്ത് സഹകരിച്ച
എല്ലാ ഭക്തജനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി 🙏✨
നിങ്ങളുടെ ആത്മാർത്ഥ പങ്കാളിത്തമാണ് ഈ മഹത്വകരമായ കര്‍മ്മത്തിന് ശക്തിയായി മാറിയത്.