Sree Muthukoottil Paradevatha Temple

Sree Muthukoottil Paradevatha Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Muthukoottil Paradevatha Temple, Hindu temple, Edakkulam (P. O), Koyilandy, Koyilandi.

08-02-2025ആദ്ധ്യാത്മിക പ്രഭാഷണം ശ്രീ രാജൻ ഈറോഡ് അയ്യപ്പധർമ്മം ആനുകാലിക പ്രസക്തി
11/02/2025

08-02-2025
ആദ്ധ്യാത്മിക പ്രഭാഷണം
ശ്രീ രാജൻ ഈറോഡ്
അയ്യപ്പധർമ്മം ആനുകാലിക പ്രസക്തി

മുതുകൂറ്റിൽ ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം കൊടിയേറ്റം നടത്തി.പൊയിൽകാവ്:എടക്കുളം മുതുകൂറ്റിൽ ശ്രീ പരദേവതാ ക്ഷേത്രം തേങ്ങയേ...
11/02/2025

മുതുകൂറ്റിൽ ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം കൊടിയേറ്റം നടത്തി.
പൊയിൽകാവ്:എടക്കുളം മുതുകൂറ്റിൽ ശ്രീ പരദേവതാ ക്ഷേത്രം തേങ്ങയേറും പാട്ട് മഹോത്സവം 7/2/25 നു വൈകീട്ട് 4 നും 4.30 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ ,ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുറ്റ്യാട്ടില്ലത്ത് ത്രിവിക്രമൻ നമ്പൂതിരി പ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി ശ്രീ.അനന്തകൃഷ്‌ണൻ പുല്ലിക്കലിന്റെ സഹ കാർമ്മികത്വത്തിലും കൊടിയേറ്റം നടത്തി.ചടങ്ങിൽ ക്ഷേത്രം ഉത്സവാഘോഷകമ്മിറ്റി പ്രസിഡന്റ് നമ്പ്യാക്കൽ ബാലകൃഷ്ണൻ,സിക്രട്ടറി ശ്രീ.ടി.സി.മോഹനൻ,എന്നിവരും നൂറുകണക്കിന് ഭക്ത ജനങ്ങളും സന്നിഹിതരായിരുന്നു.ഉത്സവം ഫെബ്രുവരി 11 ന് പരദേവതയുടെ തിറയോടെ പൂർത്തിയാവും.

തേങ്ങയേറും പാട്ടും മഹോത്സവം 2025
05/01/2025

തേങ്ങയേറും പാട്ടും മഹോത്സവം 2025

തേങ്ങയേറും പാട്ടും മഹോത്സവം 2025 വർഷത്തെ ബ്രോഷർ പ്രകാശനം ആകാശവാണി മുൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഒ വാസവൻ നിർവഹിച്ചു.
05/01/2025

തേങ്ങയേറും പാട്ടും മഹോത്സവം 2025 വർഷത്തെ ബ്രോഷർ പ്രകാശനം ആകാശവാണി മുൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഒ വാസവൻ നിർവഹിച്ചു.

29/12/2024

2024 ഉത്സവ കാഴ്ചകളിലൂടെ.... Part- 4

29/12/2024

2024 ഉത്സവ കാഴ്ചകളിലൂടെ Part 3

29/12/2024
28/12/2024

മണ്ഡല വിളക്ക് മഹോത്സവത്തിൽ നിന്നും...

ഈ വർഷത്തെ മണ്ഡലവിളക്ക് മഹോത്സവം 2024 ഡിസംബർ 27നു കോമരം കൂടിയ വിളക്കോടെ സമാപിച്ചു...
28/12/2024

ഈ വർഷത്തെ മണ്ഡലവിളക്ക് മഹോത്സവം 2024 ഡിസംബർ 27നു കോമരം കൂടിയ വിളക്കോടെ സമാപിച്ചു...

28/12/2024

ശ്രീ മുതുകൂറ്റിൽ പരദേവത ക്ഷേത്ര മഹോത്സവം 2025 ഫെബ്രുവരി 7 മുതൽ 11 കൂടിയ ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. നവീകരണ കലശത്തിനു ശേഷം, ആദ്യമായി കൊടിയേറ്റം നടത്തി അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന താന്ത്രിക ചടങ്ങുകൾ ഉൾപ്പെടെ വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ നടക്കുന്ന ഉത്സവത്തിന് എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു....

Address

Edakkulam (P. O), Koyilandy
Koyilandi
673306

Opening Hours

Monday 6am - 9:30am
5:30pm - 7:30pm
Tuesday 6am - 9:30am
5:30pm - 7:30pm
Wednesday 6am - 9:30am
5:30pm - 7:30pm
Thursday 6am - 9:30am
5:30pm - 7:30pm
Friday 6:30am - 9:30am
5:30pm - 7:30pm
Saturday 6:30am - 9:30am
5:30pm - 7:30pm
Sunday 6:30am - 9:30am
5:30pm - 7:30pm

Telephone

+918547947404

Website

Alerts

Be the first to know and let us send you an email when Sree Muthukoottil Paradevatha Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Muthukoottil Paradevatha Temple:

Share

Category