Eben Ezer Church, Kovalam

Eben Ezer Church, Kovalam Eben Ezer Church, Kovalam is a Pentecostal Church situated about 500 meters from Kovalam Junction.

15/09/2024
02/05/2024

Lord, When you send us, help us to got with the might we have.
Judges 6:14

കർത്താവേ അങ്ങ് ഞങ്ങളെ അയക്കുമ്പോൾ ഉള്ള ബലത്തോടു കൂടെ പോകുവാൻ ഞങ്ങളെ സഹായിക്കേണമേ.
ന്യായാധിപന്മാർ 6:14

09/04/2024

Lord, Help us not to be cursed by doing your work deceitfully.
Jeremiah 48:10

കർത്താവേ, അങ്ങയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്ത് ശപിക്കപ്പെട്ടവരാകുവാൻ ഞങ്ങളേ അനുവദിക്കരുതേ.
യിരെമ്യാവ് 48:10

09.04.2024

10/02/2023

Lord, Fill us with the mindset of spirit, life and peace.
Romans 8:6
കർത്താവേ, ആത്മാവിന്റെ ചിന്തയായ ജീവനും സമാധാനവും കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ.
റോമർ 8:6

18/07/2020

കർത്താവേ, നിശബ്ദമായിരിക്കേണ്ടിടത്ത് നിശബ്ദമായിരിക്കുവാനും സംസാരിക്കേണ്ടിടത്ത് സംസാരിക്കുവാനും ഞങ്ങളെ സഹായിക്കേണമേ.
മർക്കോസ് 14:53 - 62

Lord, help us to be silent where to be silent and talk where to talk.
Mark 14:53-62

24/08/2019

യോഹന്നാൻ 9:11
യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.
John 9:11
He answered and said, A man that is called Jesus made clay, and anointed mine eyes, and said unto me, Go to the pool of Siloam, and wash: and I went and washed, and I received sight.

കർത്താവേ അങ്ങയുടെ വചനങ്ങൾ അനുസരിച്ച് വിടുതൽ പ്രാപിക്കവാൻ ഞങ്ങളെ സഹായിക്കേണമേ
Lord, help us to receive healing through obeying your words.

11/08/2019

യോഹന്നാൻ 8:31
തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: “എന്റെ വചനത്തിൽ നിലനിൽക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി,
John 8: 31
Then said Jesus to those Jews which believed on him, If ye continue in my word, then are ye my disciples indeed;

കർത്താവേ അങ്ങയുടെ വചനത്തിൽ നിലനിൽക്കുവാൻ ഞങ്ങളെ സഹായിക്കേണമേ
Lord, help us to continue in Your word.

07/08/2019

യോഹന്നാൻ 7:24
കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിൻ.
John 7:24
Judge not according to the appearance, but judge righteous judgment.

കർത്താവേ, കാഴ്ചപ്രകാരമല്ല, നീതിയോടെ വിധിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ.
Lord, help us to judge righteously, not to the appearance.

06/08/2019

Lord, help us to wait till your time.
John 7:6

കർത്താവേ, അവിടുത്തെ സമയം വരെ കാത്തിരിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ.
യോന്നന്നാൻ 7:6

Our children on stage.
04/08/2019

Our children on stage.

04/08/2019

Lord, I know that you holded me up from the womb.
Psalm 71:6

കർത്താവേ നീ ഗർഭം മുതൽ എന്നെ താങ്ങിയിരിക്കുന്നു എന്നു ഞാൻ അറിയുന്നു.
സങ്കീർത്തനം 71:6

Address

Kovalam
695527

Opening Hours

Tuesday 7am - 8:30pm
Friday 7pm - 8:30pm
Sunday 8am - 6:30pm

Telephone

919072690557

Website

Alerts

Be the first to know and let us send you an email when Eben Ezer Church, Kovalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Eben Ezer Church, Kovalam:

Share