29/04/2025
മനസ്സിന്റെ കോണിൽ കനലായി
എരിയുന്ന മോഹങ്ങൾ,
കലഹം കൂട്ടുന്ന ഇച്ഛകൾ.
ആർത്തിയോടടങ്ങെന്ന് ചൊല്ലാൻ,
മെഴുകുതിരിയായ്, സ്വയം വെട്ടമായ്,
അരുതായ്മകളോടരുതെന്ന് പറയാൻ,
അനീതിയുടെ ഇരുട്ടിനെ അകറ്റുവാൻ..
നീതിക്കായി, നന്മക്കായി
ഓരോ ചുവടും വിപ്ലവം.
സമരമാണെന്റെ ജീവിതം.
53 Years of Moral Revolution
April 29 • SSF Foundation Day
Celebrating Humanity
ശരികളുടെ ആഘോഷം
2025 ഏപ്രിൽ 10 - മെയ് 30
© SSF KERALA
#ശരികളുടെ_ആഘോഷം