Kunnathrikka Sree Mahadeva Kshethram

Kunnathrikka Sree Mahadeva Kshethram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kunnathrikka Sree Mahadeva Kshethram, Hindu temple, Arpookara, Kottayam.

തിരുവാതിര വ്രതത്തെ ക്കുറിച്ച് ലഘു വായി വിവരിക്കാം .മാർഗ്ഗ ശീർഷ മാസത്തിലെ ( മകയിരം നാളിനോട് ചേർന്ന് പൗർണമി വരുന്ന മാസം) ത...
23/12/2015

തിരുവാതിര വ്രതത്തെ ക്കുറിച്ച് ലഘു വായി വിവരിക്കാം .മാർഗ്ഗ ശീർഷ മാസത്തിലെ ( മകയിരം നാളിനോട് ചേർന്ന് പൗർണമി വരുന്ന മാസം) തിരുവാതിര നാളിൽ ശിവ സങ്കൽപ്പത്തിൽ സ്ത്രീ ജനങ്ങൾ നടത്തുന്ന വൃതമാണ്‌ തിരുവാതിര വൃതം . ഉത്തമ വരനെ ലഭിക്കുവാൻ വേണ്ടി കന്യകകളും ദീർ ഘ മാംഗല്യത്തിനായി സുമംഗലികളും ഈ വൃതം അനുഷ്ഠിക്കുന്ന അഥവാ അനുഷ്ഠിക്കേണ്ടുന്ന വൃതമാണ് ഇത് . ഈ ദിവസം പൂർണ ചന്ദ്രനൊപ്പം ആർദ്രാ നക്ഷത്രവും സാഹാഹ്ന സന്ധ്യയ്ക്ക് കിഴക്കൻ ചക്രവാളത്തിൽ ഒന്നിച്ചുയരും. ആർദ്രാ നക്ഷത്രം പരമ ശിവനെയും പൌർണമി ചന്ദ്രൻ ശ്രീ പാർവതിയെയും പ്രതിനിധീകരിക്കുന്നു . മകയിരം നാൾ മുതൽ വൃതം തുടങ്ങും . അരിയാഹാരം പാടില്ല എന്നതാണ് ഒരു ചിട്ട . അതിനായി എട്ടങ്ങാടി (കാച്ചിൽ , ചേന , നന കിഴങ്ങ് ,മധുരക്കിഴങ്ങ് കൂർക്ക , വലിയ ചേമ്പ് , ചെറിയ ചേമ്പ് , ചെറു കിഴങ്ങ് ) ഇവ ചേർത്തു ള്ള വിഭവം കഴിക്കുന്നതാണ് പതിവ് . ആർദ്രാ രാത്രിയിൽ ചന്ദനം , ചാന്ത് , കുങ്കുമം ഇവ ചാർത്തി അർദ്ധ നാരീശ്വരൻ , ഗണപതി എന്നിവരെ അർചിചു പാർവതീ സ്വയംവരം കഥ പാടി തിരുവാതിര കളിക്കും .പിറ്റേന്ന് കാലത്ത് ശിവങ്കൽ ദർശനം നടത്തി അഭിഷേകം നടത്തി തീർത്ഥം കുടിച്ച് പാരണ വീടി അരിയാഹാരം കഴിക്കും . വളരെ സം ക്ഷിപ്ത മായ വിവര മാണ് ഇവിടെ നൽകിയത് .

17/12/2015
13/11/2015

Address

Arpookara
Kottayam
686006

Telephone

7025417739

Website

Alerts

Be the first to know and let us send you an email when Kunnathrikka Sree Mahadeva Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category