ചമ്പക്കരദേവീക്ഷേത്രം

ചമ്പക്കരദേവീക്ഷേത്രം പ്രതിഷ്ഠ ശാന്ത സ്വരൂപിണിയായ ഭദ്രകാളി

വിഷു ആശംസകൾ 🙏
15/04/2026

വിഷു ആശംസകൾ 🙏

01/04/2026

ആറാട്ടു നാളിലെ ആകാശവർണ്ണവിസ്മയം, ഒപ്പം ഗജരാജ ലക്ഷണ പെരുമാൾ പാമ്പാടിരാജനും..

ഗജരത്നം ഗുരുവായൂർ പദ്മനാഭൻ 2005 ലെ ചമ്പക്കര  മീനഭരണി മഹോത്സവത്തിൽ അമ്മയുടെ തിടമ്പുമായി 🙏🏻
29/03/2026

ഗജരത്നം ഗുരുവായൂർ പദ്മനാഭൻ 2005 ലെ ചമ്പക്കര മീനഭരണി മഹോത്സവത്തിൽ അമ്മയുടെ തിടമ്പുമായി 🙏🏻

ചമ്പക്കര മീനഭരണി 2026മഹാപ്രസാദമൂട്ടിനായുള്ള വിഭവസമാഹരണം ചമ്പക്കര മീനഭരണി 2026 - ഒന്നാം ഉത്സവനാളിൽ പുതിയതായി പണികഴിപ്പിച്...
27/03/2026

ചമ്പക്കര മീനഭരണി 2026
മഹാപ്രസാദമൂട്ടിനായുള്ള വിഭവസമാഹരണം

ചമ്പക്കര മീനഭരണി 2026 - ഒന്നാം ഉത്സവനാളിൽ പുതിയതായി പണികഴിപ്പിച്ച നടപ്പന്തൽ ഉദ്‌ഘാടനവും കലാപരിപാടികളുടെ ഉദ്‌ഘാടനവും.

ചമ്പക്കര കരയോഗ സംയുക്ത സമിതി പ്രസിഡന്റ് ശ്രീ ബി അശോക് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് ബഹു: ചീഫ് വിപ്പ് ഡോ എൻ. ജയരാജ് ഉദ്‌ഘാടനം നിർവഹിച്ചു. ബഹു എൻ എസ് എസ് സെക്രട്ടറി, താലൂക്ക് യൂണിയൻ പ്രെസിഡന്റുമായ ശ്രീ ഹരികുമാർ കോയിക്കൽ പുതിയതായി നിർമ്മിച്ച നടപ്പന്തൽ സമർപ്പണം നടത്തി, താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീ എസ് സുരേഷ് കുമാർ തിരുവരങ്ങ് ഉദ്‌ഘാടനവും നിർവഹിച്ചു.

ചമ്പക്കര മീനഭരണി 2026മഹാപ്രസാദമൂട്ടിനായുള്ള വിഭവസമാഹരണം
27/03/2026

ചമ്പക്കര മീനഭരണി 2026
മഹാപ്രസാദമൂട്ടിനായുള്ള വിഭവസമാഹരണം

ചമ്പക്കര മീനഭരണി 2026നെടുംകുന്നം ശ്രീ ഭദ്രകാളി ക്ഷേത്രഭാരവാഹികൾ ചമ്പക്കര ദേവീക്ഷേത്രത്തിൽ കിഴിസമർപ്പണം നടത്തിയപ്പോൾ🙏
26/03/2026

ചമ്പക്കര മീനഭരണി 2026

നെടുംകുന്നം ശ്രീ ഭദ്രകാളി ക്ഷേത്രഭാരവാഹികൾ ചമ്പക്കര ദേവീക്ഷേത്രത്തിൽ കിഴിസമർപ്പണം നടത്തിയപ്പോൾ🙏

ചമ്പക്കര മീനഭരണി 2026എട്ടാം  ഉത്സവം - ഉത്സവബലി
26/03/2026

ചമ്പക്കര മീനഭരണി 2026

എട്ടാം ഉത്സവം - ഉത്സവബലി

Address

Kottayam
686540

Alerts

Be the first to know and let us send you an email when ചമ്പക്കരദേവീക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ചമ്പക്കരദേവീക്ഷേത്രം:

Share

Category