Karikkamattom St Simons Jacobite Syrian Orthodox Church

Karikkamattom St Simons Jacobite Syrian Orthodox Church Peter. Jacobite Syrian Christians in Velloor, Pampady felt the need of a Church assembled on Edavam 1, 1074 ME. Accordingly construction started. Rev.

Karikkamattom St Simons Jacobite Syrian Orthodox Church, Velloor, Pampady is a prominent Church in Malankara under the Holiness Catholicos of the East who is under the directions of the Holy See of H H Patriarch of Antioch and the entire East enthroned on the Apostolic Thrown of St. With prayers they discussed and took the decision to construct a Church. By the Grace of God they found a suitable p

lace and bought the land on Meenam 27, 1078 ME. Thereafter the matter was discussed with the then Malankara Metropolitan H E Pulikottil Joseph Mor Dianasious and the then Kottayam Diocesan Metropolitan H E Kadavil Poulose Mor Athanasious, they gave directions that establishing the Church in the name of Mor Shemavon Desthuno will of great blessing for the community. On Kanni 8, 1079 ME the first Holy Mass was consecrated by Vettikunnel V. Kuriakose (Valyachan) and our Church was born.

13/08/2026
*09/08/2026* *ഞായറാഴ്ച* _രണ്ടു വിശുദ്ധ കുർബാനകൾ_ ഉണ്ടായിരിക്കുന്നതാണെന്ന് അറിയിക്കുന്നു... *വിശുദ്ധ കുർബാന സമയങ്ങൾ:*• *5...
09/08/2026

*09/08/2026* *ഞായറാഴ്ച* _രണ്ടു വിശുദ്ധ കുർബാനകൾ_ ഉണ്ടായിരിക്കുന്നതാണെന്ന് അറിയിക്കുന്നു...

*വിശുദ്ധ കുർബാന സമയങ്ങൾ:*

• *5:45 AM*

• *8:00 AM*

St.Simons Jacobite Syrian Orthodox Church

ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറി.പാമ്പാടി:- വെള്ളൂർ സെന്റ് സൈമൺസ് യാക്കോബായ സുറിയാനി പള്ളിയുടെ 123-മത് ശിലാസ്ഥാപന പെരുന്...
21/07/2026

ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറി.
പാമ്പാടി:- വെള്ളൂർ സെന്റ് സൈമൺസ് യാക്കോബായ സുറിയാനി പള്ളിയുടെ 123-മത് ശിലാസ്ഥാപന പെരുന്നാളായ മോർ ശെമവൂൻ ദെസ്തൂനോയുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി. പെരുന്നാൾ കൊടിയേറ്റ് വികാരി - ഫ. ലിബിൻ കുര്യാക്കോസ് കൊച്ചുപറമ്പിൽ, സഹവികാരി - ഫ. തോമസ് ജെയിംസ് കണ്ടമുണ്ടാരിയിൽ നിർവ്വഹിച്ചു. കൊടിയേറ്റിന് ട്രസ്റ്റി - എബ്രഹാം പി റ്റി പായിപ്ര, സെക്രട്ടറി - ജോൺ കെ വർഗീസ് കടുവാക്കുഴി എന്നിവർ നേതൃത്വം നൽകി. 26ന് (26/07/26) വൈകുന്നേരം 6 ന് പെരുന്നാൾ സന്ധ്യ നമസ്കാരം തുടർന്ന് പ്രസംഗം, റാസ എന്നിവ ഉണ്ടായിരിക്കുന്നതാണ്. 27ന് (27/07/26) രാവിലെ 6:30 ക്ക് പ്രഭാത പ്രാർത്ഥന തുടർന്ന് 7ന് ഫ. സോജൻ പട്ടശ്ശേരിൽ മുഖ്യ കർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, പെരുന്നാൾ സന്ദേശം, തുടർന്ന് പെരുന്നാൾ പ്രദിക്ഷണം, ആശീർവാദം , കൈമുത്ത്,നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കുന്നതാണ്.

Address

St. Simons Jacobite Syrian Orthodox Church, Velloor P. O
Kottayam
686501

Alerts

Be the first to know and let us send you an email when Karikkamattom St Simons Jacobite Syrian Orthodox Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Karikkamattom St Simons Jacobite Syrian Orthodox Church:

Shortcuts

Share