13/09/2020
*മെത്രാൻ കക്ഷിയുടെ പള്ളി കയ്യേറ്റത്തിന് എതിരെയും യാക്കോബായ സുറിയാനി സഭ നേരിടുന്ന നീതി നിഷേധത്തിലും തോട്ടയ്ക്കാട് St. Ignatius Jacobite പള്ളിയുടെ പ്രതിഷേധം...*
പള്ളികൾ യഥാർത്ഥ വിശ്വസികളുടെയും അവകാശികളുടെയും കൈകളിൽ സുരക്ഷിതമായിരിക്കുന്നതിനു വേണ്ടി ബഹു. ഗവണ്മെന്റ് നിയമനിർമാണം നടത്തി വന്ദ്യ. യൂഹാനോൻ റമ്പാച്ചന്റെ ജീവൻ സംരക്ഷിക്കണമെന്നും ഇടവക അഭ്യർത്ഥിക്കുന്നു.