Nakkarakunnu Aanapremi Sangam - NAPS

Nakkarakunnu Aanapremi Sangam - NAPS NAPS started by a group of sivan fans around thirunakkara temple who all wanted to do something for his welfare as well as extend their help to other thing

NAPS started by a group of Sivan fans around Thirunakkara temple who wanted to do something for his welfare as well as extend their help to other things in their reach. Gajajesari Thirunakkara Sivan has the scope of being one of the best elephant in Kerala if properly looked after. NAPS feel that ,we as residence of nakkarakunnu ,its our duty to see that all this is taken care off. The purpose is

not to obtain any position or power but purely aimed at the welfare of one of the most beautiful Kerala Elephants There are lots of things which needs attention and if we stand as a group soon Gajakesari Thirunakkara Sivan will be one of the top names in Kerala. Let Thirunakkara Devar lead us on our mission. Shambo Mahadeva

കൊച്ചുക്കൊമ്പൻനെയും വിശ്വനാഥന്‍നെയും ശിവനെയും കണ്ടു വളര്ന്ന നക്കരകാർക്ക് ആനപ്രേമത്തിൽ ഒരു പിടി മുന്നില് തന്നെയാ .ആന എന്നാ രണ്ടു അക്ഷരങ്ങൾ കൊണ്ട് ഉണ്ടായ കൂട്ടയ്ന്മ ആണ് നക്കരകുന്നു ആന പ്രേമിസംഗം NAPS .ആന അന്നും ഇന്നും നക്കരകാർക്ക് ഒരു ഹരം തന്നെ ആയിരുന്നു 2007-ൽ സാക്ഷാൽ ഗുരുവായൂര് പത്മനാഭൻ തെചികൊട്ടുകാവ് രാമചന്ദ്രൻ എന്നിവരുടെ നേതൃത്ത്തിൽ അണിനിരന്ന 22 ആനകൾ തിരുനക്കര പൂരത്തിന് തുടക്കം കുറിച്ചു.ഇന്ന് കേരളത്തിലെ പ്രധാന പൂരങ്ങളിൽ ഒന്നായ തിരുനക്കര പൂരത്തിൽ സ്ഥാനം കിട്ടാൻ ഗജവീരന്മാർ മത്സരിക്കുന്ന അവസ്ഥയാണ്‌ .ആനയെ സ്നേഹിക്കുന ആനയെ ആരാധിക്കുന്ന എല്ലാ നല്ലവരായ ജനങ്ങളെയും ആന പ്രന്താൻമാരെയും ഈ കൊച്ചു കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു .

13/04/2022

🙏🏻 *അമ്മേ ശരണം ദേവീ ശരണം* 🙏🏻

അക്ഷരനഗരിയുടെ നാട്ടാനചന്തം, അഴക് കൊണ്ട് ആരെയും തന്റെ ആരാധകന്‍ ആക്കി മാറ്റുന്ന സഹ്യപുത്രന്‍..
തിരുനക്കര തേവരുടെ പ്രിയപുത്രന്‍.. അമ്പലക്കടവ് അമ്മയുടെ മണ്ണിലേക്ക് ആദ്യമായി ദേവിയെ ശിരസ്സിലേറ്റാൻ വരുന്ന ഗജകേസരി.. ♥️ *ഗജരാജ പഞ്ചാനനൻ തിരുനക്കര ശിവനും* ♥️ സ്വസിദ്ധമായ നിലവ്കൊണ്ട് അഴകിന്റെ പീലി വിടർത്തുന്ന ഗജരാജൻ... ഭാരത് ഗ്രൂപ്പിന്റെ വല്യാന.. ♥️ *ഷണ്മുഖപ്രിയ ഗജരാജരത്നം ഭാരത് വിനോദിനും*♥️, കോട്ടയത്തിന്റെ വരുംകാല ചക്രവര്‍ത്തി... ഭാരത് ഗ്രൂപ്പിന്റെ ഐശ്വര്യവും, അഭിമാനവും... ♥️ *ഗജരാജകുമാരൻ ഭാരത് വിശ്വനാഥനും* ♥️

*അമ്പലക്കടവ് പൂര* ദിവസമായ 14/04/2022 *വൈകിട്ട് 3:30* ന് കാരാപ്പുഴ *മാളികപീടിക ജംഗ്‌ഷനില്‍* നിന്ന്‌
*❤️ *സ്വീകരണവും.. വരവേൽപ്പൂം*.. ❤️
🙏🏻 എല്ലാ ഭക്തജനങ്ങളെയും ആനപ്രേമികളേയും സാദരം ക്ഷേണിച്ചുകൊളളുന്നു. 🙏🏻

30/07/2020

നമസ്കാരം എല്ലാവരുടെയും അറിവിലേക്കായി തിരുനക്കര ശിവൻ ആനയെ ഇപ്പോൾ ചെങ്ങളം ക്ഷേത്രം പരിസരത്തു ആണ് കെട്ടിയിരിക്കുന്നത് കുറച്ചു നാളുകളായി ശിവൻ ആന വെയിലും മഴയും ഏറ്റു ഒരേ നിൽപ്പ് ആണ് ആന ഇപ്പോൾ കിടക്കുന്നില്ല എന്നു കേട്ടു. ശിവന്റെ കാര്യം ഇത്തിരി കഷ്ടം ആണ് നമ്മൾ ഇനിയും എന്തെങ്കിലും ചെയ്തില്ലങ്കിൽ... പാവം ഈ കനത്ത മഴ യിൽ ആ ചെളിയിൽ കിടക്കാൻ പോലും മേലാതെ ഒരു നിൽപ്പാണ് ഇനിയും നമ്മൾ എന്തെങ്കിലും ചെയ്തില്ലേ ആന നമുക്ക് 😢🙏🏻🙏🏻🙏

എല്ലാർക്കും കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല

മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന നക്കരക്കുന്നിലപ്പന്റെ മാനസപുത്രൻ തേവരുടെ തിരുവുത്സവത്തിന് അരങ്ങിൽ ഒരുങ്ങുകയാണ് 💪ചിട്...
01/03/2020

മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന നക്കരക്കുന്നിലപ്പന്റെ മാനസപുത്രൻ തേവരുടെ തിരുവുത്സവത്തിന് അരങ്ങിൽ ഒരുങ്ങുകയാണ് 💪

ചിട്ട പഠിപ്പിച്ച ചട്ടക്കാരിലെ പ്രമാണി ഹരിപ്പാട് നടേശൻ ചേട്ടൻറെയും കിടങ്ങൂർ ഹരിയുടെയും കയ്യും പിടിച്ചു തിരുനക്കരയപ്പന്റെ തിരുവുത്സവത്തിന് നേടുനായകത്വം വഹിക്കാൻ തേവർ മകൻ എത്തുന്നു...

നക്കരക്കുന്ന് ആനപ്രേമി സംഘത്തിൻ്റെ 5 വർഷത്തെ പ്രയത്നവും സ്വപ്നവും ഇതിനോടൊപ്പം സാക്ഷാത്ക്കരികപ്പെടുമ്പോൾ, ഇതിന്റെ പുറകിൽ പ്രവർത്തിച്ച ദേവസ്വം ബോർഡ് പ്രസിഡന്റ്,മറ്റ് അധികാരികൾ,ഡോക്ടർ ശശീന്ദ്രദേവ്, ഉപദേശകസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർക്കുള്ള നന്ദി രേഖപ്പെടുത്തി കൊള്ളുന്നു 🙏

പ്രണാമം 🙏
26/02/2020

പ്രണാമം 🙏

🕉️ ശംഭോ മഹാദേവ 🕉️തിരുനക്കരയപ്പന്റെ പൂരപ്പുറപ്പാടിന്‌ മാറ്റ് കൂട്ടുവാൻ അവൻ വരുന്നു...🐘ചിറക്കൽ ഭഗവതി മകൻ കാളിദാസൻ🐘എല്ലാ പൂ...
21/02/2020

🕉️ ശംഭോ മഹാദേവ 🕉️

തിരുനക്കരയപ്പന്റെ പൂരപ്പുറപ്പാടിന്‌ മാറ്റ് കൂട്ടുവാൻ അവൻ വരുന്നു...

🐘ചിറക്കൽ ഭഗവതി മകൻ കാളിദാസൻ🐘

എല്ലാ പൂരപ്രേമികൾക്കും മാർച്ച് 20ന് അക്ഷര നഗരിയിലേക്ക് സുസ്വാഗതം 🙏🏻

31/03/2019
29/03/2019

Thirunakkara Shivan

Send a message to learn more

Raman Thirunakkara Mahadeva Temple
21/03/2018

Raman Thirunakkara Mahadeva Temple

Address

Kottayam
686001

Website

Alerts

Be the first to know and let us send you an email when Nakkarakunnu Aanapremi Sangam - NAPS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share