St.James OCYM, Thrukothamangalam

St.James OCYM, Thrukothamangalam സെന്റ് ജെയിംസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം

കോട്ടയം ഭദ്രാസനം , പുതുപ്പള്ളി ഗ്രൂപ്പ്

മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസന മെത്രാപ്പോലിത്ത ആയിരുന്ന അഭിവന്ദ്യ യൂഹാനോൻ മാർ സേവേറിയോസ് തിരുമേനിയുടെ 36 -ാമത്...
17/05/2026

മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസന മെത്രാപ്പോലിത്ത ആയിരുന്ന അഭിവന്ദ്യ യൂഹാനോൻ മാർ സേവേറിയോസ് തിരുമേനിയുടെ 36 -ാമത് ഓർമ്മപ്പെരുന്നാൾ വന്ദ്യ പിതാവിൻ്റെ മാതൃ ഇടവകയായ തൃക്കോതമംഗലം സെൻ്റ് ജെയിംസ് ഓർത്തഡോക്സ് പള്ളിയിൽ ഭക്തിയാധരവോടെ ആചരിച്ചു. പെരുന്നാൾ ശുശ്രുഷകൾക്ക് തിരുവതാംകോട് അരപ്പള്ളി മാനേജർ വന്ദ്യ ബർസ്ലീബി റമ്പാൻ മുഖ്യകാർമ്മികത്വം വഹിച്ചു.

16/05/2026
OVBS 2026
11/04/2026

OVBS 2026

Address

Thrukothamangalam P. O, Puthuppally
Kottayam
686011

Website

Alerts

Be the first to know and let us send you an email when St.James OCYM, Thrukothamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share