OCYM St.Thomas Church Vadakkanmannur

OCYM  St.Thomas Church Vadakkanmannur �𝐎𝐫𝐭𝐡𝐨𝐝𝐨𝐱 𝐂𝐡𝐫𝐢𝐬𝐭𝐢𝐚𝐧 𝐘𝐨𝐮𝐭𝐡 𝐌𝐨𝐯𝐞𝐦𝐞𝐧𝐭
��𝗪𝗼𝗿𝗸𝘀𝗵𝗶𝗽 �𝗦𝘁𝘂𝗱𝘆 �𝗦𝗲𝗿𝘃𝗶𝗰𝗲
�വടക്കൻസ് �

വടക്കൻമണ്ണൂർ സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ നവീകരിച്ച മദ്ബഹായുടെ ശുദ്ധീകരണം അഭി ഡോ യൂഹാനോൻ മോർ ദിയസ്‌കോറോസ് മെത്രാപ്...
21/03/2024

വടക്കൻമണ്ണൂർ സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ നവീകരിച്ച മദ്ബഹായുടെ ശുദ്ധീകരണം അഭി ഡോ യൂഹാനോൻ മോർ ദിയസ്‌കോറോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടുന്നു.

15/03/2024
മാർത്തോമൻ പൈതൃക സംഗമം
12/02/2024

മാർത്തോമൻ പൈതൃക സംഗമം

കർത്താവിൽ പ്രിയരേ,           ദൈവകൃപയാൽ നമ്മുടെ ദേവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നുകൊണ്ടിരിക്കുന്നു. ഹാ...
02/02/2024

കർത്താവിൽ പ്രിയരേ,
ദൈവകൃപയാൽ നമ്മുടെ ദേവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നുകൊണ്ടിരിക്കുന്നു.
ഹാശാഴ്ചയുടെ ശുശ്രൂഷ പുതിയ മദ്ബഹായിൽ വച്ച് നടത്തുവാൻ ദൈവത്തിൽ ശരണപ്പെടുന്നു.

നമ്മുടെ ദേവാലയം നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ പണിയും ആരംഭിച്ചു കഴിഞ്ഞു.

ഈ രണ്ടു കാര്യങ്ങളും എല്ലാവരും പ്രത്യേകമായി പ്രാർത്ഥനയിൽ ഓർക്കുമല്ലോ !

February 04 , March 03 എന്നീ ഞായറാഴ്ചകളിൽ നമ്മുടെ ദേവാലയത്തിൽ ദശാംശ സമർപ്പണം നടത്തപ്പെടുന്നു.

എല്ലാവരും ദൈവത്തിൽ നിന്നും നമുക്ക് ലഭിച്ച അസംഖ്യങ്ങളായ അനുഗ്രഹങ്ങൾക്കനുസരിച്ച് ദശാംശം സമർപ്പിക്കണമെന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു.

പരമകാരുണ്യവാനായ ദൈവത്തിന്റെ കൃപയും അനുഗ്രഹങ്ങളും എല്ലാ കാര്യങ്ങളിലും നമ്മോടു കൂടെ ഉണ്ടായിരിക്കട്ടെ.

കർതൃശുശ്രൂഷയിൽ നിങ്ങളുടെ,

ആൻഡ്രൂസ് അച്ചൻ
(വികാരി)
അഞ്ജിത് അച്ചൻ
(സഹവികാരി)

P E ചെറിയാൻ
(ട്രസ്റ്റി)
എബിൻ കെ ഏലിയാസ്
(സെക്രട്ടറി)

യുവജപ്രസ്ഥാനം ഡിസംബർ 29 ന് നടത്താൻ പോകുന്ന HEAVENLY NIGHT എന്ന പ്രോഗ്രാമിനോട് അനുബന്ധിച്ചുള്ള അഖില മലങ്കര CAROL SONG COM...
12/12/2023

യുവജപ്രസ്ഥാനം ഡിസംബർ 29 ന് നടത്താൻ പോകുന്ന HEAVENLY NIGHT എന്ന പ്രോഗ്രാമിനോട് അനുബന്ധിച്ചുള്ള അഖില മലങ്കര CAROL SONG COMPETITION ൻ്റെ പോസ്റ്റർ അനാച്ചാദനം അഭി തോമസ് മാർ അത്താനാസിയോസ് തിരുമേനിയാൽ നടത്തപ്പെട്ടു.

FAST A DAY, FEAST YOUR FRIEND ഭാഗമായി നവംബർ മുപ്പതാം തീയതി വ്യാഴാഴ്ച കൂരോപ്പടയിൽ പ്രവർത്തിക്കുന്ന സജീവനം എന്ന കെയർ ഹോമിൽ...
02/12/2023

FAST A DAY, FEAST YOUR FRIEND ഭാഗമായി നവംബർ മുപ്പതാം തീയതി വ്യാഴാഴ്ച കൂരോപ്പടയിൽ പ്രവർത്തിക്കുന്ന സജീവനം എന്ന കെയർ ഹോമിൽ യുവജനപ്രസ്ഥാന അംഗങ്ങൾ എല്ലാവരും ഒത്തുചേരുകയും ഭക്ഷണം പാചകം ചെയ്ത് അവർക്കൊപ്പം കഴിക്കുകയും ചെയ്തു.

വടക്കൻമണ്ണൂർ  സെന്റ് തോമസ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പുതുപ്പള്ളിയിൽ പ്രവർത്തിക്കുന്ന പാറേട്ട് മാർ ഇവാനിയോസ് ആശ...
27/09/2023

വടക്കൻമണ്ണൂർ സെന്റ് തോമസ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പുതുപ്പള്ളിയിൽ പ്രവർത്തിക്കുന്ന പാറേട്ട് മാർ ഇവാനിയോസ് ആശുപത്രിയുമായി ചേർന്ന് ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് 2023 ഒക്ടോബർ ഒന്നാം തീയതി വി. കുർബാനന്തരം രാവിലെ 10:30 ന് വടക്കൻമണ്ണൂർ പള്ളി പാരിഷ് ഹാളിൽ വച്ച് നടത്തുന്നു ജനറൽ മെഡിസിൻ,പീഡിയാട്രിക്, ഗൈനക്കോളജി, പൾമനോളജി, ഡെന്റിസ്റ്ററി, ഓർത്തോ, ഇ.എൻ.റ്റി എന്നീ വിഭാഗങ്ങളുടെ സേവനം ആയിരിക്കും നമുക്ക് ലഭിക്കുക. കൂടാതെ ഒറവയ്ക്കൽ പ്രവർത്തിക്കുന്ന ലൈഫ് ലൈൻ ലബോർട്ടറിയുടെ സഹായത്താൽ ഷുഗർ, കൊളസ്ട്രോൾ,ക്രിയാറ്റിൻ, ബിപി തുടങ്ങിയ രക്ത പരിശോധനകൾക്കും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന് അഭ്യർത്ഥിക്കുകയും എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുകയും ചെയ്യുന്നു.

  challenge യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ ഈ തിരുവോണനാളിൽ ഒരു പായസ ...
13/08/2023

challenge
യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ ഈ തിരുവോണനാളിൽ ഒരു പായസ ചലഞ്ച് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. ഓർഡർ അനുസരിച്ച് എല്ലാവരുടെയും ഭവനങ്ങളിൽ പ്രസ്ഥാന അംഗങ്ങൾ എത്തിച്ചു നൽകുന്നതായിരിക്കും.

✨️ അടപ്രഥമൻ ✨️
1 litre - ₹270
1/2 litre - ₹150

ഓർഡർ സ്വീകരിക്കുന്ന അവസാന തീയതി 27-08-2023.
എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു🌟

For booking contact
Jinil -7902976793
Justin -9526534378
Abin - 9746248416

Address

Amayanoor
Kottayam

Telephone

+918590686958

Website

Alerts

Be the first to know and let us send you an email when OCYM St.Thomas Church Vadakkanmannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to OCYM St.Thomas Church Vadakkanmannur:

Share